ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍

Daily Reading for Sunday February 7, 2021 Reading 1, Job 7:1-4, 6-7 Responsorial Psalm, Psalms 147:1-2, 3-4, 5-6 Reading 2, First Corinthians 9:16-19, 22-23 Gospel, Mark 1:29-39  ആണ്ടുവട്ടത്തിലെ അഞ്ചാം ഞായര്‍ രോഗശാന്തിശുശ്രൂഷ നടക്കുന്ന ധ്യാനകേന്ദ്ര അനുഭവത്തിലേക്കാണ് നമ്മെക്കൂട്ടിക്കൊണ്ടുപോവുക. ആദ്യം ശിമയോന്റെ അമ്മായിയമ്മയെ സുഖപ്പെടുത്തുന്ന യേശുനാഥന്‍ തുടര്‍ന്ന് നഗരത്തിന്റെ കവാടത്തില്‍ എന്നെ

Read More

ദേശീയ ഫിഷറീസ് നയം മത്സ്യത്തൊഴിലാളികൾക്ക് കടൽ അപ്രാപ്യമാക്കും: കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ)

കൊച്ചി: കേന്ദ്ര ഫിഷറീസ് മന്ത്രാലയം പൊതുജനാഭിപ്രായം തേടി പ്രസിദ്ധീകരിച്ചിരിക്കുന്ന  ദേശീയ ഫിഷറീസ് നയത്തിൻ്റെ ആറാമത്തെ കരട് രേഖ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടൽ അപ്രാപ്യമാക്കുമെന്ന് കോസ്റ്റൽ ഏരിയ ഡവലപ്പ്മെൻ്റ് ഏജൻസി ഫോർ ലിബറേഷൻ (കടൽ) അഭിപ്രായപ്പെട്ടു. ഈ നയരേഖ വായിച്ചു തുടങ്ങുമ്പോൾ ആരേയും പുളകിതരും ആവേശഭരിതരും ആക്കുന്ന വിശദീകരണമാണ് ചേർത്തിട്ടുള്ളത്. കുറെ നല്ല തത്വങ്ങൾ ഉൾചേർക്കപ്പെട്ടിരിക്കുന്നു. മത്സ്യ ബന്ധന

Read More

പ്രവാസികൾക്കായി സാമ്പത്തിക പാക്കേജ് പ്രഖ്യപ്പിക്കണമെന്നു കെആര്‍എല്‍സിബിസി പ്രവാസികമ്മീഷന്‍

കൊച്ചി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്നും പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലേക്ക് തിരികെയെത്തിയ പ്രവാസികളുടെയും അതിഥി തൊഴിലാളികളുടെയും ക്ഷേമത്തിനും പുനരധിവാസത്തിനും ഉതകുന്ന പ്രത്യേകപദ്ധതികള്‍ രൂപപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. പ്രവാസികളില്‍ പലരും തങ്ങളുടെ വസ്തുവകകള്‍ ഇപ്പോള്‍ത്തന്നെ ഈട് നല്കി, സംരംഭങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ബാങ്കുകള്‍ ആവശ്യപ്പെടുന്ന ഈട് നല്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച്

Read More

കൊച്ചി രൂപത സ്ഥാപക ദിനം ആചരിച്ചു

  ഫോർട്ടുകൊച്ചി. കൊച്ചി രൂപത സ്ഥാപിതമായതിൻ്റെ 464-ആം വാർഷികം ആഘോഷപൂർവ്വം ആചരിച്ചു. കഴിഞ്ഞ നാലര നൂറ്റാണ്ടിലധികം കൊച്ചി നഗരത്തിൻ്റെ ഉത്ഭവത്തിനും വളർച്ചയ്ക്കും ഒപ്പം നിലകൊള്ളുന്നതിൽ രൂപത അഭിമാനം കൊള്ളുന്നവെന്ന് ഫോർട്ടുകൊച്ചി ബിഷപ്സ് ഹൗസിൽ കോവിഡു് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് രൂപതാ മെത്രാൻ റവ. ഡോ. ജോസഫ് കരിയിൽ പറഞ്ഞു. സുദീർഘ സേവന

Read More

കൊച്ചിയുടെ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കണം

  തോപ്പുംപടി: ഫോർട്ടുകൊച്ചിയിൽ പൈതൃക മേഖലയെ തിരിച്ചറിയാനും സഞ്ചാരികളെ സ്വാഗതം ചെയ്യുവാനുമായി ഈ മേഖലയിൽ പൈതൃക സ്വാഗത കവാടം (ഹെറിറ്റേജ് ഗെയ്റ്റ് ) നിർമ്മിക്കണമെന്ന് കൊച്ചി രൂപത ഹ്യുമൻ റിസോഴ്സ് ഡവലെപ്പ്മെൻറ് വിഭാഗം കൊച്ചി നഗരസഭയോടും ബന്ധപ്പെട്ട കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസിനോടും, ആൻ്റെണി കുരീത്തറയോടും ആവശ്യപ്പെട്ടു. “കൊച്ചി രൂപതയും നഗരത്തിൻ്റെ വളർച്ചയും – പൈതൃക ചിന്തകൾ

Read More