നിങ്ങളുടെ വഴിയെ ഞങ്ങളില്ല.. ഫാ മാർട്ടിൻ

കുരിശുയുദ്ധത്തിന്റെ പശ്ചാതലത്തിൽ ക്രിസ്ത്യാനികളെ മുസ്‌ലിം അടിമത്വത്തിൽ നിന്നും മോചിപ്പിക്കുവാനായി സ്നേഹവും കാരുണ്യവും ആയുധമാക്കുകയാണ് വി പീറ്റർ നൊളാസ്കോയും സംഘവും. മെഴ്സിഡാരിയൻ സന്ന്യാസ സമൂഹത്തിന്റെ പൈതൃകത്തെ കുറിച്ച് ഫാ മാർട്ടിൻ ആന്റണിയുടെ കുറിപ്പ് കുരിശു യുദ്ധം ഒരു നിലനിൽപ്പിന്റെ പോരാട്ടമായോ രാഷ്ട്രീയ സംഘർഷമായോ മത-സാംസ്കാരിക സംഘട്ടനമായോ കരുതിയിരുന്നതു പോലെതന്നെ പൗരുഷത്തിന്റെ പുതുമോടിയായി കരുതിയിരുന്ന കാലഘട്ടമായിരുന്നു പതിമൂന്നാം നൂറ്റാണ്ടിന്റെ

Read More

എല്ലാവരും സഹോദരങ്ങള്‍’ ഫ്രാന്‍സിസ് പാപ്പായുടെ ചാക്രികലേഖനം ഒക്‌ടോബര്‍ 3ന്

ഫാ. വില്യം നെല്ലിക്കല്‍ വിശുദ്ധ ഫ്രാന്‍സിസിന്റെ പട്ടണമായ അസീസിയില്‍ ഒക്‌ടോബര്‍ മൂന്നാം തീയതി ‘എൃമലേഹഹശ ൗേേേശ’ (എല്ലാവരും സഹോദരങ്ങള്‍) എന്ന പുതിയ ചാക്രികലേഖനം ഫ്രാന്‍സിസ് പാപ്പാ ഒപ്പുവച്ച് പ്രകാശനം ചെയ്യും. ‘സാഹോദര്യത്തെയും സാമൂഹിക സൗഹാര്‍ദ്ദത്തെയും കുറിച്ച്’ എന്ന് ഉപശീര്‍ഷകം ചെയ്തിരിക്കുന്ന ഈ ചാക്രികലേഖനം വിശുദ്ധ ഫ്രാന്‍സിസിന്റെ തിരുനാളിന്റെ തലേന്നാണ് പ്രകാശനം ചെയ്യുന്നത്. ഓരോ ദൈവസൃഷ്ടിയിലും സാഹോദര്യം

Read More

കാലത്തിന്റെ പ്രതിസന്ധികളില്‍ പരിശുദ്ധ മറിയം രക്ഷയുടെ മാര്‍ഗം: ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

എറണാകുളം: ആഴിയുടെ അഗാധതയില്‍ നിന്ന് മീനാക്ഷിയമ്മയെയും കുഞ്ഞിനെയും കൈപിടിച്ച് ഉയര്‍ത്തിയ പരിശുദ്ധ അമ്മ കൊവിഡ് മഹാമാരിയുടെ പിടിയില്‍ നിന്നു ലോകമക്കളെ കരകയറ്റി അനുഗ്രഹിക്കുമെന്ന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. മാനവരാശിയെ ഒന്നടങ്കം ആകുലതയിലാഴ്ത്തിയ മഹാവ്യാധിയുടെ ആപല്‍സന്ധിയില്‍ ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം വിമോചകനാഥയുടെ ബസിലിക്കയില്‍ ഇക്കൊല്ലത്തെ മരിയന്‍ തീര്‍ഥാടനത്തിന് വിശ്വാസിഗണത്തിന് നേരിട്ടു പങ്കെടുക്കാന്‍

Read More

പെട്ടിമുടി ഓര്‍മ്മിപ്പിക്കുന്നത്

    ഫാ. ഷിന്റോ വെളിപ്പറമ്പില്‍ പെട്ടിമുടി ദുരന്തം സംഭവിച്ചിട്ട് 2020 സെപ്റ്റംബര്‍ ആറിന്ഒരുമാസം ആകുന്നു.അതുകൊണ്ടുതന്നെ പെട്ടിമുടി സംഭവത്തിന്റെവാര്‍ത്താപ്രാധാന്യംമാധ്യമങ്ങളെ സംബന്ധിച്ച് അവസാനിച്ചു കഴിഞ്ഞു. എന്നാല്‍മൂന്നാറില്‍ അതേല്പ്പിച്ചആഘാതവും ഭീതിയും ബാക്കി നില്‍ക്കുന്നുണ്ട്.തോട്ടം മേഖലയുടെ പ്രശ്‌നങ്ങളെക്കുറിച്ച് പലവിധത്തില്‍ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലുംനിഷ്പക്ഷവും വസ്തുനിഷ്ഠവുമായ ഒരു കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ട് പലപ്പോഴും അത്തരം ചര്‍ച്ചകള്‍ ഏകപക്ഷീയമായി പോകാറുണ്ട്. പെട്ടിമുടിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തോട്ടം മേഖലയെ

Read More

കെയര്‍ ചെല്ലാനം കാര്യാലയം 27ന് തുറക്കും

തീരസംരക്ഷണ ബാധ്യതയില്‍ നിന്ന് കൊച്ചിന്‍ പോര്‍ട്ടിന് ഒഴിഞ്ഞുമാറാനാവില്ല: ബിഷപ് കരിയില്‍ കൊച്ചി: ആമസോണിലെ ഒരു ചിത്രശലഭത്തിന്റെ ചിറകനക്കം അമേരിക്കയിലെ ടെക്‌സാസില്‍ ഒരു ചുഴലികൊടുങ്കാറ്റായി പരിണമിക്കും എന്ന പാരിസ്ഥിതിക ആഘാതപഠനങ്ങളിലെ ബട്ടര്‍ഫ്‌ളൈ ഇഫക്റ്റ് സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ ചെല്ലാനം തീരസംരക്ഷണ പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്താനുള്ള സമഗ്രാന്വേഷണം നടത്തിവേണം പരിഹാരമാര്‍ഗത്തിലേക്കു നീങ്ങേണ്ടതെന്ന് കെആര്‍സിബിസി അധ്യക്ഷനും കൊച്ചി ബിഷപ്പുമായ ഡോ. ജോസഫ്

Read More