അധ്വാനത്തിന്റെ മഹത്വം പഠിപ്പിച്ച പുരോഹിതന്‍

              യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ജോസഫ് നാമധാരിയായ മോണ്‍. തണ്ണിക്കോട്ട് വിടപറഞ്ഞിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ തിരുസഭയ്ക്ക് ആരായിരുന്നു എന്തായിരുന്നു എന്നുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരങ്ങളുണ്ട്. പള്ളിപ്പുറം മഞ്ഞുമാതാ ദേവാലയത്തിലെ സഹവികാരി മുതല്‍ അതിരൂപതയുടെ ചാന്‍സലര്‍ പദവിയടക്കം വഹിച്ച് ത്യാഗത്തോടെ സേവനം ചെയ്ത് കടന്നുപോയ ഒരു പുരോഹിതന്‍. 1988-89 അധ്യയന വര്‍ഷം

Read More

വിജയപുരം രൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷാചരണം

  വിജയപുരം: 2020 ഡിസംബര്‍ 8 മുതല്‍ 2021 ഡിസംബര്‍ 8 വരെ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനമാനുസരിച്ച് വിജയപുരം രൂപതയില്‍ ‘വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷം’ ബിഷപ്‌ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ഉദ്ഘാടനം ചെയ്തു. രൂപതാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലില്‍ അര്‍പ്പിച്ച ആഘോഷമായ സമൂഹദിവ്യബലിക്ക് ബിഷപ് മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ജനറല്‍ മോണ്‍.

Read More

തപസ്സുകാലം രണ്ടാം ഞായര്‍

First Reading Genesis 22:1-2,9a,10-13,15-18 Abraham obeyed God and prepared to offer his son, Isaac, as a sacrifice. Responsorial Psalm Psalm 116:10,15,16-17,18-19 A prayer of faithfulness to God Second Reading Romans 8:31b-34 God’s faithfulness is shown in his offering of his

Read More

ആഴക്കടലും തീരവും തീറെഴുതാന്‍ ഇവരാര്?

  ആഴക്കടല്‍ മീന്‍പിടുത്ത മേഖലയില്‍ അമേരിക്കന്‍ നിക്ഷേപമിറക്കിയുള്ള സമുദ്രമന്ഥനത്തിന് മൂന്നു വര്‍ഷമായി കേരളത്തിലെ ഇടതുമുന്നണി കപ്പല്‍ത്തലയാളിയും കൂട്ടരും തന്ത്രപരമായി ഒത്താശചെയ്തുവന്ന സ്വപ്‌നയാനപദ്ധതിയുടെ കള്ളിവെളിച്ചത്തായതോടെ തീരദേശത്ത് വീണ്ടും രാഷ്ട്രീയ പ്രക്ഷുബ്ധതയുടെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയാണ്. കേരളതീരത്തെ പരമ്പരാഗത മീന്‍പിടുത്തക്കാരടക്കം മത്സ്യമേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന പത്തു ലക്ഷത്തിലേറെ വരുന്ന നിര്‍ധന ജനസമൂഹത്തെ മാത്രമല്ല, സമുദ്രവിഭവസമ്പത്തിനെയും കടലിന്റെ ആവാസവ്യവസ്ഥയെയും നാടിന്റെ സുസ്ഥിര

Read More

പെട്രോളിയം വിലവര്‍ദ്ധന: സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം – കെആര്‍എല്‍സിസി

  എറണാകുളം : അന്യായവും അനിയന്ത്രിതവുമായ രീതിയില്‍ പെട്രോള്‍, ഡീസല്‍, പാചകവാതകവിലകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രിക്കുന്നതിനായി കേന്ദ്ര – സംസ്ഥാനസര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജീവിതം ദുസഹമായ ജനങ്ങള്‍ക്ക് വിലവര്‍ദ്ധനവ് ഇരട്ടി പ്രഹരമാവുകയാണ്. ജനാധിപത്യ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില തിരഞ്ഞെടുക്കപ്പെട്ട

Read More