വിധിവര്‍ഷം; വിചാരണയുടെയും

”രാജ്യസ്‌നേഹം എന്റെ ആത്മീയ അഭയമല്ല എന്റെ അഭയം മനുഷ്യവംശ മാണ്. ജീവിക്കുന്നിടത്തോളം കാലം മനുഷ്യവംശത്തിന് മുകളില്‍ ഉയര്‍ന്നു നില്ക്കാന്‍ രാജ്യസ്‌നേഹത്തെ ഞാന്‍ അനുവദിക്കില്ല” ഇതെഴുതിയത് ദേശീയഗാനം രചിച്ച അതേ വിരലുകളാണ്. പൗരത്വവും ദേശീയതയും ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ട 2019ല്‍ രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ അന്നും ഇന്നും എന്നും പ്രസക്തം. ഇന്ത്യയിലെ ജനാധിപത്യ-മതേതര നയങ്ങള്‍ക്കെതിരെ രാജ്യം ഭരിക്കുന്നവര്‍

Read More

നിര്‍മിതബുദ്ധിയുടെ അത്ഭുത വികാസങ്ങള്‍ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സംഗീതശാസ്ത്രത്തില്‍ ഏറെ പ്രാവീണ്യം നേടിയ പ്രൊഫ. ഡേവിഡ് കോപ്പ്, കമ്പ്യൂട്ടര്‍വല്കരിക്കപ്പെട്ട പ്രോഗ്രാമുകളിലൂടെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയെടുക്കുന്നതില്‍ മികവ് തെളിയിച്ചു. ലോകപ്രശസ്ത ജര്‍മന്‍ സംഗീതജ്ഞനായ ജോഹാന്‍ സെബാസ്റ്റ്യന്‍ ബാഹിന്റെ (1685-1750) ഗാനസൃഷ്ടിയുടെ ശൈലി അദ്ദേഹം ഏറെ വിദഗ്ധമായി ഒരു കമ്പ്യൂട്ടറില്‍ പ്രോഗ്രാം ചെയ്തു. ആ പ്രോഗ്രാം വികസിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് ഏഴു വര്‍ഷക്കാലം

Read More

ധനവാന്മാര്‍ ഭാഗ്യവാന്മാര്‍, എന്തുകൊണ്ടെന്നാല്‍…

ഒരിക്കല്‍ പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ മുമ്പില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. നിങ്ങളുടെ പ്രാര്‍ഥനയില്‍ ദൈവം സംപ്രീതനായിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ഒരു വരം നല്കാനായി അവിടുന്ന് എന്നെ അയച്ചിരിക്കുകയാണ്. മൂന്നുതരത്തിലുള്ള വരങ്ങള്‍ എന്റെ പക്കലുണ്ട്. ഒന്ന് അളവില്ലാത്ത ധനം, രണ്ട് അപാരമായ അറിവ്, മൂന്ന് അസാധാരണമായ രൂപഭംഗി. ഇതില്‍ ഏതെങ്കിലും ഒരെണ്ണം മാത്രമേ നിങ്ങള്‍ തിരഞ്ഞെടുക്കാവൂ.

Read More

മൗനം കുറ്റകരമാണ്

പ്രക്ഷുബ്ധമാണ് രാജ്യം. മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ അലയടിക്കുന്ന യുവജന, ബഹുജന മുന്നേറ്റങ്ങളെ ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഭീഷണിയിലൂടെയും അമിതാധികാരപ്രയോഗത്തിലൂടെയും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തെ കലാപഭൂമിയാക്കി മാറ്റുമെന്ന അശങ്ക പടരുകയാണ്. വിയോജിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള ജനാധിപത്യ അവകാശങ്ങളെ ചവുട്ടിമെതിക്കുന്ന ഏകാധിപതികളുടെ ഭീരുത്വവും മൂര്‍ഖതയും കൂടുതല്‍ പ്രകോപനങ്ങള്‍ക്കും സ്‌ഫോടനാത്മകമായ ഏറ്റുമുട്ടലുകള്‍ക്കുമിടയാക്കും. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയെ

Read More

എല്‍പിജി ടെര്‍മിനല്‍: സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി

എറണാകുളം: വൈപ്പിന്‍ പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതിയ എല്‍പിജി ടെര്‍മിനലിനെതിരെ സമരം ചെയ്തവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെയാണ് നീക്കിയത്. നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ജനങ്ങള്‍ മാര്‍ച്ച് നടത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളെ നിരോധനാജ്ഞകൊണ്ട് നേരിടുന്നതിനെതിനെ വിമര്‍ശിക്കുന്ന

Read More