ജെ.ബി കോശി കമ്മീഷനു മുമ്പാകെ കെആര്‍എല്‍സിസി തെളിവുകള്‍ സമര്‍പ്പിച്ചു

എറണാകുളം: ക്രൈസ്തവ പിന്നാക്കാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജെ.ബി കോശി കമ്മീഷന് കെആര്‍എല്‍സിസി നിവേദനവും തെളിവുകളും സമര്‍പ്പിച്ചു. കെഎല്‍സിഎ സംസ്ഥാന സമിതിയും വിവിധ രൂപതാ ഘടകങ്ങളും, വരാപ്പുഴ, കൊച്ചി, കോട്ടപ്പുറം രൂപതകളും, കടല്‍, ലേബര്‍ കമ്മീഷന്‍ എന്നിവയും കമ്മീഷന്റെ മുമ്പില്‍ വാദങ്ങളും തെളിവുകളും ഉന്നയിച്ചു. ഒക്ടോബര്‍ 13 ന് എറണാകുളത്ത് ഗസ്റ്റ്ഹൗസിലാണ് തെളിവെടുപ്പ്

Read More

അതിഥി തൊഴിലാളികള്‍ക്ക് വാക്‌സിനേഷന്‍ ഒരുക്കി ഇഎസ്എസ്എസ്

എറണാകുളം: വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും (ഇഎസ്എസ്എസ്) സിസിബിഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി 400 ഓളം അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കി. ഇഎസ്എസ്എസ് ഓഡിറ്റോറിയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെയും എറണാകുളം ശുചീന്ദ്ര മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിന്റെയും വിഗാര്‍ഡ് കമ്പനിയുടെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് ഹൈബി ഈഡന്‍ എം. പി ഉദ്ഘാടനം ചെയ്തു.

Read More

സിനഡാത്മക സഭ: വിജയപുരം രൂപതയില്‍ ഉദ്ഘാടനം നടത്തി

  വിജയപുരം: 2023 ഒക്ടോബറില്‍ കത്തോലിക്കാസഭ റോമില്‍ നടത്തുന്ന 16-ാമത് മെത്രാന്മാരുടെ സിനഡിനു പ്രാരംഭമായി ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാന പ്രകാരം വിജയപുരം രൂപതയുടെ ആഭിമുഖ്യത്തില്‍ ”സിനഡാത്മക സഭ: 2021-23”ന്റെ ഉദ്ഘാടനം നടത്തി. സിനഡിന്റെ ലോഗോ മുദ്രണം ചെയ്ത പതാക സ്ഥാപിച്ചു. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ആഘോഷമായ സമൂഹബലിയര്‍പ്പിച്ചു. ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ ആഘോഷങ്ങള്‍ ഉദ്ഘാടനം

Read More

സിനഡിന്റെ കൊല്ലം രൂപതാതല ഉദ്ഘാടനം

  കൊല്ലം: ”ഒരുമിച്ച് യാത്ര ചെയ്യുക” എന്ന അര്‍ത്ഥം വരുന്ന സിനഡ് എന്ന സംവാദപ്രക്രിയയിലൂടെ കത്തോലിക്കാസഭയുടെ വിശ്വാസജീവിതത്തിന് ഊര്‍ജവും പ്രവര്‍ത്തനക്ഷമതയും നല്‍കുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്ന് ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. കൊല്ലം രൂപതയിലെ സിനഡ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാസഭയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ജീവിക്കുന്ന

Read More

തിരുവനന്തപുരം അതിരൂപതയില്‍ സിനഡിന് പ്രൗഢപ്രാരംഭം

  തിരുവനന്തപുരം: പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സിനഡിന് അതിരൂപതാതലത്തില്‍ തുടക്കമായി. പരിശുദ്ധാത്മാവിന്റെ വെളിച്ചത്തില്‍ യേശുവാകുന്ന വഴിയിലൂടെ കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതത്വം എന്നീ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് ഒരുമിച്ച് ദൈവരാജ്യത്തിലേക്ക് യാത്രചെയ്യുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അതിരൂപത വികാരി ജനറല്‍ മോണ്‍. സി. ജോസഫ്, അജപാലന ശുശ്രൂഷ ഡയറക്ടര്‍

Read More