Archive
Back to homepageവെന്റിലേറ്ററിലായ സാമ്പത്തിക രംഗവും നഷ്ടപ്പെടുന്ന തൊഴിലിടങ്ങളും
പൊതുതെരഞ്ഞെടുപ്പ് ആഘോഷമായി തുടരുകയാണല്ലോ. ഒരു മാസത്തിനുള്ളില്‍ രാജ്യത്ത് പുതിയ ഭരണകൂടം നിലവില്‍ വരും. പുതിയ സര്‍ക്കാര്‍ സ്ഥാനമേല്ക്കുമ്പോള് കാര്യങ്ങളെല്ലാം ശരിയാകുമെന്ന ശുഭചിന്തയിലാണ് നാമെല്ലാം. പക്ഷേ അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് മനസിലാക്കുന്നവര്‍ ചുരുങ്ങും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മൊത്തം ചെലവാകുന്ന തുക 10,000 കോടി രൂപയിലധികം വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2016ല്‍ നടന്ന
Read Moreകോവില്‍ത്തോട്ടത്തിന്റെ കണ്ണീര്
ചരിത്രത്തിലൂടെ കൊല്ലം ജില്ലയിലെ ചവറ ഗ്രാമപഞ്ചായത്തിലെ കടലോര ഗ്രാമമാണ് കോവില്‍ത്തോട്ടം. സമ്പുഷ്ടമായ കരിമണല്‍കൊണ്ട് സമ്പന്നം. മത്സ്യത്തൊഴിലാളികള്‍ അധിവസിച്ചിരുന്ന ഗ്രാമം. പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് ദേശീയജലപാത. ഇവയ്ക്ക് മധ്യത്തിലായി ഏകദേശം ഒന്നര കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയുമുള്ള ഭൂപ്രദേശം. ഏതാണ്ട് 500 ഓളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നു. തെങ്ങും മാവും മറ്റു ഫലവൃക്ഷങ്ങളും ഇവിടെ സമൃദ്ധമായി
Read Moreമോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍ കോഴിക്കോട് രൂപത വികാരി ജനറല്‍
കോഴിക്കോട്: കോഴിക്കോട് രൂപതയുടെ പുതിയ വികാരി ജനറലായി മോണ്‍. ജെന്സന് പുത്തന്‍വീട്ടിലിനെ ഏപ്രില്‍ 15ന് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ നിയമിച്ചു. 2014 മുതല്‍ മംഗലാപുരം മേജര്‍ സെമിനാരി തത്വശാസ്ത്രവിഭാഗത്തിന്റെ മേധാവിയായി സേവനം ചെയ്തുവരികയായിരുന്നു മോണ്‍. ജെന്സന് പുത്തന്‍വീട്ടില്‍. വരാപ്പുഴ അതിരൂപത ആലുവ സെന്റ് ജൂഡ് എട്ടേക്കര്‍ ഇടവകയില്‍ പുത്തന്‍വീട്ടില്‍ ചാര്‍ളി-മേരി ദമ്പതികളുടെ മൂന്നാമത്തെ മകനായി
Read Moreസഭാപിതാക്കന്മാര്
ആദ്യകാല െ്രെകസ്തവ സഭയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത് പുതിയ നിയമത്തിലെ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ്. സഭ എന്നതിനു ഗ്രീക്ക് മൂലഭാഷയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘എക്ലേസിയാസ്’ എന്നാണ്. അതിന്റെ വാച്യാര്‍ഥം സമൂഹം, കൂട്ടം എന്നൊക്കെയാണ്. ഇംഗ്ലീഷില്‍ ചര്‍ച്ച് എന്നാണ് അര്‍ഥം. യേശുവിന്റെ ശിഷ്യരാണ് ലോകമെമ്പാടും സഭകള്‍ സ്ഥാപിച്ചത്. അപ്പസ്തോലന്മാര്ക്കു ശേഷം സഭാനേതൃത്വത്തിലെത്തിയവരെയാണ് സഭാപിതാക്കന്മാര് എന്നു
Read Moreരക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്
എസ്എസ്എല്‍സി പരീക്ഷ കുട്ടികളെയും രക്ഷിതാക്കളെയും സംബന്ധിച്ച് ഇപ്പോഴുമൊരു പേടിസ്പ്നമാണ്. റിസല്‍റ്റ് വന്നാലും പേടി ഒഴിഞ്ഞുപോകില്ലെന്നുമാത്രം. കുട്ടികളുടെ ഭാവിയെക്കുറിച്ചായിരിക്കും അച്ഛനമ്മമാരുടെ അടുത്ത ഉത്കണ്ഠ. പ്ലസ് ടുവിന് ഏതു കോഴ്സ് തെരഞ്ഞെടുക്കണമെന്ന് പരസ്പരം ചിന്തിക്കും. അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും ചേദിക്കും. കുട്ടികളോടു മാത്രം പലരും ഇതേക്കുറിച്ച് ചര്‍ച്ച ചെയ്യാറില്ല. കുട്ടികള്‍ക്ക് താല്പര്യമുള്ള വിഷയമായിരിക്കില്ല മാതാപിതാക്കളുടേത്. മിക്കവാറും സയന്‍സ് ഗ്രൂപ്പിലേക്കായിരിക്കും
Read More