തീരസംരക്ഷണ പദ്ധതികള്‍ അട്ടിമറിക്കപ്പെടരുത് – ബിഷപ് ഡോ. ജോസഫ് കരിയില്‍

  കൊച്ചി: തീരത്തിന്റെ അവകാശികളായ തീരദേശവാസികള്‍, മത്സ്യത്തൊഴിലാളികള്‍, തീരത്തുനിന്ന് ഒഴിഞ്ഞുപോയി മറ്റു മേഖലകള്‍ കണ്ടെത്തി രക്ഷപ്പെടുന്നതിന് സഭാനേതൃത്വം തടസം നില്‍ക്കുന്നുവെന്ന അപകടകരമായ ചിന്ത പടര്‍ത്താന്‍ ശ്രമിക്കുന്നവരുടെ ഗൂഢതന്ത്രത്തിനെതിരെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയില്‍ മുന്നറിയിപ്പു നല്‍കി. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടന സെഷനില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More

സിനഡ് ത്രിഘട്ട പ്രയാണത്തിന് തുടക്കമായി

  വത്തിക്കാന്‍ സിറ്റി: ”സിനഡാത്മക സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം” എന്ന മുഖ്യ പരിചിന്തനാവിഷയത്തെ ആധാരമാക്കി നടത്തുന്ന സിനഡ് ലോകമെമ്പാടുമുള്ള എല്ലാ വിശ്വാസികളെയും ഉള്‍ക്കൊള്ളാനും, പ്രത്യേകിച്ച് സാധാരണക്കാരെ ശ്രവിക്കാനുമാണ് ശ്രമിക്കുന്നതെന്നും ഇതിന്റെ നായകന്‍ പരിശുദ്ധാത്മാവാണെന്നും ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയിലൂടെ സഭയുടെ സിനഡല്‍ സ്വഭാവം എങ്ങനെ കൈവരിക്കാമെന്നതിനെക്കുറിച്ചും, അതു തുറന്നുതരുന്ന സാധ്യതകളെക്കുറിച്ചും

Read More

തേവര്‍കാട് ദേവാലയത്തില്‍ അധ്യാപകരേയും ജനപ്രതിനിധികളെയും ആദരിച്ചു

  എറണാകുളം: തേവര്‍കാട് തിരുഹൃദയ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപകരെയും ഇടവകാംഗങ്ങളായ ജനപ്രതിനിധികളെയും ആദരവ് 2021 പരിപാടിയില്‍ ആദരിച്ചു. ഫാ. ജോര്‍ജ് ജോജോ മുല്ലൂര്‍, ഡെലിഗേറ്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ഷാല്‍ബി എന്നിവര്‍ ചേര്‍ന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുപതോളം അധ്യാപകരെയും രണ്ട് ജനപ്രതിനിധികളെയും കൂട്ടായ്മയില്‍ ആദരിച്ചു. 17 വര്‍ഷക്കാലമായി ദേവാലയ ഗായകസംഘത്തെ നയിക്കുന്ന കരോളിന്‍ കെ. ജോയിക്ക്

Read More

സഭയില്‍ പുതുയുഗത്തിന് തുടക്കം

  സിനഡാത്മക സഭയ്ക്കായുള്ള സിനഡിന് തുടക്കമായി സാര്‍വത്രിക സഭയില്‍ ആധുനിക കാലഘട്ടത്തില്‍ നവീകരണത്തിന് തുടക്കം കുറിച്ച രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പോലെ തന്നെ സുപ്രധാനമായ ഒന്നാണ് 2021 ഒക്ടോബര്‍ പത്താം തീയതി സമാരംഭിച്ച സിനഡാത്മക സഭയ്ക്കായുള്ള സിനഡ്. ”ഏകയോഗമായ ഒരു സഭയ്ക്കായി: കൂട്ടായ്മയും പങ്കാളിത്തവും ദൗത്യവും” (For a Synodal Church: Communion, Participation, and

Read More

ദാസനാകുന്ന ദൈവം: ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ

  ആണ്ടുവട്ടത്തിലെ ഇരുപത്തിയൊമ്പതാം ഞായർ First Reading: Isaiah 53:10-11 Responsorial Psalm: Ps 33:4-5,18-19,20,22 Second Reading: Hebrews 4:14-16 Gospel Reading: Mark 10:35-45 (or 10:42-45)   വിചിന്തനം:- ദാസനാകുന്ന ദൈവം (മർക്കോ 10:35-45)   യേശുവിനെ ആദ്യം അനുഗമിച്ച രണ്ട് തീരദേശ യുവാക്കളാണ് സെബദീപുത്രന്മാർ: യാക്കോബും യോഹന്നാനും. ഗുരു തന്റെ മാനസ ശിഷ്യരായി കരുതിയിരുന്നവരാണവർ. മറ്റു

Read More