Archive
Back to homepageപാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിൽ മരിയൻ പ്രദർശനം
മാന്നാർ: പാവുക്കര വിശുദ്ധ പത്രോസിൻ്റെ ദേവാലയത്തിലെ മരിയൻ പ്രദർശനം വിശ്വാസികൾക്ക് നവ്യാനുഭവമായി.ഇന്നലെ ആരംഭിച്ച മരിയോത്സവം 31 ന് സമാപിക്കും. ജപമാല മസാച രണത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മാതാവിൻ്റെ ചിത്രങ്ങളും രൂപങ്ങളും വിശ്വാസികളെ ഏറെ ആകർഷിക്കുന്നു. മുത്തുകൾ. ധാന്യങ്ങൾ, വർണ പേപ്പറുകൾ, രുദ്രാക്ഷം, ശംഖ്, നാണയങ്ങൾ തുടങ്ങിയവ കൊണ്ട് നിർമ്മിച്ച 1000
Read Moreചരിത്രം സൃഷ്ടിക്കുന്ന സിനഡ് -ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍
ആലപ്പുഴ: ആഗോള സഭയുടെ സിനഡില്‍ പങ്കാളിയായി ആലപ്പുഴ രൂപതാ സിനഡിന് ഭക്തിനിര്‍ഭരമായ തുടക്കം. ഔര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തിട്ടുള്ള ഈ സിനഡ് ചിലരെങ്കിലും മൂന്നാം വത്തിക്കാന്‍ കൗണ്‍സില്‍ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സഭാ
Read Moreപരസ്പരം ശ്രവിച്ചുകൊണ്ട് സിനഡ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം -ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍
സുല്‍ത്താന്‍പേട്ട്: സുല്‍ത്താന്‍പേട്ട് രൂപതാതല സിനഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ബിഷപ് ഡോ. അന്തോണിസാമി പീറ്റര്‍ അബീര്‍ തുടക്കം കുറിച്ചു. സെന്റ് സെബാസ്റ്റ്യന്‍സ് ഭദ്രാസന ദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേയാണ് ബിഷപ് രൂപതാതല സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ അല്മായരും സന്ന്യസ്ത പ്രതിനിധികളും വൈദികരോടും മെത്രാനോടുമൊപ്പം പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചു. സിനഡാത്മക സഭയുടെ ലോഗോ ബിഷപ് പ്രകാശനം ചെയ്തു.
Read Moreദുരന്ത ലഘൂകരണ പരിശീലന പരിപാടി ആരംഭിച്ചു
ആലപ്പുഴ: കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും എഫ്ഡിഎ യുടെയും സംയുക്ത സഹകരണത്തോടെ ആലപ്പുഴ രൂപതാ സൊസൈറ്റിയില്‍ സംഘടിപ്പിച്ച ദുരന്ത ലഘൂകരണ പരിശീലന പരിപാടി അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. കേരളം തുടര്‍ച്ചയായി
Read Moreഇന്ധനനികുതിക്കൊള്ളയിലെ നൂറു കോടി വാക്സിന് നന്മ
നരേന്ദ്ര മോദി 2014-ല്‍ പ്രധാനമന്ത്രിയാകുമ്പോള്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 71 രൂപയായിരുന്നു വില; ഇപ്പോള്‍ 107.94 രൂപ. മന്മോഹന് സിങ്ങിന്റെ രണ്ടാം യുപിഎ ഗവണ്മെന്റിനെതിരെ ജനരോഷം ആളിപ്പടര്‍ത്താന്‍ ഇന്ധനവിലക്കയറ്റത്തിന്റെ നീറുന്ന പ്രശ്നം ഉയര്‍ത്തിപ്പിടിച്ച് അതിരൂക്ഷമായ പരിഹാസവും രാഷ്ട്രീയ പോര്‍വിളിയുമായി പ്രചണ്ഡമായ തിരഞ്ഞെടുപ്പുപ്രചാരണം നയിച്ച മോദി ഇന്ന്, കൊവിഡ് മഹാമാരിക്കാലത്ത് ജീവിതഭാരം ഏറ്റം ദുസ്സഹമായി
Read More