മതനിന്ദയെ ആദരിക്കാനോ സര്‍ക്കാര്‍ അക്കാദമി?

പാരമ്പര്യവാദികളായ യഹൂദരുടെ കറുത്ത കിപ്പാ വട്ടത്തൊപ്പിയണിഞ്ഞ അന്ധനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും, വഴികാട്ടുന്ന ഡാക്‌സ്ഹുണ്ട് നായയായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ചിത്രീകരിക്കുന്ന രാഷ്ട്രീയ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെചൊല്ലി ഉയര്‍ന്ന പ്രതിഷേധ കോലാഹലങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് ഖേദപ്രകടനം നടത്തുകയും തങ്ങളുടെ രാജ്യാന്തര പതിപ്പിലെ പ്രതിദിന കാര്‍ട്ടൂണ്‍ പംക്തി നിര്‍ത്തലാക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് നമ്മുടെ നാട്ടില്‍

Read More

ജീവിതത്തിന്റെ ആഴവും സിനിമയിലെ ജീവിതവും

നമ്മള്‍ കാണുന്ന കലാസൃഷ്ടികള്‍ വെറും ഒരു കാഴ്ചയല്ല. ജീവിതത്തിന്റെ ആഴത്തിലുള്ള അനുഭവങ്ങളാണ്. കലാസൃഷ്ടികള്‍ പലപ്പോഴും പ്രവചനസ്വഭാവമുള്ളവയാകാറുണ്ട്. 1920ല്‍ ജര്‍മനിയില്‍ ഇറങ്ങിയ ദ് കാബിനറ്റ് ഓഫ് ഡോ. കലിഗാരി (caligari) അത്തരമൊരു പ്രവചനസ്വഭാവമുള്ള സിനിമയായിരുന്നു. ഭ്രാന്തനായ ഒരു ഏകാധിപതി തന്റെ പാവസൈന്യത്തെക്കൊണ്ട് കൊലപാതകങ്ങള്‍ ചെയ്യിക്കുന്നതായിരുന്നു അതിന്റെ ഇതിവൃത്തം. ദുര്‍ബലരെ കൊന്നുകളയുക എന്നതായിരുന്നു അയാളുടെ നയം. യുദ്ധക്കൊതി മൂത്ത

Read More

സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയില്‍ കുട്ടികള്‍ പങ്കാളികളാകണം -ബിഷപ് ഡോ. ജോസഫ് കാരിക്കശേരി

കോട്ടപ്പുറം: കോട്ടപ്പുറം രൂപതയില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ കോട്ടപ്പുറം വികാസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. കോട്ടപ്പുറം രൂപതയിലെ 53 ഇടവകകളില്‍ നിന്ന് 130 കുട്ടികള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഓരോ കുട്ടിക്കും സര്‍വ്വേശ്വരന്‍ നല്‍കിയ നന്മകളെ വളര്‍ത്തിയെടുത്ത് രൂപതയുടെയും

Read More

ചെല്ലാനത്ത് നാട്ടുകാര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കണം- ലത്തീന്‍ മീഡിയാ കമ്മീഷന്‍

കൊച്ചി: തീരദേശത്ത് കടല്‍ഭിത്ത് നിര്‍മിച്ച് ജീവനും സ്വത്തും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനത്ത് കഴിഞ്ഞ ദിവസം സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കള്ളക്കേസുകള്‍ എടുത്തത്. അങ്ങേയറ്റം പ്രതിഷേധജനകമാണെന്ന് കേരള കത്തോലിക്കാ സഭ മീഡിയാ കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു. ചെല്ലാനത്ത് കഴിഞ്ഞ ദിവസം ജനങ്ങള്‍ നടത്തിയ പ്രക്ഷോഭത്തോടനുബന്ധിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് ജാമ്യമില്ലാ

Read More

ആലപ്പുഴ ഒറ്റമശേരി കടലിൽ നിൽപ്പുസമരം നടത്തി

ആലപ്പുഴ: ആലപ്പുഴ രൂപതയിലെ വൈദികരുടെ നേതൃത്വത്തിൽ കടലിൽ ‘മനുഷ്യ കടൽഭിത്തി’ തീർത്ത് ‘നിൽപ് സമരം’ നടത്തി. 19/6/19 രാവിലെ 11 മണിമുതൽ 12.30 വരെ ഒറ്റമശ്ശേരി കടലിലാണ് പ്രതീകാത്മകമായ് മനുഷ്യകടൽഭിത്തി നിർമ്മിച്ച് കടലിൽ നിൽപ് സമരം നടത്തിയത്. ആലപ്പഴ രൂപത സോഷ്യൽ ആക്ഷൻ ടീമും കെ.സി.വൈ.എം., കെ.എൽ.സി.എ. തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.വികാരി ജനറൽ മോൺ.പയസ്

Read More