Archive
Back to homepageചെല്ലാനത്തിനായ് ഡോക്ടറും മരുന്നും പരിപാടി ആരംഭിച്ചു….
പെരുമ്പടപ്പ് ഫാറ്റിമ ആശുപത്രി കെ. ആർ. എൽ. സി. സി, കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം കണ്ടെയ്മെൻ്റ് പ്രദേശവാസികൾക്കായ് നടപ്പാക്കുന്ന ഡോക്ടറും മരുന്നും പരിപാടിയുടെ ആരംഭം കൊച്ചി രൂപതാ ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് വടക്കേ വീട്ടിൽ അവർക്കായുള്ള ഒരു പെട്ടി മരുന്ന് കേരള ലത്തീൻ സഭാധ്യക്ഷൻ ജോസഫ്
Read More
വൈറസിനും തിരകള്‍ക്കുമിടയില്‍
മുങ്ങിപ്പോകുന്ന രോദനങ്ങള്‍
രാജ്യത്ത് ആദ്യമായി കൊവിഡ് സമൂഹവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ച കേരളത്തിലെ തീരദേശത്ത് ദുരിതക്കടല്‍ ഇരമ്പിയാര്‍ക്കുമ്പോള്‍, ജീവിതം വഴിമുട്ടിയ മനുഷ്യരുടെ ചങ്കുപിളര്‍ക്കുന്ന നിലവിളിക്കുള്ള പ്രത്യുത്തരം ഇനിയും നിരര്‍ഥകമായ വീണ്‍വാക്കുകളാകരുത്. കൊറോണവൈറസ് തീവ്രവ്യാപനത്തിന്റെ കരിനിഴലില്‍ തീരമേഖലയിലെ ഗ്രാമങ്ങളും പ്രധാന നഗരങ്ങളും ഇടനാടും മലനാടും ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ മൂന്നിലൊന്നു പ്രദേശങ്ങള്‍ – 350 തദ്ദേശഭരണ സമിതികളുടെ കീഴില്‍ വരുന്ന നാലായിരത്തിലധികം വാര്‍ഡുകള്‍
Read Moreഉള്‍ക്കാമ്പും ദാര്‍ശനിക ലാവണ്യവും – ബോണി തോമസ്
ഇന്ത്യ സ്വതന്ത്ര്യമാകുന്നതിന് ഒരു കൊല്ലം മുമ്പ് എറണാകുളം കായലിലെ മുളവുകാട് ദ്വീപിലെ പോഞ്ഞിക്കരയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മുമ്പില്‍ ഒരു ദിവസം രാവിലെ വിശ്വാസികള്‍ തടിച്ചുകൂടി. അവര്‍ ഒരു ജാഥയായി റോഡിലുടെ നീങ്ങി. ജാഥ പള്ളിയില്‍നിന്ന് ഏതാണ്ട് 100-150 മീറ്റര്‍ തെക്ക് എഴുത്തുകാരന് പോഞ്ഞിക്കര റാഫിയുടെ അക്കാലത്തെ വീടിനു മുമ്പിലെത്തി. അവിടെ മുട്ടുകുത്തി ജാഥാംഗങ്ങള്‍ പ്രാര്‍ഥനയാരംഭിച്ചു.
Read Moreസെബീന ടീച്ചറിന്റെ അനുഗ്രഹം – അജിത്കുമാര്‍ ഗോതുരുത്ത്
2020 ജൂണ്‍ 22ന് സെബീന ടീച്ചര്‍ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു പൂര്‍ത്തിയായി. ടീച്ചറിന്റെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ഒരാളാണ് ഞാന്‍. ടീച്ചറിന്റെ തറവാടുമായി ഞങ്ങളുടെ കുടുംബത്തിനു തൊഴിലാളി-തൊഴിലുടമ ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും സാധാരണയായി വിവക്ഷിക്കപ്പെടുന്ന ബന്ധമായിരുന്നില്ല. എന്റെ അച്ഛന് വേലപ്പനും മുത്തച്ഛന് വേലായുധനും കാലങ്ങളായി പണിക്കന്പറമ്പിലെ (മനക്കില് കുടുംബം) തെങ്ങുകയറ്റ മൂപ്പന്
Read Moreതീരദേശത്തെ കടലാക്രമണ വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ പ്രസ്താവന അപലപിനിയം. കെ സി വെ എം ആലപ്പുഴ രൂപത
തീരദേശത്തെ കടലാക്രമണ മേഖലയിൽ നിന്ന് ജനങ്ങൾ മാറി താമസിക്കുന്നത് മാത്രമാണ് പരിഹാരം എന്ന ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രസ്താവന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുടെ തുറന്നു കാട്ടലാണ്. കടലിനെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യതൊഴിലാളികളോട് കാണിക്കുന്ന ഏറ്റവും വലിയ ദ്രോഹം ആവും, ഏറ്റവും മികച്ച പരിഹാരം എന്ന രീതിയിൽ മന്ത്രി പ്രഖ്യാപിച്ച തീരത്തു നിന്നുള്ള കുടിയൊഴിപ്പിക്കൽ. സർക്കാരിന്റെ ഈ തീരുമാനത്തിന്
Read More