Archive
Back to homepageഅമേരിക്കന്‍ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്മാറണം-കെഎല്‍സിഎ
എറണാകുളം: ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎന്‍സി വഴി ധാരണാപത്രം ഉണ്ടാക്കി മത്സ്യത്തൊഴിലാളി സമൂഹത്തെ ആശങ്കയിലാഴ്ത്തുന്ന നടപടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് ആവശ്യപ്പെട്ടു. അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി ചേര്‍ന്ന് 400 ട്രോളുകള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സംബന്ധിച്ച ഏകപക്ഷീയമായ തീരുമാനത്തില്‍നിന്ന് മന്ത്രാലയം പിന്മാറണം. ഈ മേഖലയിലുള്ള വരുമായി ചര്‍ച്ച
Read Moreമത്സ്യസമ്പത്ത് കൊള്ളയടിക്കുന്ന കരാര്‍ അവസാനിപ്പിക്കണം- ‘കടല്‍’
എറണാകുളം: കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന നയങ്ങളും പദ്ധതികളും അസ്വീകാര്യമെന്ന് കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (കടല്‍) അഭിപ്രായപ്പെട്ടു. ആഴക്കടലിലെ പരിമിതമായ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ സൗകര്യമൊരുക്കുന്ന ട്രോളറുകള്‍ നിര്‍മ്മിക്കാന്‍ വിദേശ പങ്കാളിത്തമുള്ള കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ അവസാനിപ്പിക്കണമെന്ന് ‘കടല്‍’ ആവശ്യപ്പെട്ടു. മത്സ്യസമ്പത്തിന്റെ സന്തുലിതമായ പരിപാലനത്തിന് മനുഷ്യ പ്രയത്നങ്ങളെയും മത്സ്യബന്ധന യാനങ്ങളെയും നിയന്ത്രിക്കുന്ന നയങ്ങള്‍
Read Moreആഴക്കടല്‍ മത്സ്യബന്ധനം എല്ലാ കരാറുകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം-കെആര്‍എല്‍സിസി
എറണാകുളം : കടലും കടല്‍ത്തീരവും മത്സ്യത്തൊഴിലാളികള്‍ക്കന്യമാക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല എന്ന് കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി). മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും അതിജീവനത്തിനും വിഘാതമുണ്ടാക്കുന്ന നിരവധി നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത് അവിചാരിതമെന്നോ ഉദ്യോഗസ്ഥരുടെ നയവ്യതിയാനമെന്നോ കരുതാനാവില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിനായി ട്രോളറുകളും മദര്‍ ഷിപ്പുകളും നിര്‍മ്മിക്കാനുള്ള കരാറില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയത്
Read Moreഅഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തിട്ടില്ല എന്ന് തിരുവനന്തപുരം അതിരൂപത പിആർഒ
തിരുവനന്തപൂരം : അഭിവന്ദ്യ സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തിട്ടില്ല എന്ന് തിരുവനന്തപുരം അതിരൂപത പി ആർ ഒ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. ഔദ്യോഗിക ചുമതലകളിൽ നിന്നും നിന്നും മാറി നിൽക്കുവാൻ സന്നദ്ധത അറിയിച്ച് അഭിവന്ദ്യ സൂസപാക്യം പിതാവ് വൈദികർക്ക് അയച്ച കത്ത് വാർത്താപ്രാധാന്യം നേടിയിരുന്നു.തുടർന്നാണ് അതിരൂപത പിആർഒ വിശദീകരണവുമായി രംഗത്തെത്തിയത്. സൂസൈപാക്യം പിതാവ് സ്ഥാനത്യാഗം ചെയ്തു
Read Moreതിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനമൊഴിയുന്നു
തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത സൂസൈപാക്യം പിതാവ് സ്ഥാനം ഒഴിയുന്നു. പ്രായാധിക്യവും തുടർച്ചയായ ചികിത്സകളും കണക്കിലെടുത്താണ് രൂപതയുടെ അധികാരങ്ങൾ സഹായമെത്രാന്‍ കൈമാറിയത്. സഹായമെത്രാൻ ഡോ ക്രിസ്തുദാസ് തിരുവനന്തപുരം മെത്രാപ്പൊലീത്തയുടെ ഉത്തരവാദിത്വങ്ങൾ കൂടി വഹിക്കും. മാർച്ച് പത്താം തീയതി മുതൽ അതിരൂപത മെത്രാസന മന്ദിരത്തിൽ നിന്നും അതിരൂപത സെമിനാരിയിലേക്ക് താമസം മാറ്റുന്നതായി സൂസൈപാക്യം പിതാവ് അറിയിച്ചു. വിരമിക്കൽ
Read More