Archive
Back to homepageനിത്യജീവൻ അവകാശമാക്കാൻ… ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ
First Reading: Wisdom 7:7-11 Responsorial Psalm: Ps 90:12-13,14-15,16-17 Second Reading: Hebrews 4:12-13 Gospel Reading: Mark 10:17-30 (or 10:17-27) ആണ്ടുവട്ടത്തിലെ ഇരുപത്തിയെട്ടാം ഞായർ വിചിന്തനം:- “നിത്യജീവൻ അവകാശമാക്കാൻ…” (മർക്കോ 10:17-30) ഇവിടെ ഒരു മനുഷ്യനുണ്ട്, പേരില്ലാത്ത ഒരാൾ. വീട്ടിൽ നിന്നും വഴിയിലേക്കിറങ്ങിയ യേശുവിനെ കാണാൻ ഓടുന്നു അയാൾ. ജീവിതത്തിരക്കിന്റെ ചുഴിയിൽ അകപ്പെട്ടുപോയവനാണ് അയാൾ.
Read Moreകര്‍ഷകപ്രക്ഷോഭം ചോരയില്‍ മുങ്ങുമ്പോള്‍
കൊവിഡ് മഹാമാരിയുടെ മൂര്‍ധന്യതീവ്രതയിലും അതിശൈത്യത്തിലും കൊടുംചൂടിലും തളരാതെ പത്തുമാസത്തിലേറെയായി രാജ്യതലസ്ഥാന അതിര്‍ത്തിയില്‍ ട്രാക്റ്ററുകള്‍ നിരത്തി തമ്പടിച്ച് സമാധാനപരമായി സമരം ചെയ്തുവരുന്ന കര്‍ഷകരെ കഴിയുന്നത്ര അവഗണിച്ചും തമസ്കരിച്ചും, പിന്നെ അക്രമകാരികളെന്നും രാജ്യദ്രോഹികളെന്നും മുദ്രകുത്തിയും, തന്ത്രപൂര്‍വം സുപ്രീം കോടതിയില്‍ കരുക്കള്‍ നീക്കിയും പ്രതിരോധം തീര്‍ത്തുവന്ന ബിജെപി ഭരണകൂടം ഉത്തര്‍പ്രദേശിലെ സിഖ് കര്‍ഷക കുടിയേറ്റ മേഖലയായ ലഖീംപുര്‍ ഖീരിയിലെ ചോരക്കളിക്ക്
Read Moreഅതിരുകടക്കുന്ന അപ്പോളജറ്റിക്സുകള്‍
വാളെടുക്കുന്നവര്‍ എല്ലാവരും വെളിച്ചപ്പാടുകളാകുന്നതു പോലെയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ അപ്പോളജറ്റിക്സുകള്‍. തങ്ങളുടെ മതങ്ങളുടെ സംരക്ഷണം സ്വയം ഏറ്റെടുത്തുകൊണ്ട് അവര്‍ അപ്പോളജറ്റിക്സ് അഥവാവിശ്വാസ സമര്‍ത്ഥനം എന്ന പേരില്‍ സഹജ വിദ്വേഷവും ഇതരമതങ്ങളെ അവഹേളിക്കുന്നതും അധിക്ഷേപിക്കുന്നതും സ്ഥിരം കാഴ്ചയാകുകയാണ്. ഈയൊരു പശ്ചാത്തലത്തില്‍ കത്തോലിക്കാ കാഴ്ചപ്പാടില്‍ എന്താണ് അപ്പോളജറ്റിക്സ് എന്നു മനസ്സിലാക്കുന്നത് നല്ലതായിരിക്കും. ‘അപ്പോളജിയ’ എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് അപ്പോളജറ്റിക്സ്
Read Moreഒരു അഡാര്‍ പെറ്റ് സ്റ്റോറി
പക്ഷികളോടുള്ള ഇഷ്ടം ജോമോന് എന്ന യുവാവിനെ ലക്ഷാധിപതിയാക്കി മാറ്റി. ഇന്ന് ജോമോന് യുട്യൂബില്‍ നാലു ലക്ഷത്തിലധികം പേരാണ് സബ്സ്ക്രൈബേഴ്സായിട്ടുള്ളത്. ഇരിങ്ങാലക്കുടയിലെ പുല്ലൂര്‍ എന്ന ഗ്രാമത്തില്‍ താമസിക്കുന്ന ജോമോന്റെ വിശേഷങ്ങള്‍ അറിയാന്‍ ഒരു വലിയ സമൂഹമാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്. പ്രാവ് ഉള്‍പ്പെടെയുള്ള പക്ഷികളും നായ്ക്കളും മത്സ്യങ്ങളും മറ്റുമായ വളര്ത്തുജീവികളെകുറിച്ചുള്ള വീഡിയോയാണ് ജോമോന് ചെയ്യുന്നത്. എല്ലാ വീഡിയോയ്ക്കും ലക്ഷക്കണക്കിന്
Read Moreചരിത്രമതിലില്‍ വിരിയുന്ന ചരിത്രം യഥാര്‍ത്ഥവസ്തുതകളുടെ പുനരാവിഷ്ക്കരണം
ആക്കുളത്തെ ചരിത്രമതിലില്‍ വരക്കപ്പെടുന്ന അഞ്ചുതെങ്ങ് കലാപത്തിന്റെ അടിക്കുറിപ്പിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ദുരപദിഷ്ടവും സങ്കുചിതതാല്പര്യങ്ങളാല്‍ ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമവുമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1721ലെ അഞ്ചുതെങ്ങ് സമരം കര്‍ഷക, കയര്‍, മത്സ്യ, നെയ്ത്ത് തൊഴിലാളികള്‍ ജീവിക്കാനും ജീവന് നിലനിര്‍ത്താനും വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ നടത്തിയ പോരാട്ടമായിരുന്നു. ഈ കലാപത്തിന്റെ തുടക്കവും ഒടുക്കവും പൂര്‍ണ്ണമായും അഞ്ചുതെങ്ങും ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു.
Read More