ബിസിസി റീജിയണല്‍ സെക്രട്ടറിമാരുടെ ദേശീയ സമ്മേളനം

ബനൗലിം/ഗോവ: ഇന്ത്യയിലെ ലത്തീന്‍ രൂപതകളുടെ ദേശീയ മെത്രാന്‍ സമിതികളുടെ കീഴില്‍ വരുന്ന 14 മേഖല ബിസിസി കമ്മീഷന്‍ സെക്രട്ടറിമാരുടെയും ദേശീയ ബിസിസി സര്‍വ്വീസ് ടീം അംഗങ്ങളുടെയും വാര്‍ഷിക സമ്മേളനം ഗോവയിലെ ബനൗലിമിലുള്ള സിസിബിഐ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ചേര്‍ന്നു. ദേശീയ ബിസിസി കമ്മീഷന്‍ ചെയര്‍മാനായ ചണ്ഡിഗഡ്/സിംല രൂപതയുടെ അധ്യക്ഷന്‍ ബിഷപ് ഡോ. ഇഗ്‌നേഷ്യസ് മസ്‌കരീനാസിന്റെയും പുനലൂര്‍ രൂപതാ

Read More

ജീവനാദം കലണ്ടര്‍ പ്രകാശനം ചെയ്തു

എറണാകുളം: 2022ലെ ജീവനാദം കലണ്ടര്‍ ജീവനാദം എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പ്രകാശനം ചെയ്തു. ജീവനാദം മാനേജിംഗ് എഡിറ്റര്‍ ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന്‍ കളപ്പുരക്കല്‍, ചീഫ് എഡിറ്റര്‍ ജെക്കോബി, അസോസിയേറ്റ് എഡിറ്റര്‍മാരായ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, ഫാ. വിപിന്‍ മാളിയേക്കല്‍, ഓഫീസ് ഇന്‍ ചാര്‍ജ് സിബി ജോയ് എന്നിവര്‍

Read More

ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ പ്രതിഷേധ സമരങ്ങള്‍ നടത്തി

കൊച്ചി/ആലപ്പുഴ: കടല്‍ കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുന്ന ബ്ലു ഇക്കോണമി നിയമം പിന്‍വലിക്കണമെന്നും മീന്‍പിടുത്ത അവകാശം മത്സ്യത്തൊഴിലാളികള്‍ക്കായി നിജപ്പെടുത്തുന്ന കടലവകാശ നിയമം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ലോക മത്സ്യത്തൊഴിലാളി ദിനത്തില്‍ ചെല്ലാനം മിനിഫിഷിങ് ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ കടല്‍തീര പ്രതിഷേധം നടത്തി. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധം ഫാ.ജോണ്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. കടലിലെ

Read More

Jeevanaadam 2021 November 25_Thursday

Jeevanaadam 2020 November 25 Thursday   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More

ഫാ. ആന്റണി അറക്കല്‍ കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി

  എറണാകുളം: കെആര്‍എല്‍സിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറിയായി ഫാ. ആന്റണി അറക്കല്‍ ചുമതലയേറ്റു. പിഒസിയില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരിയുടെ സാന്നിധ്യത്തില്‍ റവ. ഡോ. ചാള്‍സ് ലിയോണില്‍ നിന്നുമാണ് ചുമതലയേറ്റത്. കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയിലും സന്നിഹിതനായിരുന്നു.

Read More