“സ്നേഹം മാത്രം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ First Reading: Deuteronomy 6,2-6 Second Reading: Hebrews 7:23-28 Gospel: Mark 12:28-34 വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 – 34) “എല്ലാറ്റിലും പ്രധാനമായ കല്‍പന ഏതാണ്‌?” ഒരു നിയമജ്‌ഞന്റേതാണ് ഈ ചോദ്യം. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവാദത്തിൽ യേശു നന്നായി ഉത്തരം പറയുന്നുവെന്നു മനസ്സിലാക്കിയതു കൊണ്ടാണ് അയാൾ ഈ ചോദ്യമുന്നയിക്കുന്നത്.

Read More

“എന്താണ് എന്‍റെ ദൈവം”… ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തൊന്നാം ഞായർ First Reading: Deuteronomy 6,2-6 Second Reading: Hebrews 7:23-28 Gospel: Mark 12:28-34 വിചിന്തനം:- സ്നേഹം മാത്രം (മർക്കോ 12:28 – 34) ഈശോയെ വാക്കില്‍ കുടുക്കാനുറച്ച് പുനരുത്ഥാനത്തെക്കുറിച്ച് സദ്ദുക്കായര്‍ ഒരു കിടുചോദ്യമെറിയുന്നു. അതിനൊരു കിടുക്കാച്ചി ഉത്തരം പറഞ്ഞ് ഈശോ അവരെ നിശബ്ദരാക്കുന്നു. ഈശോയുടെ മറുപടി കൊള്ളുന്നത് ഈ സംവാദം

Read More

ഭാരത സന്ദര്‍ശനത്തിന് ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ക്ഷണിക്കണം -കെആര്‍എല്‍സിസി

എറണാകുളം: ലോകം മുഴുവന്‍ ബഹുമാനിക്കുന്ന ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ഔദ്യോഗികമായി ക്ഷണിക്കണമെന്ന് കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിക്കായി റോമിലെത്തുന്ന പ്രധാനമന്ത്രി ഫ്രാന്‍സിസ് പാപ്പായുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള ക്ഷണം നല്‍കണമെന്നാണ് ആവശ്യം. ഫ്രാന്‍സിസ് പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള ആഗ്രഹം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ

Read More

മരണ സംസ്‌കാരത്തിനു മുന്നിലെ മനസ്സാക്ഷിയുടെ സ്വരം

വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാര്‍മികവുമായ ഒരു മല്‍പ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘര്‍ഷത്തിലേക്കു വാതില്‍ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമര്‍ത്തുന്ന ഫറവോകളെ നമ്മള്‍ അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ നമ്മള്‍ ആഗ്രഹിക്കും, അടിച്ചമര്‍ത്തപ്പെടുന്ന പാവങ്ങളുടെ നിലവിളികള്‍ നമ്മള്‍ കേള്‍ക്കും, അവരില്‍ ചിലരെയെങ്കിലും മോചിപ്പിക്കാന്‍ നമ്മള്‍ കൊതിക്കും. അതുപോലെതന്നെ

Read More

കൊച്ചി രൂപതാതല സിനഡ് ഉദ്ഘാടനം

  കൊച്ചി. 2O23-ൽ റോമിൽ നടക്കുന്ന ആഗോള കത്തോലിക്കാ സഭ സിനഡിൻ്റെ കൊച്ചി രൂപതാതല ഉദ്ഘാടനം കൊച്ചി രൂപതാ മെത്രാൻ ഡോ. ജോസഫ് കരിയിൽ നിർവഹിച്ചു. ഫോർട്ടുകൊച്ചി സാന്തക്രൂസ് ബസലിക്കയിൽ നടന്ന ദിവ്യബലി മദ്ധ്യേ നടന്ന ചടങ്ങിൽ ജനപ്രതിനിധികളായ കെ.ജെ. മാക്സിയും ദെലീമ ജോജോയും രൂപതയിലെ എല്ലാ ഫൊറോന വികാരിമാരും എല്ലാ ഇടവകയിൽ നിന്നുമുള്ള അൽമായ

Read More