Archive
Back to homepageഡോ. സൈമണ്‍ കൂമ്പയിലിന് ആര്.എല്‍ ജെയിന് മെമ്മോറിയല്‍ നാഷണല്‍ അവാര്‍ഡ്
മുംബൈ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ എന്‍ജിനിയേഴ്സ് (ഇന്ത്യ) ഏര്‍പ്പെടുത്തിയ 2021ലെ ആര്.എല്‍ ജെയിന് മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് നാഷണല്‍ അവാര്‍ഡിന് ഡോ. സൈമണ്‍ കൂമ്പയില്‍ അര്‍ഹനായി. ഗോവിന്ദ് കപൂര്‍ (ന്യൂഡല്‍ഹി), എം. വി. രാമമൂര്‍ത്തി (മുംബൈ) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍. മുംബൈയില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ആല്‍ബര്‍ട്ട്സ് മാരിടൈം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ
Read Moreഡീസല്‍ നികുതി ഒട്ടും കുറയ്ക്കില്ല; ലേല കമ്മിഷന് അപ്പടി വേണം
കാലാവസ്ഥാവ്യതിയാനം, പ്രകൃതിക്ഷോഭം, കൊറോണവൈറസ് മഹാമാരി, ഇന്ധനവിലക്കയറ്റം എന്നിവയുടെ കനത്ത പ്രഹരമേറ്റു നടുവൊടിഞ്ഞ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുന്നതിന് വിശേഷിച്ച് എന്തെങ്കിലും പദ്ധതിയോ ഉത്തേജക പാക്കേജോ ഇതേവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കടലില്‍ നിന്നു പിടിച്ചുകൊണ്ടുവരുന്ന മീനിന്റെ വില നിശ്ചയിക്കാനും ആദ്യവില്പന നടത്താനുമുള്ള മത്സ്യത്തൊഴിലാളിയുടെ അവകാശത്തില്‍ കൈകടത്താ നും ലേല കമ്മിഷന് എന്ന പേരില്‍ അടിസ്ഥാനവിലയുടെ അഞ്ചു
Read Moreദേവസഹായം വിശുദ്ധഗണത്തിലേക്ക്: നാമകരണവഴി
2012 ജൂണ്‍ 28ന് ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ധന്യനായ ദേവസഹായത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിരുന്നു. 2012 ഡിസംബര്‍ രണ്ടിന് നാഗര്‍കോവിലില്‍ ദേവസഹായത്തിന്റെ പൂജ്യഭൗതികാവശിഷ്ടങ്ങള് അടക്കംചെയ്തിട്ടുള്ള കോട്ടാര്‍ രൂപതയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഭദ്രാസനദേവാലയത്തിനു സമീപം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ഒരുക്കിയ ആഘോഷവേദിയില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ പ്രതിനിധിയായി നാമകരണത്തിനായുള്ള വത്തിക്കാന്‍
Read Moreഭാരതത്തിന്റെ അല്മായ രക്തസാക്ഷി ദേവസഹായം വിശുദ്ധഗണത്തിലേക്ക്
നാമകരണം 2022 മേയ് 15ന് വത്തിക്കാനില്‍ വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട രക്തസാക്ഷി ദേവസഹായത്തെ (ലാസറസ്) സാര്‍വത്രിക സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുള്ള തിരുക്കര്‍മങ്ങള്‍ 2022 മേയ് 15ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടത്തുമെന്ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയം അറിയിച്ചു. ദേവസഹായത്തെ വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ അംഗീകരിച്ചതായി കഴിഞ്ഞ മേയ് മൂന്നിന് വത്തിക്കാനില്‍ ചേര്‍ന്ന
Read Moreമകനുവേണ്ടി കൊച്ചി രൂപത വീണ്ടും ”തെ ദേവും” പാടും
1752 ജനുവരി 14ന് അന്നത്തെ വിശാലമായ കൊച്ചി രൂപതയിലെ ദേവാലയങ്ങളില്‍ കണ്ണീരില്‍ കുതിര്‍ന്നൊരു ‘തെ ദേവും’ പാടി മെത്രാനും വിശ്വാസികളും ദൈവത്തെ സ്തുതിച്ചുനിന്ന കാര്യം ചരിത്ര പുസ്തകങ്ങള്‍ വിസ്മയത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവിനു സാക്ഷ്യംവഹിച്ചു എന്ന ഒറ്റക്കാരണത്താല്‍, മറ്റു പല ‘ഇല്ലാ കാരണങ്ങളാല്‍’ മൂന്നുവര്‍ഷത്തിലധികം പീഡനങ്ങള്‍ ഏറ്റുവാങ്ങിയ നീലകണ്ഠപിള്ളയെന്ന ദേവസഹായംപിള്ളയുടെ രക്തസാക്ഷിത്വ മരണവിവരമറിഞ്ഞ് കൊച്ചിയുടെ 21-ാമത്തെ മെത്രാനായിരുന്ന
Read More