ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി.

വിജയപുരം രൂപത അധ്യക്ഷൻ അഭിവന്ദ്യ സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ പിതാവിന്റെ പിതാവും വനവാതുക്കര ലിറ്റിൽ ഫ്ലവർ ഇടവകാഗംവുമായ ദേവസ്യ തെക്കെത്തേച്ചേരിൽ (97) നിര്യാതനായി. മൃതസംസ്കാര കർമ്മം നാളെ (10-3-2021) ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിലെ ശുശ്രൂഷകൾ ആരംഭിക്കുകയും തുടർന്ന് 3.00ന് വനവാതുക്കര ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ വച്ചു ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടത്തപ്പെടുന്നു.   പരേതന്റെ ആത്മാവിനുവേണ്ടി

Read More

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വനിതാ ദിനം ആഘോഷിച്ചു

അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച്‌ 8 വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10. 30 മുതൽ “സ്ത്രീ ശക്‌തീകരണം- നൂതന കാഴ്ചപ്പാടുകൾ” എന്ന വിഷയത്തിൽ യാക്കോബായ കോട്ടയം ഭദ്രാസനം യുവജന ശുശ്രുഷ ഡയറക്ടർ ഫാ. റ്റിജു വർഗീസ് ക്ലാസ് നയിച്ചു. ഉച്ചയ്ക്ക് ശേഷം നടന്ന പൊതു സമ്മേളനത്തിനു vsss Governing

Read More

മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനം ആഘോഷിച്ചു

നെടുമങ്ങാട് ഫൊറോനയിലെ മൈലം തിരുക്കുടുംബ ദൈവാലയത്തിൽ വനിതാ ദിനാചരണ പരിപാടികളുടെ ഉദഘാടനം വാർഡ് മെമ്പർ ശ്രീമതി. രേണുക രവി നിർവഹിച്ചു. കൂടാതെ കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ശ്രീമതി രമ്യ അശ്വിനെയും, കോവിഡ് കാലത്തു വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെയും KLCWA, NIDS സഘടനകളുടെ നേതൃത്വത്തിൽ സുനിൽ അച്ഛൻ ആദരിക്കുകായും ചെയ്തു.   Click to

Read More

KLCWA വനിതാദിനാഘോഷം

കൊച്ചി: വരാപ്പുഴ അതിരൂപത കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ വനിതാദിനാഘോഷം മോൺസിഞ്ഞോർ പണിയാരം പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലോമിന ലിങ്കൻ അധ്യക്ഷയായിരുന്നു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച ലിസി സെബാസ്റ്റ്യൻ, അഡ്വക്കറ്റ് മിനിമോൾ, ലൈസ് സേവ്യർ, അഡ്വക്കറ്റ് എൻ സി ജോർജ് ലിസ ജോൺസൺ, റോസ്മേരി മാർട്ടിൻ  എന്നിവരെ

Read More

വനിതാ ദിനത്തിൽ കുമ്പളങ്ങിയിലെ ആശാ വർക്കർമാരെ ആദരിച്ചു.

  വനിതാ ദിനത്തിനോടനുബന്ധിച്ച് കുമ്പളങ്ങി സാൻജോസ് കെ.സി.വൈ.എം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സാൻജോസ് ഇടവകാതിർത്തിയിലെ വാർഡുകളിൽ സേവനം അനുഷ്ഠിക്കുന്ന ആശാവർക്കർമാരെ ആദരിച്ചു. കോവിഡ് 19 ൻ്റെ സമയത്തും ലോക്ഡൗൺ കാലഘട്ടത്തിലും ആശാവർക്കർമാർ നടത്തിയ സേവനങ്ങൾ വിലമതിക്കാൻ ആകാത്തതും, ശ്രേഷ്ഠവുമാണെന്ന് ചടങ്ങിൽ സാൻജോസ് യൂണിറ്റ് അഭിപ്രായപ്പെട്ടു. ആദരിക്കൽ ചടങ്ങ് സാൻജോസ് യൂണിറ്റ് ജോ. സെക്രട്ടറി ഡോണി മേരി ഉദ്ഘാടനം

Read More