സംവരണമില്ലാത്ത കാലത്തിനായും കാത്തിരിക്കാം

അതിവേഗം ബഹുദൂരമെന്നത് കേരളത്തിലെ കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പ്രഖ്യാപിത നയമായിരുന്നു. പക്ഷേ അത് ഏറ്റവും ചേരുക ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനാണ്. ഒന്നാം മന്ത്രിസഭാ കാലത്ത് പതുങ്ങിയും ഒളിച്ചും നയങ്ങള്‍ വെളിപ്പെടുത്തിയവര്‍ പരസ്യമായി തന്നെ ഇപ്പോള്‍ കാര്യങ്ങള്‍ പറയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറാവുകയാണ്. വിവരാവകാശനിയമ ഭേദഗതിയും തൊഴില്‍നിയമ ഭേദഗതിയും പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത രീതിയും വേഗതയും

Read More

പ്രളയ ദുരിത ഭവന പദ്ധതി ആദ്യ സംഭാവന സ്വീകരിച്ചു.

KLCA വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ പ്രളയ ദുരിതമേഖലകളിലെ രണ്ടാമത് ഭവന നിർമ്മാണ പദ്ധിതിയിലെ ആദ്യ സംഭാവനയായ അഞ്ചുലക്ഷം രൂപയുടെ ചെക്ക് അഭിവന്ദ്യ പിതാവ് മോസ്റ്റ് റവ.ഡോ.ജോ സഫ് കളത്തിപറമ്പിൽ KLCA ക്ക് വേണ്ടി സ്വീകരിച്ചു. വടുതല ചൂരക്കുളത്ത് വീട്ടിൽ ജോർജ്ജ്, മേരി ജോർജ്ജ് ദമ്പതികളാണ് പ്രസ്തുത പദ്ധതിക്ക് വേണ്ടി അഞ്ചുലക്ഷം രൂപ സംഭാവന നൽകിയത്.

Read More

സ്മരണകള്‍ സൗഹൃദം ഭരതമയം

മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷവും ഞാന്‍ ഭരതിനെ ഓര്‍ക്കുന്നതെന്താണ്? പിന്നീടൊരിക്കലും തമ്മില്‍ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും? ഋതുഭേദങ്ങളില്‍ ഇലപൊഴിയാതെ നില്ക്കുന്ന ഒരൊറ്റ മരമായി ഓര്‍മയില്‍ ഒരു പതിനാറുകാരന്‍ ചെറുക്കന്‍. എന്റെ തപ്തമായ ഉത്തരേന്ത്യന്‍ ഏകാന്തതയിലേക്ക് തൃപ്രയാറില്‍ നിന്നു വന്നവന്‍… പതിനൊന്നാം വയസാണ് ജീവിതത്തിലെ ഏകാന്തതയുടെ കൊടിയേറ്റിയത്. ഒരു ചാപല്യംകൊണ്ട് ഉന്മത്തനായി ഇന്ത്യന്‍ സൈന്യത്തില്‍ നഴ്‌സായിരുന്ന അമ്മായിയോടൊപ്പം ആഗ്രയിലേക്ക് പോയത്

Read More

സുദീർഘമായ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന യൂണിറ്റ് അംഗങ്ങൾക്ക് KRLCC Dubai യാത്രയപ്പ് നൽകി.

ദുബായ് : നീണ്ട പ്രവാസ ജീവിതത്തന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന യൂണിറ്റ് അംഗങ്ങളായ ശ്രീ.ജോൺസൻ നസ്രത്തിനും ശ്രീമതി.സുജ ജെയിംസിനും KRLCC ദുബായ് യാത്രയപ്പ് നൽകി. ചടങ്ങിൽ പ്രസിഡന്റ്‌ ശ്രീ.സ്റ്റീഫൻ ജോർജ് അധ്യക്ഷത വഹിച്ചു. ശേഷം നാട്ടിലേക്കു മടങ്ങുന്ന യൂണിറ്റ് അംഗങ്ങൾക്ക് പ്രസിഡന്റ്‌ മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ്‌ ശ്രീ.ജസ്റ്റിൻ ദാസ്, സെക്രട്ടറി ശ്രീ.ജോളി യേശുദാസൻ,

Read More

KRLCC Dubai യുടെ പ്രതിമാസ കമ്മറ്റി മീറ്റിംഗ് ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ നടന്നു.

ദുബായ് : കേരള റീജണൽ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ദുബായ് യുടെ പ്രതിമാസ സമ്മേളനം ദുബായ് സെന്റ് മേരീസ്‌ ദേവാലയത്തിൽ റൂം നമ്പർ 3 ൽ വെച്ച് നടന്നു. പ്രാരംഭ പ്രാർത്ഥനയ്ക്കു ശേഷം KRLCC Dubai വൈസ് പ്രസിഡന്റ്‌ ശ്രീ ജസ്റ്റിൻ ദാസ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. യൂണിറ്റിൽ ദീർഘ കാലം പ്രവർത്തിച്ചു നാട്ടിലേക്ക് മടങ്ങുന്ന

Read More