Archive
Back to homepageജനുവരി 26 ഭരണഘടനാ സംരക്ഷണദിനമായി കേരള ലത്തീന്‍ സഭ ആചരിക്കും
എറണാകുളം: ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റവും വലിയ കുറ്റകൃത്യമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന് സമിതിയും (കെആര്‍എല്‍സിബിസി) ലത്തീന്‍ കത്തോലിക്കരുടെ ഉന്നതനയരൂപീകരണ സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലും (കെആര്‍എല്‍സിസി) വിലയിരുത്തിയതായി രണ്ട് സംഘടനകളുടെയും അധ്യക്ഷനായ ബിഷപ് ഡോ. ജോസഫ് കരിയിലും വൈസ്പ്രസിഡന്റ് ബിഷപ് ഡോ. വിന്‍സെന്റ് സാമുവലും കെആര്‍എല്‍സിബിസി സെ്ര്രകട്ടറി ജനറല്‍ ബിഷപ് ഡോ.
Read Moreആരാണ് ഇന്ത്യന്‍ പൗരന്?
ആരാണ് ഇന്ത്യന്‍ പൗരന് എന്ന ചോദ്യത്തിന് മറുപടി ആരംഭിക്കുന്നത് ഭരണഘടനയുടെ രണ്ടാംഭാഗം ആര്‍ട്ടിക്കിള്‍ 5 മുതല്‍ 11 വരെയുള്ള വിവരണങ്ങളിലാണ്. ഭരണഘടന രൂപീകരിക്കപ്പെട്ട സമയം ഇന്ത്യയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും, ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ജനിച്ചവര്‍ക്കും, മാതാപിതാക്കളില്‍ ഒരാള്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ ജനിച്ചവരും, ഭരണഘടന ആരംഭിക്കുന്നതിനുമുമ്പ് അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഇന്ത്യയില്‍ താമസിച്ചവരുമാണ് ആര്‍ട്ടിക്കിള്‍ 5 പ്രകാരം ഇന്ത്യയുടെ പൗരന്മാര്. 1948
Read Moreരോഗങ്ങള്‍ വിലക്കുവാങ്ങുന്ന മലയാളികള്‍
ദൈവത്തിന്റെ സ്വന്തം നാടിന് ഇതെന്തുപറ്റി? 2020ല്‍ കേരളീയരുടെ ഭക്ഷണശൈലിയില്‍ പാടെ മാറ്റങ്ങള്‍ വരുത്തണം. രോഗം വിളമ്പുന്ന ഭക്ഷണശാലകള്‍ കേരളത്തിന്റെ ശാപമായി മാറുകയാണ്. ഈയിടെ ഞാന്‍ എറണാകുളത്തുനിന്ന് ആലുവായിലേക്ക് പോകുംവഴി വഴിയോരങ്ങളില്‍ ഹോട്ടലുകള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ച ഒരു പേര് എന്നെ അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതപ്പെടുത്തി. ‘കുഴിമന്തി’. ഒന്നല്ല, ഏതാണ്ട് പത്തിലധികം റസ്റ്റോറന്റുകള്‍ക്ക് മുന്നിലാണ് വളരെ വലുപ്പത്തില്‍ ഈ പേരെഴുതിവച്ചിരിക്കുന്നത്.
Read Moreപുണ്യസാംഗോപാംഗങ്ങളുടെ അട്ടിപ്പേറ്റി പിതാവ്
ഭൂമിയിലെ ഒരു മഹാജീവിതം സഭയില്‍ വിശ്വാസപദപ്രാപ്തിക്കു പരിഗണിക്കപ്പെടുന്നതിനുള്ള നിയാമകാംശം, ആ വ്യക്തിയുടെ ധീരസാഹസികയത്നങ്ങളല്ലെന്നും പ്രത്യുത, പുണ്യസാംഗോപാംഗം അഥവാ സുകൃതങ്ങളാണെന്നും വേദശാസ്ത്രികള്‍ സിദ്ധാന്തിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍, അനന്യസുരഭിയായൊരു ജീവിതശിഷ്ടം ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി ഓഹരിയാക്കുന്നുണ്ടെന്നുകാണാം. ആധുനിക വരാപ്പുഴയുടെ യുഗശില്പി എന്നതിനെക്കാള്‍, അതിരൂപതയുടെ ആത്മീയനായ മഹാഇടയന് എന്ന അഭിധാനമാണ് അട്ടിപ്പേറ്റിക്ക് ഏറെ ചേരുന്നത്. ഈ ഭൂമികയിലും പരിപ്രേക്ഷ്യത്തിലും നിന്നുകൊണ്ടുവേണം
Read Moreദൈവത്തിന്റെ മണ്ടത്തരങ്ങള്‍
മറ്റുള്ളവരെക്കാള്‍ ബുദ്ധിമാനാണ് താനെന്നും തന്റെ അഭിപ്രായങ്ങളൊന്നും തെറ്റില്ലെന്നും ധരിച്ചിരുന്ന ഒരാള്‍ ഉച്ചസമയത്ത് ഒരു മാവിന്‍ചുവട്ടില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് അയാള്‍ ഒരു കാര്യം ശ്രദ്ധിച്ചത്-അടുത്തുകണ്ട മത്തവള്ളിയില് ഒരു വലിയ മത്തങ്ങ വിളഞ്ഞുകിടക്കുന്നു. ഉടനെ തന്റെ വിമര്‍ശന ബുദ്ധിയില്‍ ഇങ്ങനെ ഒരു ചിന്ത വന്നു. ദൈവം എന്തൊരു മണ്ടനാണ്. സ്വയം നിവര്‍ന്നു നില്ക്കുവാന് കഴിവില്ലാത്ത വള്ളിയില്‍ ഒരു വലിയ
Read More