ആത്മാവില്‍ ദേവാലയംതീര്‍ത്ത ഷെവലിയര്‍ പ്രീമൂസ് പെരിഞ്ചേരിക്ക് ആദരം

എറണാകുളം: കുംഭച്ചൂടില്‍ പകല്‍ എരിഞ്ഞുതീര്‍ന്നെങ്കിലും മഴമരച്ചോട്ടില്‍ തീര്‍ന്നെങ്കിലും മഴമരച്ചോട്ടില്‍ മകരത്തിന്റെ കുളിര്‍വിട്ടൊഴിഞ്ഞിരുന്നില്ല. യേശുവിന്റെ സ്‌നേഹത്തിനായി ജീവിതം സമര്‍പ്പിച്ച ഷെവലിയര്‍ ഡോ. പ്രീമൂസ് പെരിഞ്ചേരി ഏഴുതിരിയിട്ട എണ്ണവറ്റാത്ത വിളക്കായി മഴമരത്തിനുസമീപം കൂടിയിരുന്നവര്‍ക്കുമുന്നില്‍ ജ്ഞാനത്താലും കര്‍മത്താലും ജ്വലിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ് ഡോ. അലക്‌സ് വടക്കുംതല തുടങ്ങിയ പിതാക്കന്മാരും പുരോഹിതരും സന്ന്യസ്തരും സംഗീതജ്ഞരും ഗായകരും സുഹൃത്തുക്കളും

Read More

വംശീയ ആക്രമണത്തിന്റെ തീയണയ്ക്കുക

അഹമ്മദാബാദ് വിമാനത്താവളത്തിലെ വരവേല്‍പ്പിന്റെ ഊഷ്മളാലിംഗനം തൊട്ട് മൊട്ടേര സര്‍ദാര്‍ പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്‌തേ ട്രംപ്’ എന്ന അതിശയാവേശങ്ങളുടെ മഹാപ്രകടനം വരെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാജ്ജ്വല്യമാനമായ രാജ്യാന്തര പ്രതിഛായ പരമകാഷ്ഠയിലെത്തിച്ചെങ്കില്‍, ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിച്ച് ട്രംപും പത്‌നി മെലാനിയയും ഇന്ത്യയുടെ തലസ്ഥാന നഗരത്തിലെത്തും മുന്‍പേ

Read More

ദേവസഹായംപിള്ള ഭാരതസഭയുടെ സൂര്യതേജസ്

ഭാരതസഭ സന്തോഷത്താല്‍ പുളകിതമാകുന്ന ധന്യമുഹൂര്‍ത്തമാണിത് – വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ വിശുദ്ധപദത്തിലേക്ക് ഉയര്‍ത്താന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന് ഫ്രാന്‍സിസ് പാപ്പാ അനുമതി നല്‍കിയിരിക്കുന്നു. ഭാരത സഭയില്‍ ആദ്യമായി ഒരു അല്മായന്‍ വിശുദ്ധ പദത്തിലേക്ക് ഉയര്‍ത്തപ്പെടുകയാണ്. കേവലം ഏഴു വര്‍ഷം നീണ്ടുനിന്ന വിശ്വാസ ജീവിതം രക്തസാക്ഷിത്വത്തിലൂടെ ധന്യത നേടി. തെര്‍ത്തുല്യന്റെ വാക്കുകളില്‍ പറഞ്ഞാല്‍ ”രക്തസാക്ഷികളുടെ ചുടുനിണത്താല്‍

Read More

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത്

നിപ്പയും കൊറോണയും പഠിപ്പിക്കുന്നത് മനുഷ്യന്റെ നിസാരതയെപ്പറ്റി തന്നെ. എന്തൊക്കെ നേടിയിട്ടുണ്ടെന്ന് വീമ്പിളക്കിയാലും പ്രകൃതിയുടെ കടന്നാക്രമണത്തിനുമുന്നില്‍ മനുഷ്യന്‍ എത്ര നിസാരനും ചെറിയവനുമാണ്. അവനെക്കാള്‍ വളരെ ചെറുതായ സൂക്ഷ്മ ദര്‍ശിനികൊണ്ടുമാത്രം നിരീക്ഷണവിധേയമാകുന്ന ഒരു അതിസൂക്ഷ്മ വിഷാണുവിന്റെ മുമ്പില്‍ മനുഷ്യന്‍ അടിപതറുന്നു. അവന്റെ സമനില തെറ്റുന്നു. അസ്തിത്വം തന്നെ ഇല്ലാതാകുന്നു. ഇപ്പോള്‍ അതാണ് ഹോമോ സാപിയന്‍ എന്ന മനുഷ്യന്‍; അതു

Read More

വരാപ്പുഴ: കര്‍മലീത്താ പൈതൃകത്തിന്റെ പുണ്യസങ്കേതം

ഒരു നാടിന്റെ നവോത്ഥാനത്തിനു പിന്നില്‍ പരിവ്രാജകരായ അനേക മഹത്തുക്കളുടെ മുറിവേറ്റ പതിഞ്ഞ കാല്പാടുകള്‍ കാണാം. കൂനന്‍ കുരിശു ശപഥത്തിനുശേഷം മലയാളക്കരയിലെ സഭയില്‍ നിലനിന്ന കലുഷിതാവസ്ഥയില്‍ റോമില്‍ നിന്ന് അനുരഞ്ജനദൗത്യത്തിനായുള്ള അപ്പസ്‌തോലിക കമ്മിസറിയായി നിയോഗിക്കപ്പെട്ട വിശുദ്ധ മറിയത്തിന്റെ ജോസഫ് സെബസ്ത്യാനി എന്ന ഇറ്റലിക്കാരനായ കര്‍മലീത്താ പ്രേഷിതന്‍ 1657 ഫെബ്രുവരി 22ന് മലബാറില്‍ എത്തിച്ചേര്‍ന്നു. മലബാര്‍ വികാരിയാത്തിന്റെ പ്രഥമ

Read More