വെള്ളിരേഖകളിലൂടെ സമാന്തര പ്രയാണം

റോഡുകളിലെ ഗതാഗതക്കുരുക്ക് കേരളത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. സാധാരണക്കാരന് അധികഭാരം വരുത്താത്ത, താരതമ്യേന സുരക്ഷിതമായ സംവിധാനം എന്ന നിലയില്‍ ട്രെയിന്‍ യാത്രയ്ക്ക് കേരളത്തിലെ ഗതാഗതത്തില്‍ നല്ലൊരു പങ്കു വഹിക്കാനുണ്ട്. മാത്രമല്ല, റെയില്‍ ഗതാഗതത്തെ ശക്തിപ്പെടുത്തുകയും വേഗം കൂട്ടുകയും ചെയ്തുകൊണ്ടു മാത്രമേ നമ്മുടെ പൊതുഗതാഗത സംവിധാനത്തെ ഭാവിയില്‍ മെച്ചപ്പെടുത്താനും കഴിയൂ. യാത്രയുടെ വേഗം വര്‍ധിപ്പിക്കാനും സമയനഷ്ടം ഒഴിവാക്കാനും കഴിയണം.

Read More

സിനഡ് സഹയാനത്തിലെ സിപിഎം

  മുന്‍മൊഴി രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷമുള്ള പതിനാറാമത് സാധാരണ സിനഡിനുള്ള ആഹ്വാനം റോമന്‍ കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് പാപ്പാ പുറപ്പെടുവിച്ചിരിക്കുന്നു. 2021 ഒക്ടോബര്‍ മുതല്‍ 2023 ഒക്ടോബര്‍ വരെയാണ് ഇതിന്റെ കാലാവധി. Synod on Synodality എന്നു ചുരുക്കത്തില്‍ വിളിക്കാവുന്ന സിനഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ സഭയെ നവീകരിക്കുന്നതാണ്. പ്രക്രിയ തന്നെ പരിണതിയാകുന്നു എന്നു വിശേഷിപ്പിക്കാവുന്ന പുതുമയുള്ള

Read More

ക്രിസ്തുരാജന്റെ തിരുന്നാൾ മഹോത്സവം: നീ യഹൂദരുടെ രാജാവാണോ?

ക്രിസ്തുരാജന്റെ തിരുന്നാൾ മഹോത്സവം വിചിന്തനം:- “നീ യഹൂദരുടെ രാജാവാണോ?” (യോഹ 18: 33-37) യേശുവും പീലാത്തോസും – മുഖാഭിമുഖമായി നിൽക്കുന്ന രണ്ടു രാജാക്കന്മാർ. ഇസ്രായേലിന്റെ ഭരണാധികാരിയാണ് പീലാത്തോസ്. മരണവിധി നടത്താൻ അധികാരമുള്ളവൻ. യേശുവും അധികാരിയാണ്. ഐഹികമല്ലാത്ത ഒരു ലോകത്തിന്റെ അധിപൻ. മരണത്തിനു പകരം ജീവൻ നൽകാനും അത് സമൃദ്ധമായി നൽകാനുമായി വന്നിരിക്കുന്നവൻ (cf.10: 10). അധികാരിയാണെങ്കിലും

Read More

ക്രിസ്തുരാജന്റെ തിരുനാള്‍ മഹോത്സവം: ഹൃദയങ്ങളുടെ രാജാവ്

ഹൃദയങ്ങളുടെ രാജാവ് ആണ്ടുവട്ടത്തിലെ അവസാനത്തെ ഞായറാഴ്ചയായ ഇന്ന് ക്രിസ്തുനാഥന്റെ തിരുനാളായി തിരുസഭ ആചരിക്കുകയാണ്. 1925ന്റെ അവസാനത്തോടെ 11ാം പീയൂസ് പാപ്പായാണ് ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതും എല്ലാ വര്‍ഷവും ക്രിസ്തുരാജന്റെ തിരുനാള്‍ തിരുസഭയാകെ ആഘോഷിക്കണമെന്ന് നിശ്ചയിക്കുന്നതും. ക്രിസ്തുവിനെ രാജാവായി പ്രഖ്യാപിക്കുന്നതിന് വിശുദ്ധ ഗ്രന്ഥവാക്യങ്ങള്‍ മാത്രമായിരുന്നില്ല അടിസ്ഥാനം. അന്നത്തെ ലോകത്തിന്റെ സാമൂഹികാവസ്ഥയും ഒരു പരിധിവരെ അതിനു കാരണമായിരുന്നുവെന്ന് വേണം

Read More

പ്രത്യാശയുടെ സുവിശേഷം: ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായര്‍ വിചിന്തനം:- പ്രത്യാശയുടെ സുവിശേഷം (മർക്കോ 13: 24-32)    പ്രതിസന്ധിയും പ്രത്യാശയും ഒരേപോലെ പ്രസരിപ്പിക്കുന്ന ഒരു സുവിശേഷഭാഗം. അപ്പോഴും അത് ഭയം വിതയ്ക്കുന്നില്ല. ലോകാവസാനത്തെക്കുറിച്ചുള്ള ഒരു പ്രവചനമല്ല ഇത്. അശുഭസൂചകമായ പദങ്ങളിലൂടെ ലോകത്തിന്റെ ലക്ഷ്യത്തെയും അർത്ഥത്തെയുമാണ് ചിത്രീകരിക്കുന്നത്.   ലോകത്തെ കുറിച്ച് പറയുമ്പോൾ ആദ്യമേതന്നെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്: ലോകം അതിന്റെ

Read More