സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെമന്‍ട്രല്‍ കൗണ്‍സില്‍

യുവജനസംഗമം സംഘടിപ്പിച്ചുഎറണാകുളം: കിട്ടുമ്പോഴല്ല കൊടുക്കുമ്പോഴാണ് നാം സന്തോഷിക്കേണ്ടതെന്ന് വരാപ്പുഴ അതിരൂപത യൂത്ത് കമ്മീഷന്‍ ഡയറക്ടറും സെന്റ് ആല്‍ബര്‍ട്‌സ് കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഫാ. ജോണ്‍ ക്രിസ്റ്റഫര്‍ വടശേരി യുവാക്കളെ ഉദ്‌ബോധിപ്പിച്ചു. പ്രൊഫഷണല്‍ ഔട്ട് ലുക്ക് ഉള്ളവരായി വളരണം. മാതാപിതാക്കളും സഹകരിക്കണം. സഹിക്കാനും ത്യാഗം ചെയ്യാനും സന്മനസുള്ളവരായി യുവജനങ്ങള്‍ മാറണമെന്ന് അദ്ദേഹം പറഞ്ഞു. സെന്റ് വിന്‍സെന്റ് ഡി

Read More

കുടുംബങ്ങള്‍ ജീവന്റെ വിളനിലങ്ങളാകണം -ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍

കോഴിക്കോട്: ഓരോ കുടുംബവും ജീവന്റെ വിളനിലമാകണമെന്നും ജീവന്‍ നല്കന്നവരും പരിപോഷിപ്പിക്കുന്നവരും കാത്തുസുക്ഷിക്കുന്നവരുമാകണമെന്ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കോഴിക്കോട് രൂപത കുടുംബ ശുശ്രുഷസമിതിയുടെ നേതൃത്വത്തില്‍ പ്രോ ലൈഫ് കടുംബങ്ങളുടെ ‘സ്‌നേഹ സംഗമം കുടുംബ സംഗമം’, സിറ്റി സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ നടന്നു. മൂന്നും അതിലധികവും മക്കളുള്ള 200 കുടുംബങ്ങള്‍ പങ്കെടുത്തു. രൂപത ഡയറകടര്‍ ഫാ.

Read More

കരിക്കുറി മായ്ച്ചതിന് സ്‌കൂള്‍ മാപ്പു ചോദിച്ചു

ബൗണ്ടിഫുള്‍: നോമ്പ് ആചരണത്തിന്റെ തുടക്കം കുറിക്കുന്ന വിഭൂതി ബുധനാഴ്ച നെറ്റിയില്‍ ചാരം കൊണ്ട് കുരിശടയാളം വരച്ച് സ്‌കൂളിലെത്തിയ നാലാം ക്ലാസുകാരന്റെ കരിക്കുറി മായ്ച്ചുകളയാന്‍ അധ്യാപിക നിര്‍ബന്ധിച്ചു എന്നതിന് അമേരിക്കയിലെ യൂടാ മേഖലയിലെ സ്‌കൂളും വിദ്യാഭ്യാസ ജില്ലാ ഡിവിഷന്‍ അധികൃതരും കുട്ടിയോടും കുടുംബത്തോടും മാപ്പു ചോദിച്ചു. ബൗണ്ടിഫുള്‍ വാലി വ്യൂ എലമെന്ററി സ്‌കൂളില്‍ കരിക്കുറി വരച്ച് എത്തിയ

Read More

എത്യോപ്യന്‍ വിമാനദുരന്തത്തില്‍ പാപ്പായുടെ അനുശോചനം

വത്തിക്കാന്‍ സിറ്റി: കാത്തലിക് റിലീഫ് സര്‍വീസ്, ഐക്യരാഷ്ട്ര വികസന പരിപാടി (യുഎന്‍ഡിപി), യുഎന്‍ പരിസ്ഥിതി പദ്ധതി (യുഎന്‍ഇപി), ലോക ഭക്ഷ്യ പരിപാടി തുടങ്ങി നിരവധി മാനവസേവന വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ 157 പേരുടെ ജീവന്‍ അപഹരിച്ച എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധ ദുഃഖം രേഖപ്പെടുത്തി. സര്‍വശക്തനായ ദൈവത്തിന്റെ കാരുണ്യാശ്ലേഷത്തിന് ഈ ആത്മാക്കളെ സമര്‍പ്പിക്കുകയും,

Read More

മതങ്ങളുടെ ചൈനാവത്കരണത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ലീ കെക്വിയാങ്

ബെയ്ജിങ്: ചൈനയില്‍ എല്ലാ മതവിഭാഗങ്ങളെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള സാംസ്‌കാരിക അനുരൂപണ നീക്കം കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി ലീ കെക്വിയാങ് ദേശീയ പാര്‍ലമെന്റിന്റെ സമ്പൂര്‍ണ സമ്മേളനത്തില്‍ വ്യക്തമാക്കി. മതങ്ങളുടെ കാര്യത്തില്‍ പാര്‍ട്ടി നിശ്ചയിച്ചിട്ടുള്ള ചൈനാവത്കരണത്തിന്റെ മൗലിക നയം കര്‍ശനമായി നടപ്പാക്കുമെന്ന് ഗ്രെയ്റ്റ് ഹാള്‍ ഓഫ് ദ് പീപ്പിളില്‍ ആരംഭിച്ച പത്തുദിവസത്തെ നാഷണല്‍ പീപ്പിള്‍സ്

Read More