Archive
Back to homepageകൊവിഡിനിടെ വിലങ്ങിട്ട വംശീയക്കൊല; പ്രതിഷേധം പടരുന്നു
മിനിയാപൊളിസ്/വാഷിങ്ടണ്‍: നിരായുധനായ കറുത്തവംശജനെ വിലങ്ങണിയിച്ച് തെരുവിലിട്ട് ശ്വാസം മുട്ടിച്ച് കൊന്ന പൊലീസ് നിഷ്ഠുരതയ്ക്കെതിരെയുള്ള പ്രക്ഷോഭം അമേരിക്കയാകെ പടര്‍ന്നു. നിരന്തരമായ വംശീയ വിവേചനവും പീഡനവും നേരിടുന്നവരുടെ രോഷത്തീയില്‍ പൊലീസ് സ്റ്റേഷനുകളടക്കം നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ചാമ്പലായി. വിവിധ സംസ്ഥാനങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ക്കും കൊള്ളിവയ്പുകള്‍ക്കും അയവില്ല. 28 വര്‍ഷം മുമ്പ് റോഡ്നി കിങ് സംഭവത്തെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ അനുസ്മരിപ്പിക്കുന്നതാണ്
Read Moreപ്രശസ്ത സംഗീത സംവിധായകന് വാജിദ് ഖാന് അന്തരിച്ചു
മുംബൈ : ബോളിവുഡിലെ സംഗീത സംവിധായകന് വാജിദ് ഖാന് (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാജിദിനെ മുംബൈയിലെ ചെമ്പൂരിലെ സുര്‍ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളാകുകയായിരുന്നു. നേരത്തെ ഇദ്ദേഹത്തിന് വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മാറ്റിവച്ച വൃക്കയില്‍ ഇന്ഫക്ഷന് വന്നതാണ് പെട്ടെന്ന് ആരോഗ്യ നില
Read More