മനസ്സുകളില്‍ വളരുന്ന മതഭീകരത

കഴിഞ്ഞ രണ്ടുമാസമായി മൂന്നു പെണ്‍കുട്ടികള്‍ ഒളിവില്‍ താമസിക്കുന്നു. 2019 ഏപ്രില്‍ അവസാനം ഇതെഴുതുമ്പോഴും അവര്‍ക്ക് ഒളിയിടത്തില്‍ നിന്നും പുറത്തുവന്ന് സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. ഇവരെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരായ ഭരണകൂടവും പൊലീസും നിസംഗരായി കൈമലര്‍ത്തുന്നു. ലോകത്തെമ്പാടും ദിവസവും നൂറുകണക്കിന് ആളുകള്‍ അകാരണമായി ആക്രമിക്കപ്പെടുകയും വധിക്കപ്പെടുകയും ചെയ്യുന്ന വാര്‍ത്തകള്‍ സാധാരണമായിരിക്കുന്നു. ഈ കാലഘട്ടത്തില്‍ മൂന്നുപേര്‍ ആക്രമണത്തെ ഭയന്ന്

Read More

നാഴികക്കല്ലുകള്‍

നാലു പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളാണ് ആദിമ ക്രൈസ്തവസഭയുടെ വളര്‍ച്ചയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയതെന്നാണ് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉത്ഥാനത്തിനും ശേഷം അപ്പസ്‌തോലന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും കടന്നുചെന്ന് യേശുവിന്റെ സുവിശേഷം ഏവരേയും അറിയിച്ചതാണ് ഇതില്‍ ആദ്യത്തേത്. യേശു എന്ന പുണ്യാത്മാവിനെക്കുറിച്ച് ലോകം അറിയുന്നത് അപ്പസ്‌തോലന്മാരിലൂടെയാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ വഴി കൊച്ചുകൊച്ചു സഭാസമൂഹങ്ങള്‍ രൂപപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഒരു

Read More

ഐഎസ് ജിഹാദികള്‍ അയല്പക്കത്ത്

കൊളംബോ: സിറിയ, ഇറാഖ് മേഖലയില്‍ അഞ്ചുവര്‍ഷത്തോളം കൊടുംക്രൂരതകളുടെ ഭീകരവാഴ്ച നടത്തിയ ഇസ്‌ലാമിക സ്‌റ്റേറ്റ് (ഐഎസ്) നാമാവശേഷമായതോടെ അവശേഷിച്ച ജിഹാദി തീവ്രവാദികള്‍ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളില്‍ ഭീകരാക്രമണ ഭീഷണി വര്‍ധിക്കുകയാണെന്നതിന്റെ സൂചനയാണ് ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍. കൊളംബോയിലും നെഗംബോയിലും ബട്ടിക്കലോവയിലുമായി ആറിടങ്ങളില്‍ ചോരപ്പുഴയൊഴുക്കിയ നാഷണല്‍ തൗഹീദ് ജമാഅത്ത്

Read More

തിരുഹൃദയവര്‍ഷാഘോഷങ്ങള്‍ക്ക് സമാപനം

വിജയപുരം: വിജയപുരം രൂപതയുടെ പ്രഥമ മെത്രാന്‍ ബൊനവെന്തൂരാ അരാന ഒസിഡി രൂപതയെ ഈശോയുടെ തിരുഹൃദയത്തിനു പ്രതിഷ്ഠിച്ചതിന്റെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് 2018 മാര്‍ച്ച് 28 ന് തുടക്കം കുറിച്ച തിരുഹൃദയവര്‍ഷത്തിന്റെ ആഘോഷങ്ങള്‍ സമാപിച്ചു. കളത്തിപ്പടി ക്രിസ്റ്റീന്‍ ധ്യാനകേന്ദ്രത്തില്‍ നടന്ന വിജയപുരം രൂപതാ ശുശ്രൂഷാ സമിതി നേതൃസംഗമത്തോടെയാണ് സമാപനാഘോഷങ്ങള്‍ക്ക് തുടക്കമായത്. 84 ഇടവകകളില്‍ നിന്നും ഇടവക സമിതി സെക്രട്ടറി,

Read More

കടലെടുക്കുന്നു, തീരവും ജീവിതങ്ങളും

ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കു സമീപം രൂപപ്പെട്ട തീവ്രന്യൂനമര്‍ദം ഫോനി ചുഴലിക്കാറ്റായി മാറുന്നതിനു മുന്‍പുതന്നെ കേരളത്തിന്റെ തെക്കന്‍ തീരത്ത് കടല്‍ക്ഷോഭം അതിരൂക്ഷമായിരുന്നു. ഇനി തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ വരവോടെ സംസ്ഥാനത്തെ ഒന്‍പതു തീരദേശ ജില്ലകളില്‍ അതിശക്തമായ കാറ്റും വമ്പന്‍ തിരകളും പ്രവചനാതീതമായ ദുരിതങ്ങളുടെ പേമാരിയില്‍ നൂറുകണക്കിനു നിരാലംബരായ മനുഷ്യരെ വീണ്ടും അനിശ്ചിതത്വത്തിലേക്ക് കുടിയിറക്കും. ഒന്നര വര്‍ഷം മുന്‍പ് തീരത്തും

Read More