Archive
Back to homepageസഹനപാതയിലെ പുണ്യപുഷ്പം ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍ ഇഗ്നേഷ്യസ് തോമസ്
വേദനയുടെ കയ്പുനീര് കാസ കുടിക്കുമ്പോഴും നിരാശയോ ദുഃഖമോ പ്രകടിപ്പിക്കാതെ, ദൈവഹിതത്തിനും തിരുവനന്തപുരം രൂപതയുടെ വിശുദ്ധീകരണത്തിനുമായി ജീവിതം സമര്‍പ്പിച്ച സഹനദാസനായിരുന്നു ബിഷപ് ഡോ. ബെനഡിക്റ്റ് ജേക്കബ് അച്ചാരുപറമ്പില്‍. സന്ന്യാസമെന്നാല്‍ ഈ ലോകത്തിന്റെ സുഖദുഃഖങ്ങളില്‍ നിന്നുള്ള അകന്നുമാറലല്ല, മറിച്ച് ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് സുഖദുഃഖ സമ്മിശ്രമായ ജീവിതാവസ്ഥകളെ പുല്‍കുകയാണെന്ന യഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ കര്‍മ്മയോഗിയും ദൈവശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ‘ദൈവം തിരുവനന്തപുരം
Read Moreജോജോ ഡോക്ടര്‍ തുറന്ന നന്മയുടെ വഴികള്‍
ഷാജി ജോര്‍ജ് പൊതിച്ചോറ് ഏറ്റുവാങ്ങുമ്പോള്‍ ദിവസങ്ങളായി ഒരു തരി ഭക്ഷണം പോലും കഴിക്കാത്ത കടത്തിണ്ണയിലെ വൃദ്ധന്റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ധാരയായി ഒഴുകി. ജീവിതം നിലനിര്‍ത്താന്‍ ഒരു പിടിവള്ളി കിട്ടിയ സന്തോഷം കൊണ്ടായിരിക്കണം, പിന്നെ ആ വൃദ്ധന് ഡോ. ജോജോയുടെ കരംഗ്രഹിച്ച് അതില്‍ ചുംബിച്ചു. ഇന്നും ഡോക്ടര്‍ ആ സമ്മാനത്തിന്റെ നിര്‍വൃതിയിലാണ്.
Read Moreസാമ്പത്തിക സംവരണത്തിന് എന്തിനിത്ര തിടുക്കം?
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തിന്റെ അവസാന ദിവസം, 2019 ജനുവരി എട്ടിന്, നരേന്ദ്ര മോദി ഗവണ്മെന്റ് തിടുക്കത്തില്‍ അവതരിപ്പിച്ച് ഒരു ചര്‍ച്ചയും കൂടാതെ കേവലം മൂന്ന് അംഗങ്ങളുടെ എതിര്‍പ്പു തള്ളി കോണ്‍ഗ്രസ്, സിപിഎം തുടങ്ങിയ പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടെ 323 അംഗങ്ങളുടെ പിന്തുണയോടെ പാസാക്കിയ സാമ്പത്തിക സംവരണ നിയമം അഞ്ചംഗ ഭരണഘടനാ
Read Moreകെഎൽസിഎ ഭവന നിർമാണ പദ്ധതി: താക്കോൽ ദാനം നടത്തി
കൊച്ചി : വരാപ്പുഴ അതിരൂപത കെഎൽസിഎ യുടെ നേതൃത്വത്തിൽ ദുരിതബാധിതർക്കായി നടപ്പിലാക്കുന്ന ഭവന നിർമ്മാണപദ്ധതിയുടെ മൂന്നാമത് ഭവനത്തിന്റെ താക്കോൽ ദാന കർമ്മം പ്രസിഡൻറ് സി ജെ പോളും , ചൂരക്കുളത്ത് ജോർജ് മേരിജോർജ് ദമ്പതികളും ചേർന്ന് നിർവഹിച്ചു. കോതാട് സാറാമ്മ ജോൺസനു വേണ്ടി നിർമ്മിച്ച ഭവന ത്തിന്റെ ആശീർവാദകർമ്മം അതിരൂപത ഡയറക്ടർ ഫാ.മാർട്ടിൻ തൈപ്പറമ്പിൽ
Read Moreഗള്‍ഫ് രാജ്യങ്ങള്‍ ഇസ്രയേല്‍ സഖ്യത്തിലേക്ക്
വാഷിംഗ്ടണ്‍ ഡിസി: ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ഐക്യ അറബ് എമിറേറ്റ്സിന്റെ (യുഎഇ) അപ്രതീക്ഷിത തീരുമാനം മധ്യപൂര്‍വദേശത്തെ രാഷ്ട്രീയ സമവാക്യങ്ങളെ തകിടംമറിക്കുന്നു. പലസ്തീന് അധിനിവേശ മേഖലയിലെ വെസ്റ്റ് ബാങ്കില്‍ യഹൂദ കുടിയേറ്റക്കാര്‍ കൈയടക്കിയിട്ടുള്ള ഭൂമി ഇസ്രയേലിനോടു ചേര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പിന്മാറുമെന്ന ധാരണയിലാണ് യഹൂദരാഷ്ട്രവുമായി പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ശത്രുത അവസാനിപ്പിച്ച്
Read More