Archive
Back to homepageകെസിവൈഎം പ്രതിഷേധ ധര്‍ണ നടത്തി
കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായി നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കും മതപരിവര്‍ത്തന ശ്രമങ്ങള്‍ക്കുമെതിരെ കൊച്ചി രൂപത കുമ്പളങ്ങി സാന്‍ജോസ് ഇടവകയിലെ കെസിവൈഎം യൂണിറ്റ് പ്രതിഷേധ ധര്‍ണ നടത്തി. കോഴിക്കോടും ഡല്‍ഹിയിലും നടന്ന സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ ധര്‍ണ. തങ്ങള്‍ ആരുടെയും അടിമകളല്ല എന്ന സന്ദേശത്തോടെ പെണ്‍കുട്ടികള്‍ ധര്‍ണ നയിച്ചു. സംസ്ഥാന സെനറ്റ് മെമ്പര്‍ സെല്‍ജന്‍ കുറുപ്പശേരി ധര്‍ണ ഉദ്ഘാടനം
Read Moreശ്രദ്ധേയമായി കടലമ്മ ഫോട്ടോപ്രദര്‍ശനം
കൊച്ചി: തീരദേശമേഖല അനുഭവിക്കുന്ന പ്രശ്നങ്ങളെയും അതിനുള്ള പരിഹാരമാര്‍ഗങ്ങളെ ക്കുറിച്ചും പഠിക്കാന്‍ കെസിവൈഎം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമുദ്ര 2019 സംസ്ഥാന തീരദേശ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. തോപ്പുംപടി കാത്തലിക് സെന്ററിലെ നിറം ആര്‍ട് ഗാലറിയിലാണ് കടലോരവും കടലും കേന്ദ്രീകൃതമായ ഫോട്ടോകളുടെ പ്രദര്‍ശനം. യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച കടലമ്മ ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങളാണ്
Read Moreഭാരത ജനതയുമായി സംവദിക്കുക തീവ്ര അഭിലാഷമെന്ന് പാപ്പാ
വത്തിക്കാന്‍ സിറ്റി: ഇന്ത്യ തന്റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്ന രാജ്യമാണെന്നും എത്രയും വേഗം അവിടത്തെ ജനങ്ങളെ സന്ദര്‍ശിക്കണമെന്ന തീവ്രമായ ആഗ്രഹം തനിക്കുണ്ടെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലത്തീന്‍ റീത്ത് രൂപതകളുടെ മെത്രാന്മാരുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. അപ്പസ്തോലിക സന്ദര്‍ശനം സംബന്ധിച്ച് വത്തിക്കാന്‍ നയതന്ത്ര വിഭാഗം
Read Moreഡോ.നിര്‍മല്‍ ഔസേപ്പച്ചനും ദിവ്യ പി. ദേവിനും ദേശീയ യുവജന പുരസ്കാരം
ബാഗളൂര്‍: സിസിബിഐ യുവജന കമ്മീഷന്റെ ഈ വര്‍ഷത്തെ ദേശീയ യുവജന പുരസ്കാരത്തിന് കേരളത്തില്‍നിന്നും ആലപ്പുഴ രൂപതാംഗം ഡോ. നിര്‍മല്‍ ഔസേപ്പച്ചനും നെയ്യാറ്റിന്‍കര രൂപതാംഗം ദിവ്യ പി. ദേവും അര്‍ഹരായി. തുമ്പോളി ക്രൈസ്റ്റ് ഭവനില്‍ ക്രൈസ്റ്റ് കോളജ് ഡയറക്ടര്‍ ബി.എസ് ഔസേപ്പച്ചന്റെയും വിനീതയുടെയും മകനാണ് നിര്‍മല്‍. തുമ്പോളി സെന്റ് തോമസ് ഇടവകാംഗം. വഌത്താങ്കര സ്വര്‍ഗ്ഗരോപിത മാതാ ഇടവകാംഗമായ
Read Moreലോകം ഗാന്ധിജിയിലേക്കു മടങ്ങുമ്പോള്‍
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ ഒക്ടോബര്‍ രണ്ടിന് ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരം ലോകം അഹിംസാദിനമായി ആചരിക്കുകയാണ്. അമേരിക്കയിലെ ടെക്സസില്‍ ഹൂസ്റ്റണ്‍ എന്‍ആര്‍ജി ഫുട്ബോള്‍ സ്റ്റേഡിയത്തിലെ ‘ഹൗഡി മോദി’ മഹാസമ്മേളനത്തില്‍ ഇന്ത്യന്‍ വംശജരായ അരലക്ഷത്തോളം യുഎസ് പൗരന്മാരെ സാക്ഷിനിര്‍ത്തി റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള തന്റെ ഊഷ്മള സൗഹൃദം പ്രഘോഷിച്ച- ‘അബ്കീ ബാര്‍ ട്രംപ്
Read More