ഭിന്നശേഷിക്കാരുടെ കലാ-കായിക പരിപാടികള്‍ സംഘടിപ്പിച്ചു

കോട്ടപ്പുറം: കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ്, ലയണ്‍സ് ക്ലബ് കൊടുങ്ങല്ലൂര്‍, ബിഗ് ബസ്സ്‌മെന്റ പ്ലാനര്‍ എന്നിവര്‍ സംയുക്തമായി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി കലാ-കായിക പരിപാടികള്‍ ‘ചിറകുകള്‍ 2019’ സംഘടിപ്പിച്ചു. ബിഷപ് ഡോ. ജോസഫ് കാരിക്കശേി ഉദ്ഘാടനം ചെയ്തു. കിഡ്‌സ് ഡയറക്ടര്‍ ഫാ. പോള്‍ തോമസ് കളത്തില്‍, അസി. ഡയറക്ടര്‍ ഫാ.

Read More

ആലപ്പുഴ: തീരദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ച് ‘അര്‍ത്തുങ്കല്‍-വേളാങ്കണ്ണി പില്‍ഗ്രിം റൈഡര്‍’ കെഎസ്ആര്‍ടിസി സര്‍വീസ് ആഗസ്റ്റ് 31ന് ആരംഭിക്കും.

വൈകുന്നേരം അഞ്ചുമണിക്ക് അര്‍ത്തുങ്കല്‍ ബസിലിക്ക അങ്കണത്തില്‍ ഭക്ഷ്യവകുപ്പ്മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്യും. എ.എം. ആരിഫ് എംപി, രാഷ്ട്രീയ-സാമൂഹ്യരംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ചേര്‍ത്തലയില്‍നിന്ന് അര്‍ത്തുങ്കല്‍ ബസിലിക്കയിലെത്തി അവിടെനിന്നും വേളാങ്കണ്ണി പള്ളിയിലേക്കും തിരിച്ച് അര്‍ത്തുങ്കല്‍ പള്ളി വഴി ചേര്‍ത്തലയിലും എത്തിച്ചേരുന്ന വിധത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

Read More

അലന്‍ സോളമനും തോമസ് മെയ് ജോയ്ക്കും ജന്മനാടിന്റെ ആദരം

കൊച്ചി: ഇംഗ്ലണ്ടില്‍ നടന്ന ഹോംലെസ് ഫുട്‌ബോള്‍ വേള്‍ഡ്കപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടണിഞ്ഞ് ഡ്രാഗണ്‍ കപ്പ് നേടിയെടുത്ത ഇന്ത്യന്‍ ടീമിന്റെ അഭിമാന താരങ്ങളും ചെല്ലാനം സ്വദേശികളുമായ അലന്‍ സോളമനെയും തോമസ് മെയ് ജോയെയും ജന്മനാട് ആദരിച്ചു. ഗ്രൂപ്പ് സ്‌റ്റേജില്‍ പുറത്തായവര്‍ക്കായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചാണ് ഇവര്‍ ഡ്രാഗണ്‍ കപ്പ് രാജ്യത്തിനായി നേടിയത്. രണ്ടു പേര്‍ മാത്രമായിരുന്നു കേരളത്തില്‍ നിന്നും

Read More

മതവികാരങ്ങളെ മുറിപ്പെടുത്തുന്ന മാധ്യമ കുറിപ്പുകള്‍ നീരീക്ഷണവിധേയമാക്കണമെന്നും നടപടിയെടുക്കണന്നെമും ആവശ്യപ്പെട്ടു പരാതി 

മതവികാരങ്ങളെ മുറിപ്പെടുത്തുന്നതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ സാമൂഹ്യ മാധ്യമ കുറിപ്പുകള്‍ നീരീക്ഷണവിധേയമാക്കണമെന്നും നടപടിയെടുക്കണന്നെമും ആവശ്യപ്പെട്ടു പരാതി  കൊച്ചി – കത്തോലിക്കാ സഭാ സംബന്ധിയായ വിഷയങ്ങള്‍ അവസരമാക്കി സന്യാസ്തര്‍ക്കെതിരെ പൊതുവിലും അതുവഴി കന്യാസ്ത്രീഭവനങ്ങള്‍ക്കെതിരെ പോലും അശ്ളീലങ്ങള്‍ എഴുതി സഭാവിശ്വാസികളുടെ വിചാരങ്ങളെ മുറിപ്പെടുത്തുന്ന തരത്തില്‍  സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്ന വ്യക്തികളെ നിരീക്ഷിക്കാനും ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കാനും തയ്യാറാകണമെന്ന് ആവശ്യപ്പെട്ട്

Read More

ജനസംഖ്യാ ഭീതിക്ക് രാഷ്ട്രീയമുണ്ട്

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത് മൂന്നു കാര്യങ്ങളായിരുന്നല്ലോ. ജലസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള ജലനിധി പദ്ധതി, പരിസ്ഥിതി സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായ പ്ലാസ്റ്റിക്ക് നിരോധനം, ജനസംഖ്യാ വര്‍ധനയ്‌ക്കെതിരെയുള്ള നിലപാടെടുക്കല്‍. രാജ്യത്തിന്റെ മൂന്നു പട്ടാള വിഭാഗങ്ങള്‍ക്കുംകൂടി പുതിയൊരു മേധാവിയെ നിയമിക്കുന്നതു തുടങ്ങി കശ്മീര്‍-ജമ്മു വിഷയങ്ങളിലൂടെയും പ്രധാനമന്ത്രിയുടെ പ്രസംഗം കടന്നുപോയി. തൊട്ടുപിന്നാലെ രാജ്യസുരക്ഷാമന്ത്രിയുടെ കമന്റില്‍ രാജ്യത്തിന്റെ ആണവനയത്തില്‍ വരാവുന്ന മാറ്റങ്ങളെപ്പറ്റിയുള്ള

Read More