ഇരട്ടക്കുരുന്നുകള്‍ക്ക് രണ്ടാം ജന്മം

തലയോട്ടി വേര്‍പെടുത്തി വത്തിക്കാന്‍ ആശുപത്രിയില്‍ അത്യപൂര്‍വ ശസ്ത്രക്രിയ റോം: രണ്ടു വര്‍ഷമായി പരസ്പരം കാണാനാകാതെ തലയോട്ടിയുടെ പിന്‍ഭാഗത്ത് ഒട്ടിച്ചേര്‍ന്ന് പുറംതിരിഞ്ഞുകിടന്ന ഇരട്ടക്കുട്ടികളെ റോമിലെ ബംബീനോ ജേസു പീഡിയാട്രിക് ആശുപത്രിയില്‍ അത്യപൂര്‍വവും അതിസങ്കീര്‍ണവുമായ ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഇര്‍വീന, പ്രിഫീന എന്നീ ഇരട്ട സഹോദരിമാര്‍ രണ്ടാം ജന്മദിനത്തില്‍ ആദ്യമായി പരസ്പരം മുഖാമുഖം കണ്ടു.സെന്‍ട്രല്‍ ആഫ്രിക്കയിലെ എംബെയ്കി എന്ന ചെറുപട്ടണത്തില്‍

Read More

പാഠം ഓണ്‍ലൈനാകുമ്പോള്‍ ആശങ്കകളോടെ മുന്നേറ്റംആശങ്കകളോടെ മുന്നേറ്റം

തോമസ് കെ. സ്റ്റീഫന്‍ ഇനിയും ആശങ്കകള്‍ വിട്ടുമാറാതെ സ്‌കൂളുകളിലെ ഓണ്‍ലൈന്‍ പഠനസംവിധാനം മുന്നോറുകയാണ്. നിരവധി സുമനസുകളുടെയും ജനപ്രതിനിധികളുടെയും ശക്തമായ ഇടപെടലുകളിലൂടെ ടി.വി.യും കേബിള്‍ കണക്ഷനും മിക്കവാറും വീടുകളില്‍ എത്തി എന്നത് നല്ലൊരു കൊവിഡ്കാല അതിജീവന പ്രവര്‍ത്തനമായി. ഇക്കാര്യത്തില്‍ സഭയുടെയും  സമുദായ സംഘടനകളുടെയും ഇടപെടലുകളും ശ്ലാഘനീയമാണ്. അതേസമയം ടി.വി. സ്ഥാപിക്കുവാന്‍ സാധ്യമല്ലാത്തവിധം ഓലമേഞ്ഞ കുടിലുകളില്‍ കഴിയുന്ന ജനങ്ങളുടെ

Read More

കര്‍മനിരതരായി കടന്നുപോയ രണ്ടു പേര്‍

കെ.എസ് മാര്‍ക്കോസ്മാസ്റ്ററെ സ്മരിക്കുമ്പോള്‍സണ്ണി പൗലോസ് ബഹുമുഖമായ കഴിവുകളുടെ ആള്‍രൂപമായിരുന്നു ശ്രീ മാര്‍ക്കോസ് മാസ്റ്റര്‍. കണ്ണൂര്‍ രൂപതക്കെന്ന പോലെ കേരള സഭയ്ക്കും ഒരു തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടെന്ന കാര്യത്തില്‍ സംശയമില്ല. ജൂണ്‍ 23നാണ് അദ്ദേഹം നിര്യാതനായത്. സഭയോടൊപ്പം ചേര്‍ന്നുനിന്ന് സഭയ്ക്കും സമൂഹത്തിനും നിസ്തുല സംഭാവനകള്‍ നല്‍കി തന്റെ ജീവിതം സമൂഹത്തിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിക്കാന്‍ ബദ്ധശ്രദ്ധനായിരുന്നു അദ്ദേഹം.

Read More

ദേശീയ പരിപ്രേക്ഷ്യം അതിജീവനത്തിന് സ്വയംപര്യാപ്തത

രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ യുവജന പ്രസ്ഥാനമായ ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ (ഐസിവൈഎം) ജനറല്‍ സെക്രട്ടറി അഡ്വ. ആന്റണി ജൂഡി കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ തലത്തില്‍ യുവജനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു. കെസിവൈഎം-ലാറ്റിന്‍ പ്രസിഡന്റ് അജിത് തങ്കച്ചന്‍ കാനപ്പിള്ളി നടത്തിയ അഭിമുഖത്തില്‍ നിന്ന്: ദേശീയ തലത്തില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ ദൗത്യവും സാക്ഷ്യവും

Read More

ദിവ്യ ഇമ്പങ്ങളുടെ ഇനിയഗീതികള്‍

ജീസസ് യൂത്ത് റെക്സ് ബാന്‍ഡ്, വോക്‌സ് ക്രിസ്റ്റി എന്നീ വിഖ്യാത സംഗീതക്കൂട്ടായ്മകളുടെ മ്യൂസിക് മിനിസ്ട്രിയിലൂടെ യുവഹൃദയങ്ങളില്‍ ദൈവിക ചൈതന്യം നിറയ്ക്കുന്ന പ്രതിഭാധനനായ ഗോസ്പല്‍ സിംഗര്‍ എവുജിന്‍ ദൈവത്തിന്റെ ദാനമായ സംഗീതത്തെക്കുറിച്ച് ഫാ. ഷാജ്കുമാറുമായി ഹൃദയഭാഷണത്തില്‍. ‘എവുജിന്‍, പ്ലീസ്, കരുണാമയനേ പാടൂ!” യുവജനവേദികളില്‍, പ്രത്യേകിച്ച് ജീസസ് യൂത്ത് മുന്നേറ്റത്തില്‍ അവന്റെ പേരും സ്വരവും സാക്ഷ്യവും സംഗീതവും പ്രിയപ്പെട്ടതാവുകയാണോ?

Read More