Archive
Back to homepageഇസ്രയേല്‍-പലസ്തീന് സംഘര്‍ഷം: അവസാനിക്കാത്ത ചോരക്കളി
ഈ തര്‍ക്കം വളരെ പഴയതാണ്. അതിനെ ചൊല്ലിയുള്ള സംഘര്‍ഷങ്ങള്‍ മാത്രമാണ് എപ്പോഴും പുതിയത്. വിശുദ്ധഗ്രന്ഥത്തിലെ പഴയനിയമ കാലത്തോളം നീളുന്ന പാരമ്പര്യം ജറൂസലേമിനുമേല്‍ അവകാശപ്പെടുന്ന യഹൂദരും കിഴക്കന്‍ ജറുസലേം തങ്ങളുടേതാണെന്ന് വാദിക്കുന്ന അറബ് മുസ്ലീങ്ങളും തമ്മിലുള്ള പോരാട്ടത്തിന് പുതിയ കാലഘട്ടത്തിന്റെ കാലഗണനയില്‍ പോലും ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഓരോ പോരാട്ടവും തീരുമ്പോള്‍ മുറിവുകളുടെ ആഴം കൂടിവരുന്നു എന്നതാണ്
Read More