പാവങ്ങളുടെ മാലാഖ

2021 സെപ്റ്റംബര്‍ 23-ാം തീയതി അന്തരിച്ച ഫാ. മൈക്കിള്‍ തലക്കെട്ടിയെ അനുസ്മരിക്കുന്നു വരാപ്പുഴ അതിരൂപതയുടെ അനര്‍ഘ നിധിയായിരുന്ന വൈദികന്‍, മൈക്കിള്‍ തലക്കെട്ടിയച്ചന്റെ സ്മരണകള്‍ക്കു മുന്നില്‍ കണ്ണീര്‍ പ്രണാമം. ഇത് മൈക്കിള്‍ തലക്കെട്ടിയച്ചനെകുറിച്ചുള്ള ചില സ്മരണകളാണ്. ആത്മീയ പിതാവിനെക്കുറിച്ചുള്ള ആത്മീയ പുത്രന്റെ ഓര്‍മ്മകള്‍, ഒരു ജ്യേഷ്ഠവൈദികനെപ്പറ്റിയുള്ള അനുജന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഇരുപത്തെട്ടു വര്‍ഷത്തെ എന്റെ പൗരോഹിത്യജീവിതത്തിനിടയില്‍ മൈക്കിള്‍ തലക്കെട്ടിയച്ചനെപോലൊരു

Read More

“ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ   First Reading: Genesis 2:18-24 Responsorial Psalm: Ps 128:1-2,3,4-5,6 Second Reading: Hebrews 2:9-11 Gospel Reading: Mark 10:2-16 (or 10:2-12)     വിചിന്തനം:- “ദൈവം സംയോജിപ്പിച്ചത്…” (മർക്കോ 10:2-16) യേശുവിനെ പരീക്ഷിക്കാനാണ് ഫരിസേയർ ഒരു ചോദ്യം ഉന്നയിക്കുന്നത്: ഭാര്യയെ ഉപേക്ഷിക്കുന്നതു നിയമാനുസൃതമാണോ? ഉത്തരം എളുപ്പമാണ്: അതെ, നിയമാനുസൃതമാണ്.

Read More

മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടം -ബിഷപ് ഡോ. അലക്സ് വടക്കുംതല

  കണ്ണൂര്‍: മാനവിക സാഹോദര്യം കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും മനുഷ്യബന്ധങ്ങള്‍ക്ക് പോറലേല്ക്കാതെ പരസ്പര സൗഹാര്‍ദ്ദത്തോടെ പൊതുനന്മക്കുവേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. കണ്ണൂര്‍ രുപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) രൂപത സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎല്‍സിഎ യുടെ മുന്‍ സംസ്ഥാന സെക്രട്ടറി കെ.എച്ച്. ജോണ്‍

Read More

വല്ലാര്‍പാടം മഹാജൂബിലിക്ക് തുടക്കമായി; തിരുനാള്‍ സമാപിച്ചു

  വല്ലാര്‍പാടം പള്ളി സ്ഥാപിതമായിട്ട് 2024ല്‍ 500 വര്‍ഷം തികയുന്നു എറണാകുളം: മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായ ചരിത്രപ്രസിദ്ധമായ വല്ലാര്‍പാടം ബസിലിക്കയില്‍ പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഭക്തി സാന്ദ്രമായ സമാപനം. മൂന്നു വര്‍ഷം നീണ്ടു നില്ക്കുന്ന ദേവാലയ സ്ഥാപനത്തിന്റെ മഹാജൂബിലി ആഘോഷങ്ങള്‍ക്കും ഇതോടെ ആരംഭമായി. ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

Read More

നിര്‍മ്മല റാഫേലിന് മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ്

  ആലപ്പുഴ: ഫോര്‍ട്ടുകൊച്ചി മുതല്‍ കാര്‍ത്തികപ്പള്ളി വരെയുള്ള പ്രദേശത്തു താമസിക്കുന്ന ലത്തീന്‍ കത്തോലിക്കരില്‍ ഉള്‍പ്പെടുന്ന ‘അഞ്ഞൂറ്റിക്കാരുടെ’ അന്യംനിന്ന് പോകുന്ന സംസ്‌കാരവും ഭാഷയും എന്ന വിഷയത്തില്‍ നിര്‍മ്മല റാഫേലിന് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. താന്‍ ജനിച്ചു വളര്‍ന്ന സമൂഹത്തിന്റെ സാംസ്‌കാരിക പെരുമ അടയാളപ്പെടുത്തുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് നിര്‍മ്മല. അഞ്ഞൂറ്റിക്കാരുടെ ആചാരങ്ങള്‍, തൊഴില്‍, ഭാഷ, ഭക്ഷണം,

Read More