സമത്വമാണ് സ്വാതന്ത്ര്യം

ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് അഞ്ചുനാള്‍ മുന്‍പ് രാജ്യത്തെ ദലിത് ക്രൈസ്തവര്‍ അനീതിക്കും അടിച്ചമര്‍ത്തലിനും മതത്തിന്റെ പേരിലുള്ള വിവേചനത്തിനുമെതിരെയുള്ള മറ്റൊരു പോരാ ട്ടത്തിന്റെ 70-ാം വാര്‍ഷികം കരിദിനമായി അടയാളപ്പെടുത്തി. മതഭേദമൊന്നുമില്ലാതെ ഗോത്രവര്‍ഗക്കാരെപോലെ ഇന്ത്യയിലെ എല്ലാ ദലിത് വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ട, അവര്‍ അനുഭവിച്ചുപോന്ന പട്ടികജാതി സംവരണ, സംരക്ഷണ ആനുകൂല്യങ്ങള്‍ ഹൈന്ദവര്‍ക്കു മാത്രമായി ചുരുക്കിക്കൊണ്ട് രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദ്

Read More

ദലിത് ക്രൈസ്തവ യുവതയും സ്വത്വനിര്‍മ്മിതിയും

ഈ ജൈവപ്രപഞ്ചത്തില്‍, വൈവിധ്യങ്ങളുടെ മഹാഭൂപടത്തില്‍, ഞാന്‍ ആരാണ്? എവിടെയാണ് എന്നെ അടയാളപ്പെടുത്തുക? എന്തിന്റെയൊക്കെ ആകത്തുകയാണ് ഞാന്‍? ആത്മസത്തയുടെ അന്വേഷണ വഴികളില്‍ മനുഷ്യരെല്ലാവരും ഒരു തവണയെങ്കിലും ചോദിക്കാനിടയുള്ള ഏതാനും ചോദ്യങ്ങളാണ്. അളന്നുമുറിച്ചിട്ട വാക്കുകള്‍കൊണ്ട് ഇതിനുത്തരം നല്‍കുവാന്‍ എല്ലാവര്‍ക്കും സാധ്യമാണോ? തീര്‍ച്ചയായും അല്ല. ഒരു പരമാധികാര, സ്ഥിതിസമത്വ, മതനിരപേക്ഷ, ജനാധിപത്യ, സ്വതന്ത്ര, റിപ്പബ്ലിക്കിന്റെ ഭാഗമാവുമ്പോഴും കൃത്യമായി വരച്ചിട്ട്, വര്‍ഗീകരിക്കപ്പെട്ട

Read More

ദലിത് ക്രൈസ്തവ മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യം

ആര്യന്മാരുടെ കടന്നുവരവിനുശേഷം ഭാരതത്തില്‍ തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിച്ച സാമൂഹ്യവ്യവസ്ഥയാണ് ചാതുര്‍വര്‍ണ്യം. ഇതോടൊപ്പം സമൂഹത്തിലെ കടുത്ത ഉച്ചനീചത്വവും അനീതിയും വിവേചനവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയുമെല്ലാം നിലവില്‍ വന്നു. പില്ക്കാലത്ത് പാശ്ചാത്യ മിഷണറിമാര്‍ പല സ്ഥലങ്ങളിലും സുവിശേഷപ്രചരണം നടത്തുകയും ജാതിവ്യവസ്ഥയ്ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ചെയ്തു. നാടുവാഴികള്‍ അടിമകളാക്കിയിരുന്നവര്‍ അവരില്‍നിന്നു മോചനം ലഭിക്കുന്നതിനായി മിഷണറിമാരില്‍നിന്ന് മാമോദീസയിലൂടെ ‘ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക്

Read More

പുതുജീവിതത്തിലേക്കുള്ള ചുവടുവയ്പ്

കൊവിഡ് കാലത്തെ മരണഭീതിയെക്കാള്‍ നമ്മെ അലട്ടുന്നത് ഈ മഹാമാരി സൃഷ്ടിക്കുന്ന യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാവാത്ത നമ്മുടെ മാനസികാവസ്ഥയാണ്. അസാധാരണമായ സാഹചര്യങ്ങള്‍ നമ്മുടെ ജീവിതത്തെ പാടെ മാറ്റിമറിക്കുന്നു. സമൂഹജീവിയായ മനുഷ്യന് സാമൂഹിക അകലം എന്ന കൊവിഡ് പ്രതിരോധതന്ത്രത്തിന്റെ പേരില്‍ കൂട്ടുചേരലുകള്‍, മതപരമായ ചടങ്ങുകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവ നഷ്ടമാകുന്നു. തൊഴിലില്ലായ്മയും മറ്റും കൊണ്ടുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുകയും

Read More

നെയ്യാറ്റിന്‍കരയുടെ ഇടയന്‍ സപ്തതിയുടെ നിറവില്‍

‘ആദ് ആബ്സിയൂസ് പ്രൊവഹേന്തും’ [Ad Aptius Provehendum] (ദക്ഷിണേന്ത്യയില്‍ സുവിശേഷവത്കരണം ത്വരിതപ്പെടുത്തുന്നതിന്) – ഇതായിരുന്നു 1996-ല്‍ നെയ്യാറ്റിന്‍കര രൂപത രൂപീകരിച്ചുകൊണ്ട് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പുറത്തിറക്കിയ തിരുവെഴുത്തിന്റെ പേര്. ഈ സുവിശേഷവത്കരണം ത്വരിതപ്പെടുത്താന്‍ ദൈവം തിരഞ്ഞെടുത്തത് വിന്‍സെന്റ് സാമുവല്‍ എന്ന ആറയൂരുകാരനായ ഒരു വൈദികനെ ആയിരുന്നു. ‘വിന്‍സെന്റ്’ എന്ന പേര് കേള്‍ക്കുമ്പോള്‍തന്നെ ഓര്‍മ്മവരുന്നത്

Read More