വേറിട്ട രാഷ്ട്രീയത്തിന്റെ കേരള തനിമ

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭീമമായ ഭൂരിപക്ഷത്തോടെ ഇന്ത്യയുടെ ചരിത്ര ഭാഗധേയം തിരുത്തികുറിക്കുമ്പോള്‍ കേരളത്തിന്റെ പൊതുമനസ്സ് ദേശീയ മുഖ്യധാരയില്‍ നിന്നു വേറിട്ടുനില്‍ക്കുന്നത് ആശ്ചര്യകരമായി തോന്നാം. എന്നാല്‍ കാവിപ്പടയുടെ അപ്രതിഹതമായ മുന്നേറ്റത്തെയും തീവ്രദേശീയതയുടെയും മതവര്‍ഗീയതയുടെയും ഉദ്ദണ്ഡ ഭീഷണിയെയും ചെറുക്കാനുള്ള ദൃഢനിശ്ചയത്തോടെ കേരളത്തിലെ വോട്ടര്‍മാര്‍ മതേതരത്വ ജനാധിപത്യ പക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രതിരോധനിര തീര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍

Read More