കടല്‍ കടന്നെത്തിയ ‘ദിവ്യ’കാരുണ്യം

  ആവശ്യത്തിലും അവശതയിലും കഴിയുന്നവര്‍ക്കു നേരെ സഹായഹസ്തം നീട്ടുന്നതാണല്ലോ യഥാര്‍ത്ഥ ക്രൈസ്തവ അരൂപി. വിദേശത്ത് സേവനം ചെയ്യുന്ന കോട്ടപ്പുറം രൂപതാംഗങ്ങളായ ഫാ. ആന്റണി കല്ലറക്കലും ഫാ. നോബി അച്ചാരുപറമ്പിലും കൊവിഡ് പ്രതിസന്ധിയില്‍ നല്ല സമറിയക്കാരന്റെ ചൈതന്യത്തോടെ പ്രവര്‍ത്തിച്ചപ്പോള്‍ നടന്നത് വലിയ അത്ഭുതമായിരുന്നു. ജീവരക്ഷോപകരണമായ വെന്റിലേറ്ററുകളുടെ കുറവു കൊണ്ട് വടക്കന്‍ പറവൂരില്‍ നിന്ന് കൊച്ചിയിലെ ആശുപത്രികളിലേക്ക് ദീര്‍ഘ

Read More

ദൃശ്യവിസ്മയം സൂപ്പര്‍ഹിറ്റ്

പ്രേക്ഷകരുടെ ഇഷ്ടങ്ങളിലേക്ക് കൂടുകൂട്ടിയെത്തിയ സിനിമയാണ് ‘ഹോം’. ഒലിവര്‍ ട്വിസ്റ്റിന്റെ (ഇന്ദ്രന്‍സ്) ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് കാണികള്‍ കൂടി അതിഥികളായെത്തിയ കൊച്ചുചിത്രം. സൂപ്പര്‍താരങ്ങളുടെ സാന്നിധ്യമില്ലാതെ തന്നെ ഇത്ര വലിയ വിജയം കൈവരിച്ച സിനിമകള്‍ മലയാളത്തില്‍ കുറവാണ്. സംവിധായകന്‍ റോജിന്‍ തോമസിനോടൊപ്പം നടീനടന്മാരും നിര്‍മാതാവും സാങ്കേതിക വിദഗ്ധരും ഒറ്റക്കെട്ടായി അണിനിരന്നപ്പോഴാണ് ഈ മികച്ച ചിത്രം പിറന്നത്. അതില്‍

Read More

പ്രസന്നതയുടെ നിത്യസ്മിതം ആന്‍സന്‍ കുറുമ്പന്തുരുത്ത്‌

വായന മരിക്കുന്നുവോ എന്ന സംശയത്തിലാണ് ആന്‍സന്‍ കുറുമ്പന്തുരുത്ത് എന്ന അധ്യാപകന്‍ കഥ പറയാന്‍ തുടങ്ങിയത്. മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ പ്രചോദനകരമായിരിക്കണം കഥകളെന്നു മാത്രമേ കരുതിയുള്ളൂ. അതിനു വേണ്ടി തിരഞ്ഞെടുത്ത മാധ്യമം വാട്‌സ്ആപ്പായിരുന്നു. ആ കഥപറച്ചില്‍ ഇപ്പോള്‍ ആറു വര്‍ഷത്തിലേക്കെത്തുകയാണ്. കൊവിഡ് വ്യാപനകാലത്ത് കേള്‍വിക്കാരുടെ എണ്ണം കുതിച്ചുയര്‍ന്നു. സമൂഹസമ്പര്‍ക്ക മാധ്യമങ്ങള്‍ വായനയെ ഇല്ലാതാക്കിയപ്പോള്‍ വായന നിലനിര്‍ത്താന്‍ ആരംഭിച്ച

Read More

ഉണര്‍വിന്റെ വിചിന്തനം ഫാ.മാര്‍ട്ടിന്‍ എന്‍. ആന്റണി

ഞാന്‍ ഈ വചന വിചിന്തനം എഴുതുവാന്‍ തുടങ്ങിയത് 2010 മുതലാണ്. ഏകദേശം 10 വര്‍ഷമായിട്ടുണ്ട്. 2010ലാണ് കൊച്ചി രൂപതയിലെ റാഫി കൂട്ടുങ്കലച്ചന്‍ നിര്‍ദേശിച്ചപ്രകാരം വെര്‍ബുംദോമിനിക്കു വേണ്ടി വചനവിചിന്തനം എഴുതാന്‍ തുടങ്ങിയത്. കുര്‍ബാനയ്ക്ക് വൈദികര്‍ക്ക് സഹായമായ വിധത്തിലാണ് തുടക്കമിട്ടത്. പിന്നീട് റാഫിയച്ചന്‍ കൊച്ചി രൂപതയില്‍ റേഡിയോ മരിയ തുടങ്ങിയപ്പോള്‍ വചന വിചിന്തനം റേഡിയോയിലും തുടര്‍ന്ന് യൂട്യൂബ് ചാനലിലും

Read More

നവമാധ്യമ പൊലിമ ഡിജിറ്റല്‍ ലോകത്തെ അനുഗ്രഹവര്‍ഷം

  ഒരു വ്യാഴവട്ടം മുമ്പു നടന്ന സംഭവമാണ്. സ്‌പെയിനിലെ സഗ്രാദ ഫമിലിയ കത്തീഡ്രലില്‍ നിന്ന് വിശുദ്ധബലിക്കിടെ ഒരാളെ പുറത്താക്കി. കത്തീഡ്രലില്‍ അയാള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു എന്നായിരുന്നു ആരോപണം. താന്‍ ഫോണില്‍ ആരാധനക്രമം പാരായണം നടത്തുകയായിരുന്നുവെന്ന അയാളുടെ വിശദീകരണം കത്തീഡ്രല്‍ അധികാരികള്‍ക്ക് ബോധിച്ചില്ല. പുറത്താക്കപ്പെട്ടയാള്‍ ഒരു പുരോഹിതനായിരുന്നു. ഫോണുകള്‍ ദേവാലയങ്ങള്‍ക്കകത്ത് ഉപയോഗിക്കുന്നത് നമ്മുടെ നാട്ടിലും നിഷിദ്ധമായിരുന്നു അക്കാലത്ത്.

Read More