ജപമാലയിലെ രഹസ്യങ്ങൾ

എന്തുകൊണ്ടാണ് ജപമാലയിലെ ആദ്യരഹസ്യങ്ങള്‍ സന്തോഷ രഹസ്യങ്ങളായി അറിയപ്പെടുന്നത്? രണ്ടു കാരണങ്ങളാണ് അതിന് നമുക്ക് കാണുവാന്‍ കഴിയുക. ആദത്തിന്റെ പാപംമൂലം സ്വര്‍ഗം നഷ്ടപ്പെട്ട മനുഷ്യ കുലത്തിന് ലഭിക്കാവുന്ന ഏറ്റവും സന്തോഷം നിറഞ്ഞ വാര്‍ത്ത ദൈവപുത്രന്‍ മനുഷ്യനായി ഭൂമിയില്‍ വരുന്നു എന്നുള്ളതാണ്. അതുകൊണ്ടുതന്നെയാണ് സന്തോഷകരമായ രഹസ്യങ്ങളിലെ ആദ്യരഹസ്യം മംഗളവാര്‍ത്തയായി രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ജീവിതത്തിലെ സന്തോഷം നിറഞ്ഞ

Read More

നിലവിളി കേൾക്കുന്ന ദൈവം: ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- നിലവിളി കേൾക്കുന്ന ദൈവം (മർക്കോ 10: 46 – 52) ഈശോ ജറീക്കോയില്‍ സുവിശേഷ പ്രഘോഷണം നടത്തിയ ശേഷം വലിയൊരു ജനാവലിയോടും ശിഷ്യരോടും കൂടെ അവിടെ വിട്ടുപോകുമ്പോള്‍ വഴിയരികിലുള്ള തിമേയൂസിന്റെ പുത്രനായ

Read More

ദാവീദിന്റെ പുത്രനായ യേശുവേ… ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ First Reading: Jeremiah 31:7-9 Responsorial Psalm: Ps 126:1-2,2-3,4-5,6 Second Reading: Hebrews 5:1-6 Gospel Reading: Mark 10:46-52   വിചിന്തനം:- “ദാവീദിന്റെ പുത്രനായ യേശുവേ…” (മർക്കോ 10: 46 – 52) ചില നേരങ്ങളിൽ വിശ്വാസത്തിന്റെ ഭാഷ വിചിത്രമായ പദാവലികൾ ഉപയോഗിക്കും. നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ചില ജീവിതാനുഭവങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ചരടുകളായിരിക്കാം ആ

Read More

ലിറ്റില്‍ ഫ്ളവറില്‍ അലങ്കാരദീപ നിര്‍മാണ പരിശീലനം

എറണാകുളം: കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനീയറിംങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വനിതകള്‍ക്കായി എല്‍ഇഡി അലങ്കാരദീപങ്ങളുടെ ഏകദിന നിര്‍മാണപരിശീലനം നടത്തി. സൗജന്യ പരിശീലനത്തിന്റെ ആദ്യബാച്ചാണ് പൂര്‍ത്തിയായത്. രണ്ടാംബാച്ച് നവംബര്‍ 13 ന് രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടത്തും. രജിസ്റ്റര്‍ ചെയ്യുവാന്‍ 7736593850, 9074405811 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. Click to join Jeevanaadam Whatsapp Group

Read More

കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം

കുമ്പളങ്ങി പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് കാര്‍ലോയുടെ അമ്മ അന്തോണിയാ ഒരു സന്ദേശം അയച്ചുതന്നു. ആ സന്ദേശം ചുവടെ ചേര്‍ക്കുന്നു. കാര്‍ലോയുടെ ദര്‍ശനങ്ങളില്‍ ചിലത് നമുക്കിവിടെ വ്യക്തമായി കാണാവുന്നതാണ്. കാര്‍ലോയുടെ അമ്മ അന്തോണിയയുടെ സന്ദേശം കൊച്ചിയിലുള്ള കുമ്പളങ്ങി തിരുഹൃദയ പള്ളിയിലെ എല്ലാ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇടവകാംഗങ്ങള്‍ക്കും വൈദികര്‍ക്കും മതബോധകര്‍ക്കും അഭിവാദനങ്ങളും കാര്‍ലോയുടെ തിരുനാളിന്റെ ഹൃദ്യമായ ആശംസകളും. കാര്‍ലോയ്ക്ക്

Read More