LDF-UDF സർക്കാരുകൾ ചെല്ലാനം ഉൾപ്പെടുന്ന തീരജനതയെ വഞ്ചിച്ചു:
കെസിവൈഎം കൊച്ചി രൂപത.

സുരക്ഷിതമായി ജീവിക്കുന്നതിനുള്ള തീരദേശ നിവാസികളുടെ അവകാശം നിഷേധിക്കുന്ന തരത്തിൽ, വാഗ്ദാനങ്ങൾ മാത്രം നല്കികൊണ്ട് മാറിമാറിവന്ന ഇടത് വലത് ഭരണകൂടങ്ങൾ ചെല്ലാനം ഉൾപ്പെടെയുള്ള തീര ജനതയെ വഞ്ചിച്ചുക്കുകയാണെന്ന് കെ സി വൈ എം കൊച്ചി രൂപത സമിതി ആരോപിച്ചു. സുരക്ഷിതമായ കടൽ ഭിത്തിയും ദ്രോണാചാര്യ മോഡൽ പുലിമുട്ടും നിർമ്മിച്ചുകൊണ്ട് തീരം സംരക്ഷിക്കണം എന്ന പതിറ്റാണ്ടുകളുടെ ആവശ്യത്തിന് നേരെ

Read More

കടൽക്ഷോഭം നേരിടാൻ എസ് പി വി രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണം

കേരളത്തിലെ തീരദേശ ജില്ലകളിൽ, നിലവിലുള്ള കടൽ ഭിത്തികൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനും തകർന്നുപോയ ഇടങ്ങളിൽ പുതിയവ നിർമ്മിക്കുന്നതിനായി സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് അടിയന്തര നടപടികൾ എടുക്കണമെന്ന് കെഎൽസിഎ ആവശ്യപ്പെട്ടു. മറ്റു പല അപ്രധാനമായ കാര്യങ്ങൾക്കുമായി, സാങ്കേതികത്വങ്ങൾ മറികടക്കാൻ നിരവധി എസ് പി വി കൾക്ക് രൂപം നൽകുന്ന സർക്കാർ, കടൽ ഭിത്തി സംരക്ഷണം ഗൗരവമായി എടുക്കുന്നില്ല

Read More

കോവിഡ് മരാണനന്തര ശശ്രൂഷകൾക്ക് കോട്ടപ്പുറം രൂപതയിൽ സന്നദ്ധ സേനയൊരുങ്ങി

കോവിഡ് മരണങ്ങൾ, ശുശ്രൂഷകൾ എന്നിവയ്ക്കായിട്ടുള്ള കോട്ടപ്പുറം രൂപതയുടെ ടാസ്ക്ക് ഫോഴ്സിൽ കെ സി വൈ എം കോട്ടപ്പുറം രൂപത സമിതിയിൽ നിന്നും, ഇടവക സമിതികളിൽ നിന്നും പങ്കെടുക്കുവാൻ താൽപര്യമുളളവരുടെ പേര് വിവരം താഴെച്ചേർക്കുന്നു 1.ഫാ. ഡെന്നീസ് അവിട്ടംപ്പിള്ളി2.അനീഷ് റാഫേൽ കോട്ടപ്പുറം അജിത്ത് കെ തങ്കച്ചൻ എറിയാട് ആമോസ് മനോജ് കൊടുങ്ങല്ലൂർ5.ജിൽജോ ചെട്ടിക്കാട് സനൽ സാബുകൃഷ്ണകോട്ട ആൽവിൻ

Read More

ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ളാസുകൾ

  KRLCBC മതബോധന കമ്മിഷൻ ഗുഡ്നസ് ടി വി യിലൂടെ തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന ഭവനകേന്ദ്രീകൃത ഓൺലൈൻ മതബോധന ക്ലാസുകളുടെ ആവർത്തനം ജീവനാദം പത്രത്തിന്റെ യു ട്യൂബ് ചാനലായ ജീവന്യൂസിലൂടെ പ്രക്ഷേപണം ചെയ്യുന്നു. മറക്കാതെ എല്ലാ ഭവനങ്ങളിലിലേക്കും കുഞ്ഞുമക്കളിലേക്കും മാതാപിതാക്കളിലേക്കും എത്തിക്കുക. സബ്ബ്സ്ക്രൈബ്ബ് ചെയ്യുക ലൈക് ചെയ്ത്

Read More

ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന 4% തൊഴിൽ സംവരണം നിർത്തലാക്കണോ ?

ഈ ചർച്ച പോകുന്നത് സാമുദായിക സംവരണം എന്നതിനു പകരം സാമ്പത്തിക സംവരണം വേണം എന്ന NSS / ബ്രാഹ്മണ സമാജം തുടങ്ങിയ ഉന്നതകുലജാതരുടെ നിലപാടിനെ ന്യായീകരിക്കുന്ന വിധത്തിലാണ് – എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുമോ ? ചിലരുടെ വാദം സമുദായ സംവരണത്തിനൊപ്പം സാമ്പത്തിക സംവരണം കൂടി കലർത്തി വേണം എന്നതാണ്. അതുകൊണ്ടാണ്

Read More