2020 ന്യൂസ് മേക്കര്‍ പ്രാഥമിക പട്ടികയില്‍ ജോയി സെബാസ്റ്റിയനും

മനോരമയുടെ ഈ വര്‍ഷത്തെ ന്യൂസ്മേക്കര്‍ അവാര്‍ഡിന് തിരഞ്ഞെടുത്ത പത്തുപേരില്‍ ഒരാളായി ജോയ് സെബാസ്റ്റിയന്.
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇന്നോവേഷന്‍ ചലഞ്ചില്‍ ഒന്നാം സ്ഥാനം നേടിയ വി കണ്‍സോളിന്റെ ടെക്നീഷ്യ ഉടമയാണ് ജോയ് സെബാസ്റ്റിയന്.
ലോകത്തിലെ മറ്റു വീഡിയോ ആപ്പുകളെക്കാളും മികച്ച വീഡിയോകോള്‍ ആപ്പാണ് വി കണ്‍സോള്‍. ആക്ടീവ് പാസീവ് വിഡിയോ കോളിങ്ങ് സംവിധാനമാണ് വി കണ്‍സോളിന്റെ പ്രത്യേഗത. 300 പേര്‍ക്ക് പാസിവായും കോണ്‍ഫറന്‍സിന് പങ്കെടുക്കാമെന്നത് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഉപകാരപ്പെടും.
Related
Related Articles
പീഡിത ക്രൈസ്തവര്‍ക്ക് ഐക്യദാര്‍ഢ്യം; ഹംഗേറിയയില്‍ ചുവപ്പ് ബുധന്‍ ആചരിച്ചു.
ബുഡാപെസ്റ്റ്: ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിലേക്ക് ആഗോള ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) ആരംഭം കുറിച്ച ‘ചുവപ്പ് ബുധന്‍’
പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിൽ മരിയൻ പ്രദർശനം
മാന്നാർ: പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിലെ മരിയൻ പ്രദർശനം വിശ്വാസികൾക്ക് നവ്യാനുഭവമായി.ഇന്നലെ ആരംഭിച്ച മരിയോത്സവം 31 ന് സമാപിക്കും. ജപമാല മസാച രണത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽ റോഡ് ഡിസംബർ 25ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും
ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയെ റെയില്‍ റോഡ് പാലമായ ബോഗിബീല്‍ വാജ്പേയുടെ ജന്മദിനമായ ഡിസംബർ 25ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 21 വര്‍ഷത്തിനു ശേഷം നിര്‍മാണം പൂര്‍ത്തിയായ