നുണയുടെ കെണിയും കാണാക്കിനാക്കളും

വക്രബുദ്ധി കൊണ്ട് ജീവിക്കുന്ന പരാന്നഭോജികള്‍ (parasites) ലോകത്തെങ്ങുമു ണ്ട്. എങ്കിലും മോന്‍സണ്‍ മാവുങ്കല്‍ എല്ലാരെയും അതിശയിപ്പിച്ചു. വമ്പന്‍മാരെ അനായാസം വീഴ്ത്തിയ അയാളുടെ നാവിനെ ചിലര്‍ വാഴ്ത്തുന്നു. ആന്റിസോഷ്യല്‍ വ്യക്തിത്വത്തിന്റെ പാഠപുസ്തകമെന്ന് ചിലര്‍ അയാളുടെ സ്വഭാവം വിശകലനം ചെയ്യുന്നു. അയാള്‍ക്ക് കിട്ടുന്ന അമിതശ്രദ്ധ (limelight) തട്ടിപ്പിന് പ്രോത്സാഹനമാകുമെന്ന് മറ്റുചിലര്‍ സന്ദേഹപ്പെടുന്നു; ഫ്രോഡിസം വളരാന്‍ വളക്കൂറുള്ള മണ്ണാണോ കേരളം

Read More

ജീവിതം ദൈവജനത്തിനായര്‍പ്പിച്ച വല്യച്ചന്‍

ദൈവദാസന്‍ മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കലിന്റെ സ്വര്‍ഗ്ഗീയ യാത്രയുടെ 33-ാം വാര്‍ഷികം ഒക്ടോബര്‍ 14ന് ആലപ്പുഴ രൂപതയിലെ ചെത്തി ഇടവകയില്‍ പുരയ്ക്കല്‍ കുഞ്ഞുവര്‍ക്കി ജോസഫിന്റെയും മറിയക്കുട്ടിയുടെയും മൂത്തമകനായി 1910 ഡിസംബര്‍ 28ന് ആണ് മോണ്‍. റൈനോള്‍ഡ്‌സ് പുരയ്ക്കല്‍ ജനിച്ചത്. തികഞ്ഞ ദൈവഭക്തിയുള്ള കുടുംബത്തില്‍ ജനിച്ച് വളര്‍ന്നുവന്ന അദ്ദേഹം ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ വൈദികപഠനത്തിനായി 1928 ജൂലൈ 21ന്

Read More

മക്കള്‍ ലഹരിവഴികള്‍ തേടാതിരിക്കാന്‍

അഡ്വ. ചാര്‍ളി പോള്‍ MA.LL.B.,DSS ‘ഏത് കുട്ടിയാണ് മയക്കുമരുന്ന് പരീക്ഷിച്ചുനോക്കാത്തത്”; മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ വെറുതെവിടണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കുറ്റകൃത്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സോമി അലി എന്ന ചലച്ചിത്ര നടി ഫെസ് ബുക്കില്‍ കുറിച്ച വരികളാണിവ. 15 വയസ്സുള്ളപ്പോള്‍ അവര്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും പിന്നീട് സിനിമയുടെ ചിത്രീകരണത്തിനിടെ

Read More

വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റി സ്ഥാപക ദിനാചാരണം നടത്തി.

  കോട്ടയം : വിജയപുരം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ വി.എസ്.എസ്.എസ്- ന്റെ അറുപതാം വാർഷിക ദിനാചാരണം ഒക്ടോബർ രണ്ടിന്   സൊസൈറ്റിയുടെ കേന്ദ്ര കാര്യാലയമായ കോട്ടയം കീഴ്ക്കുന്ന്  അമലനിലയത്തിൽ വച്ച് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉത്ഘാടനം ചെയ്തു. അറുപതാം വാർഷികത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ കോവിഡ് മുക്തി നേടിയ  കുടുംബങ്ങൾക്കായുള്ള പോഷകാഹാരകിറ്റുകളുടെ

Read More

KAS പരീക്ഷയിൽ 4th റാങ്കുമായി ലിപു എസ്.ലോറൻസ്

നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ അന്തിയൂർക്കോണം വിശുദ്ധ ജോൺ ഓഫ് ദ ക്രോസ് ഇടവകയിലെ ലിപു എസ് ലോറൻസ് പ്രഥമ KAS പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി. പിതാവ് ലോറൻസ് ഡിപ്പാർട്മെന്റ് ഓഫ് സർവ്വേയിലെ ഉദ്യോഗസ്ഥനായിരുന്നു. മാതാവ് സുശീലഭായി Ret. അധ്യാപിക. സഹോദരി ലിമ എസ് ലോറൻസ് നിലവിൽ PhD പഠനം നടത്തി വരുന്നു. ഇടവക

Read More