Archive
Back to homepage‘ദിവ്യകാരുണ്യം സ്വര്‍ഗത്തിലേക്കുള്ള രാജപാതയാണ്’വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസ്
വാഴ്ത്തപ്പെട്ട കാര്‍ലോ അകുതിസിന്റെ ആദ്യ തിരുനാള്‍ ദിനമായിരുന്നു 2021 ഒക്ടോബര്‍ 12-ാം തീയതി. 2020 ഒക്ടോബര്‍ 10ന് ധന്യന്‍ കാര്‍ലോ അകുതിസിനെ ഫ്രാന്‍സിസ് പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. തദവസരത്തില്‍ കാര്‍ലോ മരിച്ചതും സ്വര്‍ഗത്തില്‍ പ്രവേശിച്ചതുമായ ദിവസം, ഒക്ടോബര്‍ 12, തിരുനാള്‍ ദിനമായി ആഘോഷിക്കുവാന്‍ പാപ്പാ ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ച് കത്തോലിക്കാ തിരുസഭ ഈ വര്‍ഷം ആദ്യമായി
Read Moreകന്യാസ്ത്രീ ആക്രമണം: കെ.സി.വൈ.എം കൊച്ചി പ്രതിഷേധിച്ചു.
ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ അക്രമം നടത്തിയ ബജറങ്ദൾ പ്രവർത്തകർക്കെതിരെ കെ.സി.വൈ.എം കൊച്ചി രൂപത പ്രതിഷേധിച്ചു. മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചാണ് കയ്യേറ്റം നടന്നത്. ആക്രമികൾക്കെതിരെ നിയമനടപടികൾ എടുക്കണം. തുടരെ തുടരെ ക്രിസ്ത്യാനിനകൾക്ക്നേരെയുള്ള ആക്രമണങ്ങൾ ഒഴുവാക്കുവാക്കുവാനയി അധികാരികളുടെ ഇടപെടുലുകൾ ഉണ്ടാവണം. ക്രൈസ്തവർക്കെതിരെയുള്ള ആക്രമണകൾ ഒറ്റപെട്ട സംഭവമായി പലസ്ഥലങ്ങളിൽ നടക്കുന്നത് ആസ്രൂതൃതമായ നീക്കമാണ്. ഇതിനെതിരെ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്നും
Read Moreവത്തിക്കാനിലെ കുര്‍ബാനയ്ക്ക് ഗാനശുശ്രൂഷ പനങ്ങാട്
എറണാകുളം: ലോക കപ്പലോട്ട ദിനത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നു വത്തിക്കാനില്‍ ഫാ. ബ്രൂണോ സിസേറിയുടെ കാര്‍മികത്വത്തില്‍ ലത്തീന്‍ ഭാഷയില്‍ അര്‍പ്പിച്ച കുര്‍ബാനയ്ക്ക് ഗാനശുശ്രൂഷ നല്‍കിയത് വരാപ്പുഴ അതിരൂപതയിലെ സെന്റ് ആന്റണിസ് ലാറ്റിന്‍ ക്വയര്‍. കുര്‍ബാനയ്ക്കൊപ്പം ലൈവ് ആയിരുന്ന ഗാനങ്ങള്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനാക്കി. ജോസഫ് തേന്കുഴിയാണു ഗാനങ്ങള്‍ക്കു പരിശീലനം
Read Moreപ്രകൃതിക്ഷോഭങ്ങള്‍ ദുരന്തമായി പരിണമിക്കുമ്പോള്‍
അത്യാഹിതങ്ങള്‍ ദുര്‍ബലതകളുമായി സന്ധിക്കുന്നിടത്താണ് ദുരന്തങ്ങളുണ്ടാകുന്നത്. ചുഴലിക്കാറ്റ്, കടലേറ്റം, പേമാരി, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭ പ്രതിഭാസങ്ങളും അതിതീവ്ര കാലാവസ്ഥ സംഭവങ്ങളും മനുഷ്യജീവിതങ്ങളില്‍ ഏല്പിക്കുന്ന ആഘാതങ്ങളുമായി ബന്ധപ്പെടുത്തിയാണ് പ്രകൃതിദുരന്തം നി ര്വചിക്കപ്പെടുന്നത്. ആഗോള താപനവും കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് തെക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ കാലവര്ഷക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും രൂപപ്പെടുന്ന ന്യൂനമര്ദ്ദചുഴലികള് എന്നിവ
Read Moreപ്രകൃതിദുരന്തം സര്‍ക്കാര്‍ അടിയന്തര സമാശ്വാസം നല്‍കണം- കെആര്‍എല്‍സിസി
എറണാകുളം: അതിതീവ്രമഴയിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരോട് ചേര്‍ന്നു നില്ക്കാന് കെആര്‍എല്‍സിസി അടിയന്തരയോഗം തീരുമാനിച്ചു. സാധ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പാലങ്ങളും റോഡുകളും തകര്‍ന്ന ഇടുക്കി ജില്ലയില്‍ ഒറ്റപ്പെട്ടു കഴിയുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസം എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തണം. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള നാല്
Read More