ആണ്ടുവട്ടം നാലാം ഞായര്‍: 31 January 2021

First Reading: Dt 18:15-20 Responsorial Psalm: Ps 95:1-2, 6-7, 7-9 Second Reading: 1 Cor 7:32-35 Gospel Reading: Mark 1:21-28   ആണ്ടുവട്ടം നാലാം ഞായര്‍  ആണ്ടുവട്ടത്തിലെ നാലാം ഞായര്‍ യേശുവിന്റെ ആധികാരികതയെയും അധികാരത്തെയും കുറിച്ചുള്ള ചിന്തയാണ് നമുക്ക് നല്‍കുന്നത്. തിന്മയുടെ ശക്തിയെ വചനത്തിന്റെ ശക്തിയാല്‍ മാറ്റിക്കളയുന്ന ദൈവപുത്രനെയാണു സുവിശേഷത്തില്‍ നാം കാണുക. അവന്റെ ശക്തി

Read More

സ്ത്രീ (അ)ശക്തയോ?

മാനവകുലത്തിന്റെ തന്നെ ചരിത്രം മാറ്റിയെഴുതപ്പെട്ടത് ഒരു പതിനാറുവയസുകാരി ദൈവഹിതത്തിനു നല്‍കിയ അതെ എന്ന പ്രത്യുത്തരത്തിലൂടെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ അഭിമാനിക്കുന്നവരും, അതോടൊപ്പം പരിതപിക്കുന്നവരും ഇന്നുണ്ട്. ഒരു ക്രൈസ്തവ വനിതയെന്ന നിലയില്‍ ഞാന്‍ എപ്രകാരമായിരിക്കണം? എന്റെ സ്വപ്‌നങ്ങള്‍ അഥവാ എന്നെക്കുറിച്ചുള്ള ദൈവികസ്വപ്‌നങ്ങള്‍ നിറവേറ്റുവാന്‍ എനിക്കീ ജന്മം സാധിക്കുമോ? തിരുവചനത്തിന്റെ വെളിച്ചത്തില്‍ ചിന്തിക്കാം… സ്ത്രീത്വത്തിന്റെ മഹനീയത അസാമാന്യ പ്രതിഭയോടെ

Read More

ചരിത്രം സൃഷ്ടിച്ചുകൊണ്ട് ഫാദര്‍.ജോണ്‍സണ്‍ മുത്തപ്പന്‍ നടന്നുപോയി

  യേശുദാസ് വില്യം നോട്ടിക്കല്‍ ടൈംസ് കേരള. ഫാദര്‍ ജോണ്‍സണ്‍ മുത്തപ്പന്‍ ഇനിയില്ലന്ന വാര്‍ത്ത കേട്ടപ്പോള്‍ കുറച്ചുനേരത്തെ ശൂന്യതയായിരുന്നു മനസ്സില്‍. ഈ ചെറുപ്പക്കാരന്‍ നമ്മളിലേക്ക് എന്തിനുവന്നു..എന്തിനു പോയി എന്നെല്ലാമുള്ള ചിന്തകള്‍ മനസ്സിലൂടെ ഇരമ്പി വന്നു.കോവിഡ്മഹാമാരി നാടാകെ ഭീതി പടര്‍ത്തി നിന്ന ഒരുച്ചനേരത്ത് പൊഴിയൂരില്‍നിന്ന് ബൈക്കോടിച്ച് നഗരത്തിലെ ഓഫീസ് മുറിയില്‍ വിയര്‍പ്പോടെ കയറിവന്ന ചെറുപ്പക്കാരന്‍.ബാല്യം മുതലുള്ള ജീവിതകഥ

Read More

മോൺ ജോർജ് റാറ്റ്സിങ്‌റോടൊപ്പം ഒരു ദിവസം

ഒരു കാലഘട്ടത്തിന്റെ ഇരുളും വെളിച്ചവും നിറഞ്ഞ ചിന്തകളുടെ ശ്വാസം സ്പന്ദിക്കുന്നതാണ് ബെനഡിക്റ്റ് പാപ്പായുടെ ദാര്‍ശനിക രചനകള്‍. ആധുനിക യുഗത്തിലെ ഏറ്റവും ശ്രേഷ്ഠനായ ദൈവശാസ്ത്രകാരന്‍ എന്നതിലുപരി, പരിചിന്തനത്തിന്റെ വ്യാപ്തികൊണ്ടും ജ്ഞാനാന്വേഷണത്തിന്റെ ശക്തികൊണ്ടും ഒരു തികഞ്ഞ ദാര്‍ശനികന്‍ കൂടിയാണ് പാപ്പ. ബെനഡിക്ട് പാപ്പാ ഒരു ദാര്‍ശനികനാകുന്നത് അദ്ദേഹത്തിന്റെ സത്യാന്വേഷണങ്ങളുടെ സ്പഷ്ടതയും വ്യക്തതയും കൊണ്ടാണ്. മതം സമൂഹത്തിന് ഒഴിവാക്കാനാവാത്ത ഒരു

Read More

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍

നവകേരളത്തിന്റെ സ്ത്രീസങ്കല്പനങ്ങള്‍ ഭാര്യ: അപ്പോ ഏട്ടന് ടേബിള്‍മാനേഴ്‌സ് ഒക്കെ അറിയാമല്ലേ ? ഭര്‍ത്താവ്: അതെന്താ നീ അങ്ങനെ ചോദിച്ചത് ? ഭാര്യ: അല്ല ചേട്ടന്‍ ഇവിടെ വേയ്സ്റ്റ് വയ്‌ക്കേണ്ടിടത്ത് വയ്ക്കുന്നു. ഭര്‍ത്താവ്: അതെന്താ വീട്ടില്‍ ഞാന്‍ മാനേഴ്‌സ് ഇല്ലാതെയാണോ പെരുമാറുന്നത് ? ഭാര്യ: ഏട്ടാ ഞാന്‍ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. ഭര്‍ത്താവ് : എന്റെ വീട്ടില്‍

Read More