സ്പെയിനിൽ പൊലിഞ്ഞ ഒരു കേരള ദീപം

ഫാ. ജോഷി മയ്യാറ്റിൽ സ്പെയിനിൽ കർമലീത്താ സഭയുടെ നവാര പ്രോവിൻസിൻ്റെ അംഗമായിരുന്ന ഫാ. ഡോമിനിക് ഫെർണാണ്ടസ് ദെ മെൻഡിയോള 96-ാം വയസ്സിൽ മെയ് 15-ാം തീയതി രാവിലെ പത്തു മണിക്ക് നിര്യാതനായി. 17-ാം തീയതിയാണ് സംസ്കാര ശുശ്രൂഷകൾ. അതിനെന്താ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. കേരളസമൂഹത്തിനും കേരളസഭയ്ക്കും നിർണായകമായ സംഭാവനകൾ നല്കിയ ഒരു വ്യക്തിത്വമാണ് കടന്നു പോകുന്നതെന്ന്

Read More

സൗമ്യ സന്തോഷിന്റെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് കൈമാറും. പാലസ്തീൻ ഹമാസ് തിവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്  നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം.  ഇസ്രായേൽ നയതന്ത്ര പ്രധിനിധികൾ സൗമ്യയുടെ സംസ്കാര

Read More

ഉജ്ജ്വല സാക്ഷ്യത്തിന്റെ ഉന്നതശക്തി

  ഒറ്റ വാക്യത്തില്‍ അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ സാരസംഗ്രഹം നമുക്കു കാണാനാകും: ”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (1,8). പെന്തക്കുസ്തായ്ക്കുശേഷം ജറുസലേം, യൂദയാ, സമരിയാ, ‘ഭൂമിയുടെ അതിര്‍ത്തികള്‍’ എന്നിവിടങ്ങളില്‍ നടന്ന സുവിശേഷപ്രഘോഷണമാണ് അപ്പസ്തോലപ്രവര്‍ത്തനഗ്രന്ഥത്തിന്റെ ഉള്ളടക്കവും ഘടനയും. ക്രിസ്തുസാക്ഷ്യം എങ്ങനെ പരിശുദ്ധാത്മപ്രേരിതമായിരിക്കുന്നു എന്ന

Read More

സാമ്പത്തിക സംവരണം മരവിപ്പിക്കണം

  സംവരണ പരിധി 50 ശതമാനം എന്നതില്‍ മാറ്റമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെ കേരളത്തില്‍ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്കക്കാര്‍ക്കുവേണ്ടി (ഇഡബ്ല്യുഎസ്) ജനറല്‍ കാറ്റഗറിയില്‍ 10 ശതമാനം പ്രത്യേക സംവരണം അനുവദിച്ചുകൊണ്ട് സംവരണ പരിധി 60 ശതമാനമാക്കി ഉയര്‍ത്തിയിട്ടുള്ളത് നിയമപരമായി നിലനില്‍ക്കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. മഹാരാഷ്ട്രയിലെ പ്രബല ശൂദ്ര ഉപജാതിയായ മറാത്തകളെ പിന്നാക്ക വിഭാഗമായി

Read More

ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം വൈകിട്ട് നെടുമ്ബാശേരിയിലെത്തിക്കും

ന്യൂഡല്‍ഹി: ഇസ്രേയേൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഇസ്രേയേൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലെത്തിച്ച്‌ ബന്ധുക്കള്‍ക്ക് കൈമാറും. പാലസ്തീൻ ഹമാസ് തിവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്  നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ

Read More