സൂസൈപാക്യം പിതാവിൻറെ പേരിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നവരെ സൂക്ഷിക്കുക: മീഡിയ കമ്മീഷൻ

തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത അഭിവന്ദ്യ സുസൈപാക്യം പിതാവിൻറെ പേരിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് എതിരെ തിരുവനന്തപുരം അതിരൂപത മീഡിയ കമ്മീഷൻ. സംഘപരിവാര്‍ അനുഭാവ പേജുകളിലാണ് വ്യാജ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. രാജ്യപുരോഗതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍‌എസ്‌എസ് എന്നും സംഘടനയില്‍ നിന്നും ബി‌ജെ‌പിയില്‍ നിന്നും അകലം പാലിച്ചതും തെറ്റിദ്ധാരണ മൂലമാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞുവെന്ന ഉള്ളടക്കത്തോടെയാണ് പോസ്റ്ററുകള്‍

Read More

മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ എതിരെ ജാഗ്രത പുലർത്തണം: കെ എൽ സി എ

  കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഐക്യദാർഢ്യം രേഖപ്പെടുത്തി കെ എൽ സി എ ഐക്യ ധാർഢ്യ സായാഹ്ന ധർണ്ണ നടത്തി.   കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മത്സ്യ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നിരന്തര ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു എന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് .പറഞ്ഞു.   വിവാദങ്ങളായപ്പോൾ റദ്ദാക്കിയ

Read More

ഓര്‍ഡിനറി

മാതൃഭൂമി ബുക്സ് 2017ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ഓര്‍ഡിനറി. അതേ വര്‍ഷം തന്നെ മൂന്നു പ്രാവശ്യം ഈ ഗ്രന്ഥം റീപ്രിന്റ് ചെയ്തു. ഇതെഴുതുമ്പോള്‍ ‘ഓര്‍ഡിനറി’ മാതൃഭൂമി ബുക്സില്‍ നിന്നും ലഭ്യമല്ല. പ്രിന്റ് ചെയ്തുകൊണ്ടിരിക്കുന്നു എന്നാണ് അറിയിപ്പ്. റീപ്രിന്റ് ചെയ്യപ്പെടുന്നതാണോ ഒരു ഗ്രന്ഥത്തിന്റെ മൂല്യനിര്‍ണ്ണയം നടത്തുവാനുള്ള അളവുകോല്‍ എന്ന ചോദ്യം സ്വാഭാവികമാണ്. അല്ല. എന്നാല്‍ നല്ലഗ്രന്ഥങ്ങള്‍ തേടിപ്പിടിച്ചു വായിക്കുന്ന

Read More

കെ.എ.എസ് സംവരണം – സുപ്രീം കോടതിയിലെ കേസില്‍ സര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടണം

  കെഎഎസ് (കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ്) 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവ് ഉദ്ദ്യോസ്ഥതലത്തില്‍ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കേരള ലാറ്റിന്‍ കത്തോലിക്ക അസ്സോസ്സിയേഷന്‍ പ്രതിഷേധം അറിയിച്ചു. ഗസറ്റഡ് റാങ്കിനുതാഴെയുള്ള ഉദ്ദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം സ്കീമിലും, മൂന്നാം സ്കീമിലും,സംവരണം ഒഴിവാക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും, പിന്നീട് 3 സ്കീമിലും സംവരണം ഏര്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ ഉത്തരവാകുകയും ചെയ്തിരുന്നു.

Read More

മരതകദ്വീപിലേക്കുള്ള താമരമാല

  ഭാരതീയ ജനതാ പാര്‍ട്ടി എന്ന പേരിന് അധികം താമസിയാതെ അല്പം രൂപഭേദം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നേപ്പാളിലും ശ്രീലങ്കയിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബാണ് ഇക്കാര്യം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. രാജ്യത്തെ തിരഞ്ഞെടുപ്പ് നിയമം അതിന് അനുവദിക്കുന്നില്ലെന്ന് ശ്രീലങ്കന്‍

Read More