മനുഷ്യപുത്രന്റെ ആഗമനം: ആഗമനകാലം ഒന്നാം ഞായർ

ആഗമനകാലം ഒന്നാം ഞായർ വിചിന്തനം:- മനുഷ്യപുത്രന്റെ ആഗമനം (ലൂക്കാ 21: 25-36)  യേശുവിന്റെ ആഗമനം ഒരു കാൽപ്പനികമായ സ്വപ്നമോ സാങ്കൽപ്പികമായ പ്രതീക്ഷയോ ആശയപ്രേമത്താൽ രൂപീകൃതമായ ഉട്ടോപ്യയോ അല്ല. ഇത് ആഗതമാകുന്ന യാഥാർത്ഥ്യമാണ്. “ഞാൻ വീണ്ടും വരും” എന്നു പറഞ്ഞവൻ എപ്പോൾ വരും എന്നു പറഞ്ഞിട്ടില്ല. മറിച്ച് “മനുഷ്യപുത്രന്റെ മുമ്പിൽ പ്രത്യക്ഷപ്പെടാൻ വേണ്ട കരുത്തു ലഭിക്കാൻ സദാ

Read More

കര്‍ത്താവേ വന്നാലും: ആഗമനകാലം ഒന്നാം ഞായര്‍

കര്‍ത്താവേ വന്നാലും ആഗമനകാലത്തിലെ ഞായറാഴ്ചയിലേക്ക് തിരുസഭ ഇന്നു പ്രവേശിക്കുകയാണ്. എന്തൊക്കെയാണ് ആഗമനകാലത്തിന്റെ പ്രത്യേകതകള്‍. ഇന്നു മുതല്‍ സഭയില്‍ പുതിയ ആരാധനാക്രമവര്‍ഷത്തിന് ആരംഭം കുറിക്കുകയാണ്. എന്നു പറഞ്ഞാല്‍ സഭയുടെ പുതുവര്‍ഷമാരംഭമാണിന്ന്. ആഗമനം എന്ന വാക്കു സൂചിപ്പിക്കുന്നതുപോലെ ആഗമനമാകുന്ന ഉണ്ണിയേശുവിന്റെ ജനനത്തിരുനാളിനായി എണ്ണിയെണ്ണി കാത്തിരിക്കുക കൂടിയാണിന്ന്. കാലത്തിന്റെ പൂര്‍ണ്ണതയില്‍ സംഭവിക്കുവാനിരിക്കുന്ന ഈശോയുടെ രണ്ടാം വരവിന്റെ കാര്യവും നാമിന്ന് ഈ

Read More

ക്രിസ്തുമസ് റീത്തും തിരികളും ഒരുക്കേണ്ടത് എങ്ങനെ..?

ആഗമനകാല റീത്തിന്റെ ഉത്ഭവം ആഗമനകാല റീത്ത് (Advent wreath) പതിനാറാം നൂറ്റാണ്ടില്‍ ജര്‍മ്മനിയില്‍ ലൂതറന്‍ ക്രിസ്ത്യാനികള്‍ ആരംഭിച്ച ഒരു ക്രൈസ്തവ അനുഷ്ഠാനമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജര്‍മ്മനിയിലെ പ്രൊട്ടസ്റ്റന്റ് പാസ്റ്ററായിരുന്ന യൊഹാന്‍ ഹിന്‍ട്രിക് വിക്ഹേന്‍ (Johann Hinrich Wichern 1808-1881) ആണ് ആധുനിക ആഗമനകാല റീത്തിന് പ്രചുരപ്രചാരം നല്‍കിയതായി പറയപ്പെടുന്നത്. അദ്ദേഹം 1839 – ല്‍ ചെമപ്പു

Read More

ആഗമനകാലം കാത്തിരിപ്പിന്റെ കാലം

ആഗമനകാലം (Advent) ആഗമനകാലം യേശുക്രിസ്തുവിന്റെ വരവിനായുള്ള കാത്തിരിപ്പാണ്. പൊതു കലണ്ടര്‍ അനുസരിച്ച് ഡിസംബര്‍ മാസം വര്‍ഷാവസാനമാണെങ്കിലും ആരാധനാക്രമ വത്സരമനുസരിച്ച് അത് ആരംഭമാണ്. ആരാധനക്രമ വത്സരം തുടങ്ങുന്നത് നവംബര്‍ 30-നു അടുത്തുള്ള ഞായറാഴ്ച്ചയാണ്. ക്രിസ്തുവിന്റെ ജനനത്തിലൂടെയുള്ള നമ്മുടെ രക്ഷയുടെ ആരംഭമാണിത്. അങ്ങനെ നോക്കുമ്പോള്‍ നമ്മുടെ ആത്മീയ ജീവിതത്തിന്റെ തന്നെ തുടക്കമാണിത്. കൃപകളുടെ നക്ഷത്ര വെളിച്ചം ജീവിതത്തെ പ്രകാശിപ്പിക്കുന്ന

Read More

ജില്ലാതല നിയമബോധന അമൃത മഹോത്സവത്തിന് വിരാമമായി

  എറണാകുളം: അമൃത മഹോത്സവ നിയമബോധന പരിപാടിയോടനുബന്ധിച്ച് എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വിവിധ ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ഔപചാരിക സമാപന സമ്മേളനവും നിയമ ബോധവല്‍ക്കരണ ക്ലാസും വരാപ്പുഴ അതിരൂപത സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി ചേര്‍ന്ന് ഇഎസ്എസ്എസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സോഫി

Read More