എംജി വാഴ്‌സിറ്റി ചരിത്രവിരുദ്ധ പ്രസ്താവന തിരുത്തണം: കെആര്‍എല്‍സിബിസി ഹെറിറ്റേജ് കമ്മീഷന്‍

ആലുവ:  മഹാത്മാഗാന്ധി സര്‍വകലാശാല   കുര്യാക്കോസ്   ഏലിയാസ്   ചാവറ   ചെയര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്സ്, കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 23നു നടത്തിയ ഓണ്‍ലൈന്‍ പ്രഭാഷണപരിപാടിയുടെ ഔദ്യോഗിക അറിയിപ്പ് രേഖയിലെ ചരിത്രപരമായ തെറ്റുകള്‍ തിരുത്താനും പിന്‍വലിക്കാനും നടപടി സ്വീകരിക്കണമെന്ന് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി (കെ.ആര്‍.എല്‍.സി.ബി.സി)

Read More

ദിവ്യരാഗങ്ങളുടെ അമൃതഗീതങ്ങള്‍

          ജെയിംസ് അഗസ്റ്റിന്‍ മുപ്പത് ഗാനങ്ങള്‍ കൊണ്ട് ക്രിസ്തീയ ഭക്തിഗാനശാഖയില്‍ ചിരപ്രതിഷ്ഠ നേടിയ കര്‍മലീത്താ സന്ന്യാസിയും ദൈവശാസ്ത്രജ്ഞനുമാണ് റവ. ഡോ. ജസ്റ്റിന്‍ പനക്കല്‍. റോമിലെ മൂന്നു വലിയ ബസിലിക്കകളില്‍ തിരുനാള്‍ ദിനങ്ങളിലെ ഗ്രിഗോറിയന്‍ ചാന്റ് സോളോ പാടിയിട്ടുള്ള ജസ്റ്റിനച്ചന്‍ മലയാളത്തില്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീതമേന്മകൊണ്ട് കാലത്തെ അതിജീവിക്കുന്നു. മംഗലപ്പുഴ സെമിനാരിയില്‍

Read More

ക്രിസ്തുവെന്ന ആല്‍ക്കെമി

        ഫാ. സുനില്‍ സി.ഇ രോഗാതുരമായ ശരീരങ്ങള്‍ക്ക് പെട്ടെന്ന് ദൈവത്തെ കാണാനാകുമെന്ന് എഴുതിയതിനാണ് ഉനാമുനോയെ ഇപ്പോഴും സ്‌ളേവോജ് സിസേക് വിമര്‍ശിക്കുന്നത്. ദൈവത്തിന്റെ ബീജപദ്ധതിയെ ഒരു എളിയ വിശ്വാസി മനസ്സിലാക്കിയെടുക്കുന്നത് മരുന്നിന്റെ രൂപത്തില്‍ തന്നെയാണ്. അതീത പ്രതാപ പ്രകാശമായി ക്രിസ്തു ഉള്ളില്‍ കൊണ്ടുനടന്നത് അറിവിന്റെ ആ തീര്‍ത്ഥത്തെയാണ്. അതുകൊണ്ടാണ് ബൈബിളിലെ സൂക്തങ്ങളായ അപ്പവും

Read More

കാവല്‍മാലാഖമാരുണ്ടോ?

      മുക്കാടന്‍ ശാര്‍മ്മണ്യദേശത്തെ കൊടുംശൈത്യത്തില്‍ നിന്നു രക്ഷനേടാനായിരുന്നു വേണാട്ടിലെ എന്റെ പ്രകൃതിരമണീയമായ ഗ്രാമത്തിലേക്ക് ഡിസംബര്‍ മാസാദ്യം എത്തിയത്. ബന്ധുമിത്രാദികളുടെ സന്ദര്‍ശനങ്ങളായിരുന്നു ആദ്യത്തെ കുറെ ദിനങ്ങള്‍. ക്രമേണ നാടന്‍ ജീവിതവുമായി ഇഴുകിച്ചേര്‍ന്നു. അതിരാവിലെ എഴുന്നേറ്റ് ദിനംപ്രതി ആറരയ്ക്ക് തുടങ്ങുന്ന ദിവ്യകുര്‍ബാനയില്‍ പങ്കെടുത്തു. കല്യാണങ്ങളുടെയും ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും സമയമാണീ മാസങ്ങള്‍. അതുകൊണ്ടുതന്നെ ദിനവും എന്തെങ്കിലും വിശേഷങ്ങള്‍

Read More

തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കും : കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

ചെല്ലാനം തീരസംരക്ഷണത്തിനുള്ള പോരാട്ടം കേരള കത്തോലിക്ക സഭ ഏറ്റെടുക്കുമെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ചെല്ലാനം തീരത്തെ പ്രശ്നങ്ങൾ ഈ പ്രദേശത്തിൻ്റേതു മാത്രമല്ല സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെ മുഴുവൻ പ്രശ്നമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കെആർഎൽസിസി യുടെ നേതൃത്വത്തിൽ കൊച്ചി ആലപ്പുഴ

Read More