കൊവിഡ് ദുരന്ത ആശ്വാസധനം ഇനിയും വൈകിക്കരുത്

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് 50,000 രൂപ വീതം സംസ്ഥാന ദുരന്തദുരിതാശ്വാസ നിധിയില്‍ നിന്ന് എക്‌സ്‌ഗ്രേഷ്യ നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത് സുപ്രീം കോടതി നിരീക്ഷിച്ചതുപോലെ ഒട്ടേറെപേരുടെ കണ്ണീരൊപ്പാന്‍ സഹായകമായ സമാശ്വാസ നടപടിയാണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചവരുടെയും, കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് 30 ദിവസത്തിലേറെ ആശുപത്രിയില്‍ കഴിഞ്ഞ് മരണമടഞ്ഞവരുടെയും, ജീവനൊടുക്കിയ

Read More

ഇതത്ര ചെറിയ പുഷ്പമല്ല

ഫാ. ജോഷി മയ്യാറ്റിൽ ദൈവവിളിതിരിച്ചറിയലിന് കൂട്ടുപിടിക്കാവുന്ന ഒരു വിശുദ്ധയാണ് വി. കൊച്ചുത്രേസ്യ! സന്ന്യാസിനിയാകാനുള്ള തന്റെ ദൈവവിളി തിരിച്ചറിയാന്‍ വളരെ ചെറുപ്രായത്തില്‍ത്തന്നെ കൊച്ചുത്രേസ്യയ്ക്കു കഴിഞ്ഞു. എങ്കിലും ആത്യന്തികമായ സ്വന്തം ദൈവവിളി തിരിച്ചറിയാന്‍ അവള്‍ ഏറെ ക്ലേശിക്കേണ്ടി വന്നു. ആത്മകഥയില്‍ ഈ ക്ലേശം ഹൃദയസ്പര്‍ശിയായി അവള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈശോയോടുള്ള സ്‌നേഹത്തെപ്രതി ഒരു ദൈവവിളിപ്രളയംതന്നെ അവളുടെ ഉള്ളിലുണ്ടായിരുന്നു – യോദ്ധാവ്,

Read More