പുതുജീവതത്തിന് വഴിയൊരുക്കിയ എഴുപുന്നക്കാരൻ.. നല്ല സമരിയാക്കാരൻ

ചെല്ലാനത്ത് കടലാക്രമണത്തിൽ സർവ്വവും നഷ്ട്ടപ്പെട്ട കുടുംബത്തിന്…പുതുജീവതത്തിന് വഴിയൊരുക്കിയ എഴുപുന്നക്കാരൻ💓💓 മത്സ്യ ബന്ധനം ഉപജീവനമാക്കിയ ചെല്ലാനം കണ്ടക്കടവ് പൊള്ളയിൽ ആൻറണി ഫ്രാൻസീസിൻ്റെ വീട് രണ്ടാഴ്ച മുൻപ് നടന്ന ശക്തമായ കടലാക്രമണത്തിൽ തകർന്നു വീണു…സർവവ്വും നഷ്ട്ടപ്പെട്ട ആൻറണിയും കുടുംബവും അന്നേദിവസം തന്നെ റവന്യു അധികൃതരുടെ ഇടപെടൽ മൂലം താൽക്കാലികമായി സമീപത്തെ അംഗൻവാടിയിലേക്ക് താമസം മാറ്റുകയായിരുന്നു… ഒപ്പം മുൻകാല കെ.സി.വൈ.എം.പ്രവർത്തകനുമായ

Read More

കടൽക്ഷോഭത്തിന് ഒരു ശാശ്വത പരിഹാരം  

ചെല്ലാനം എന്ന ഗ്രാമം കേരളത്തിലെ എറണാകുളം ജില്ലയിലെ ചെല്ലാനം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ കനത്ത ജനസംഖ്യയുള്ള മത്സ്യബന്ധന ഗ്രാമമാണ് ചെല്ലാനം. 50,000-ത്തിലധികം ആളുകളാണ് ചെല്ലാനം ഗ്രാമപഞ്ചായത്തിൽ താമസിക്കുന്നത്. പടിഞ്ഞാറ് അറേബ്യൻ കടലും കിഴക്ക് കേരളത്തിന്റെ കായലും ഉള്ള ഒരു പ്രത്യേകതയിലാണ് ചെല്ലാനം സ്ഥിതിചെയ്യുന്നത്. 16.5 കിലോമീറ്റർ നീളമുള്ളതാണ് ചെല്ലാനം കടൽത്തീരം. ചെല്ലാനത്തിന്റെ പ്രത്യേകസ്ഥിതിവിശേഷം കാരണം ഈ പ്രദേശത്തിന്റെ

Read More

ചെല്ലാനം കടലാക്രമണം ജനകീയ രേഖയും പ്രക്ഷോഭവുമായി
കെ ആർ എൽ സി സി

കൊച്ചി: ഫോർട്ടു കൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരത്തിന്റെ സംരക്ഷണത്തിന് കൊച്ചി, ആലപ്പുഴ രൂപതകൾ കെ ആർ എൽ സി സിയുടെ നേതൃത്വത്തിൽ ശക്തമായ നീക്കങ്ങൾക്ക് രൂപം കൊടുത്തു. ആദ്യ ഘട്ടത്തിൽ തീരസംരക്ഷണത്തിന് പുതിയ നിർദേശങ്ങളുമായി രൂപപ്പെടുത്തിയിട്ടുള്ള ജനകീയ രേഖ ആഗസ്റ്റ് 21ന് ചർച്ച ചെയ്യും. വെബിനാറായി നടക്കുന്ന സെമിനാറിൽ ശാസ്ത്രജ്ഞർ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകർ,

Read More

വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു

മൂന്നാർ: പെട്ടിമുടിയിൽ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വിജയപുരം രൂപത പ്രാർഥനാദിനം ആചരിച്ചു. രൂപതാധ്യക്ഷൻ റൈറ്റ്.റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, മൂന്നാർ മൗണ്ട് കാർമൽ ഇടവകയുടെ സ്റ്റേഷൻ പള്ളിയായ രാജമല സെൻ്റ്.തെരേസാസ് ദേവാലയത്തിൽ പരേതർക്കായി ദിവ്യബലി അർപ്പിച്ചു. ബലിയർപ്പണത്തിനുശേഷം പെട്ടിമുടി ദുരന്തത്തിൽ മരണപ്പെട്ടവരെ സംസ്കരിച്ച രാജമല മൈതാനത്തിൽ പ്രാർഥന നടത്തുകയും ചെയ്തു. വികാരി ജനറൽ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, മോൺ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ എന്നിങ്ങനെ

Read More

വൈദീക കൂട്ടായ്മയിൽ വീണ്ടും പുണ്യം പരക്കുന്നു..

  തിരദേശത്തിന് സഹായവുമായി വൈദീക കൂട്ടായ്മ. തീരദേശ മേഖലയിൽ ജനങ്ങൾ കടലാക്രമണത്താലും വെള്ളപൊക്കത്താലും വലയുന്ന അവസരത്തിലാണ് തങ്ങളുടെ തുച്ചമായ വരുമാനത്തിൽ ഒരു പങ്ക് ഈ വൈദീകർ മാറ്റിവെക്കുന്നത്. 2002 ൽ കാർമ്മൽഗിരി – മംഗലപുഴ സെമിനാരി യിൽ നിന്നു പരിശീലനം പൂർത്തിയാക്കിയ വൈദീകരാണ് സഹായവുമായി മുന്നോട്ട് വന്നത്. സെമിനാരി പൂർവ്വ വിദ്യാർത്ഥി വാട്ട്സപ്പ് കൂട്ടായ്മയിലൂടെ മൂന്ന്

Read More