കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021

ഇടുക്കി : യുവതികൾക്ക് സ്വയം പരിവർത്തനത്തിന്റെ ചുവട് വെപ്പിന് ഊർജമേകുക എന്ന ലക്ഷ്യത്തോടെ കെ. സി. വൈ. എം. വനിതാ കൺവെൻഷൻ ജ്വാല 2021 ഇടുക്കി രൂപതയുടെ ആതിഥേയത്തിൽ രാജാക്കാട് ക്രിസ്തു രാജ ദേവാലയത്തിൽ വച്ചു നടത്തപ്പെട്ടു. കെ. സി. വൈ. എം സംസ്ഥാന ഉപാധ്യക്ഷ റോഷ്‌ന മറിയം ഈപ്പൻ അധ്യക്ഷ ആയിരുന്ന സമ്മേളനം ഇടുക്കി

Read More

അമ്മപള്ളി: ദൈവകൃപയുടെ നിറസാന്നിധ്യം

  ‘കൊച്ചുറോമിന്’ റോമിന്റെ അംഗീകാരം. കൊച്ചുറോമിന്റെ നെറുകയില്‍ റോം ഒരു സ്നേഹോഷ്മള ചുംബനമേകി. വരാപ്പുഴയുടെ തിലകച്ചാര്‍ത്ത് പരിശുദ്ധ കര്‍മ്മല മാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും ദേവാലയത്തിന് ”ബസിലിക്കാ” പദവി. കര്‍മ്മല സഭയെ മാറ്റിനിര്‍ത്തി കേരളസഭയ്ക്ക്, പ്രത്യേകിച്ച് വരാപ്പുഴ അതിരൂപതയ്ക്ക്, ചിന്തിക്കാനാവില്ലെന്ന് ചരിത്രം വിളിച്ചുപറയുമ്പോള്‍, കേരളസഭയുടെ തന്നെ ആസ്ഥാനമായിരുന്ന വരാപ്പുഴ ദേവാലയത്തെ ബസിലിക്കയായി ഉയിര്‍ത്തിക്കൊണ്ട് കത്തോലിക്കാസഭ കര്‍മ്മലീത്താസഭയ്ക്കൊരു സമ്മാനം

Read More

അനന്യ മഹിമയുടെ അനശ്വര ദീപ്തി

  സ്വര്‍ഗവും കാലവും തങ്ങള്‍ക്കായി കാത്തുവച്ച സുകൃതം നിറഞ്ഞ പ്രേഷിതഭൂമിയായാണ് കര്‍മ്മലീത്താ മിഷണറിമാര്‍ മലയാളനാടിനെ ഹൃദയത്തിലേറ്റിയത്. കേരളത്തിലെ കത്തോലിക്കാസഭയുടെ നിലനില്പും ചരിത്രഭാഗധേയവും നിര്‍ണയിച്ച ദൈവിക ഇടപെടലിന്റെ വലിയ അടയാളമായിരുന്നു കര്‍മ്മലീത്തരുടെ മലബാര്‍ മിസ്സം. കേരളജനതയുടെ സാമൂഹിക പരിവര്‍ത്തനത്തിനും വിജ്ഞാനാഭ്യുദയത്തിനും ആധ്യാത്മിക നവീകരണത്തിനും അതു വഴിതെളിച്ചു. ത്യാഗധനരും പുണ്യചരിതരും തീക്ഷ്ണമതികളും കര്‍മ്മധീരരുമായ യൂറോപ്യന്‍ പ്രേഷിതസന്ന്യാസിശ്രേഷ്ഠര്‍ വഴിനടത്തിക്കാണിച്ചതാണ് മലയാളദേശത്തിന്റെ

Read More

ചരിത്ര നിയോഗങ്ങളുടെ ശ്രേഷ്ഠ ബസിലിക്ക

വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഭദ്രാസനദേവാലയവും അതിരൂപതാ ഭരണസിരാകേന്ദ്രവുമായിരുന്ന വരാപ്പുഴ മൗണ്ട് കാര്‍മ്മല്‍ ആന്‍ഡ് സെന്റ് ജോസഫ് ദേവാലയം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ അനുവാദത്തോടെ വത്തിക്കാനിലെ ആരാധനക്രമങ്ങള്‍ക്കായുള്ള തിരുസംഘം 2020 ഡിസംബര്‍ 11-ാം തീയതിയിലെ കല്പന വഴി മൈനര്‍ ബസിലിക്കയായി ഉയര്‍ത്തി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം മലബാര്‍ വികാരിയാത്തിനെ വരാപ്പുഴ വികാരിയാത്ത് എന്ന് പുനര്‍നാമകരണം ചെയ്തതിന്റെ

Read More

തപസ്സുകാലം നാലാം ഞായര്‍

Daily Readings First Reading:   2 Chronicles 36:14-17, 19-23 Responsorial Psalm:    Psalms 137:1-2, 3, 4-5, 6 Second Reading Ephesians 2:4-10 Ephesians $ 2:4-10 Gospel: John 3:14-21   തപസ്സുകാലം നാലാം ഞായര്‍  രക്തം ചൊരിഞ്ഞുകൊണ്ടുപോലും രക്ഷിക്കുന്ന രക്ഷകനായ ദൈവത്തെക്കുറിച്ചുള്ള ബോധ്യമാണ് തപസ്സുകാലത്തിലെ നാലാമത്തെ ഞായറാഴ്ച തിരുസഭാമാതാവ്

Read More