ബാങ്കുകളില്‍ 1828 ഓഫീസര്‍-ഐബിപിഎസ് വിജ്ഞാപനം

  പൊതുമേഖലാ ബാങ്കുകളില്‍ സ്‌പെഷലിസ്റ്റ് ഓഫീസര്‍ തസ്തികകളിലെ നിയമനത്തിനായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേല്‍ സിലക്ഷന്‍ (ഐബിപിഎസ്) നടത്തുന്ന പൊതു തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 23 വരെ. സ്‌പെഷലിസ്റ്റ് ഓഫീസര്‍ നിയമനങ്ങള്‍ക്കായുള്ള ഐബിപിഎസിന്റെ പതിനൊന്നാം വിജ്ഞാപനമാണിത്. 2023 മാര്‍ച്ച് 31 വരെ ഈ വിജ്ഞാപനപ്രകാരമുള്ള നിയമനങ്ങള്‍ക്ക് അവസരമുണ്ട്. ബാങ്കുകളും ഒഴിവും :

Read More

ഹൃദയപൂര്‍വം പെരുമാറുമ്പോള്‍

നമുക്കും മറ്റുള്ളവര്‍ക്കും പ്രധാനപ്പെട്ടതായ ചിലതു ചെയ്യുന്നതില്‍ നാം തികച്ചും മികവുറ്റവരാണെന്ന് അറിയുമ്പോള്‍ നമ്മള്‍ സന്തുഷ്ടരും സംതൃപ്തരും ഉയര്‍ന്നതോതിലുള്ള അത്മവിശ്വാസം അനുഭവിക്കുന്നവരുമായിത്തീരുന്നു. എന്താണിതിനു കാരണം? ഭാഗ്യവശാല്‍ നാം ചെയ്യുന്നതെന്താണോ അതില്‍ മികവുറ്റവരായിത്തീരാനും നമ്മുടെ ജീവിതത്തിലും ഉന്നതമായ പ്രകടനം കാഴ്ചവയ്ക്കാനും നമുക്കും മറ്റെല്ലാ മനുഷ്യര്‍ക്കും സഹജമായ കഴിവുണ്ട്. പ്രധാനപ്പെട്ട ഏതു മേഖലയില്‍ പ്രവര്‍ത്തിക്കാനും തീരുമാനമെടുക്കാനും നൈപുണ്യം നേടാനും നമുക്കു

Read More

നീതി നിഷേധിക്കപ്പെട്ടവരുടെ വേദന

മനുഷ്യജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരവും സാമൂഹ്യപ്രശ്‌നങ്ങളിലേക്ക് നടത്തുന്ന ശക്തമായ ഇടപെടലും അവതരിപ്പിക്കുമ്പോഴാണ് സിനിമ അഭ്രപാളികള്‍ക്കപ്പുറം മനുഷ്യരോട് സംവദിക്കുവാന്‍ തുടങ്ങുക. ടി. ജെ ഗണവേല്‍ സംവിധാനം ചെയ്ത ജയ് ഭിം എന്ന ചിത്രം അത്തരത്തിലൊരു സംവാദമാണ്. ഹൈക്കോടതി ജഡ്ജിയായി റിട്ടയര്‍ ചെയ്ത ജസ്റ്റീസ് ചന്ദ്രുവിന്റെ ‘ലിസണ്‍ റ്റു മൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയെടുത്ത ചിത്രം. 1990കളില്‍ തമിഴ്‌നാട്ടില്‍

Read More

മഹാദുരിതകാലത്തെ കടുംവെട്ട്

കൊറോണവൈറസ് അതിതീവ്ര വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജനും വെന്റിലേറ്ററും ജീവരക്ഷാമരുന്നുകളുമില്ലാതെ, ആശുപത്രികളില്‍ ഇടം കിട്ടാതെ രാജ്യതലസ്ഥാനത്തുതന്നെ അസംഖ്യം രോഗബാധിതര്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോഴും, മോര്‍ച്ചറികളിലും ശ്മശാനങ്ങളിലും മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടികൊണ്ടിരിക്കുമ്പോഴും, മോദി ഗവണ്‍മെന്റ് അടിയന്തരപ്രാധാന്യത്തോടെ ‘അവശ്യ സര്‍വീസ്’ എന്നു സുപ്രീം കോടതിയെ ബോധ്യപ്പെടുത്തി ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോയ പദ്ധതിയാണ് 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്റ്റാ പുനരുദ്ധാരണം. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഡല്‍ഹിയിലെ

Read More

കമ്പനി സെക്രട്ടറിഷിപ്: അപേക്ഷ ഡിസംബര്‍ 15 വരെ

കോര്‍പ്പറേറ്റ് മേഖലയില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കുറഞ്ഞ ചെലവില്‍ അവസരമൊരുക്കുന്ന കമ്പനി സെക്രട്ടറിഷിപ് പരിശീലനത്തിനു ചേരാന്‍ www.icsi.edu എന്ന സൈറ്റിലെ ‘ഓണ്‍ലൈന്‍ സര്‍വീസസ്’ ലിങ്കില്‍ ഡിസംബര്‍ 15വരെ രജിസ്ട്രര്‍ ചെയ്യാം. പരീക്ഷ ജനുവരി എട്ടിന്. ഫൗണ്ടേഷന്‍ പരീക്ഷ നിര്‍ത്തിയതിനാല്‍, CSEET-യില്‍ (CS Executive EntranceTest) യോഗ്യത നേടി എക്‌സിക്യൂട്ടീവ്തല പരിശീലനത്തില്‍ നേരിട്ടു ചേരാം. 12 ജയിച്ചവര്‍ക്കും 12ല്‍

Read More