ക്രിസ്തു ഭിന്നിപ്പിക്കുന്ന ദൈവമോ?

ബൈബിള്‍ ചോദ്യോത്തരം റവ. ഡോ. അഗസ്റ്റിന്‍ മുല്ലൂര്‍ ഒസിഡി ചോദ്യം:  ‘ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്… ഭൂമിയില്‍ സമാധാനം നല്‍കാനാണ് ഞാന്‍ വന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു’ (ലൂക്കാ 12, 49-53). സമാധാന രാജാവായ യേശു ഭിന്നിപ്പുണ്ടാക്കുന്ന ദൈവമോ? ജോസഫ് സെബാസ്റ്റ്യന്‍, കോട്ടപ്പുറം ഉത്തരം: ലൂക്കായുടെ സുവിശേഷത്തിലെ

Read More

കേരളത്തിന്റെ കര്‍മ്മലീത്താ പൈതൃകം

റവ. ഡോ. ആന്റണി പാട്ടപ്പറമ്പില്‍ (ഹെരിറ്റേജ് കമ്മീഷന്‍ സെക്രട്ടറി, കെ.ആര്‍.എല്‍.സി.ബി.സി) വിശുദ്ധ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന കാര്‍മല്‍ മലയുടെ പുണ്യവും പ്രവാചക ശ്രേഷ്ഠനായ ഏലിയായുടെ തീക്ഷ്ണതയും നെഞ്ചിലേറ്റി കര്‍മലീത്താ സന്ന്യാസവര്യര്‍ ഭാരതമണ്ണില്‍ പാദമൂന്നിയതിന്റെ നാനൂറാം വാര്‍ഷികം ഹൃദയംനിറഞ്ഞ കൃതജ്ഞതയോടെയാണ് 2019-ല്‍ ഭാരത ക്രൈസ്തവസമൂഹം അനുസ്മരിച്ചത്. 1619-ല്‍ ഗോവയില്‍ തുടങ്ങിയ ഭാരതത്തിലെ കര്‍മലീത്താ മുന്നേറ്റം 2020-ലെത്തി നില്ക്കുമ്പോള്‍ ഭാരതത്തിന്,

Read More