സിനഡാത്മക സഭ: രൂപതാതല സിനഡിനായുള്ള മുന്നൊരുക്കപ്രക്രിയ

  2021 മുതല്‍ 2023 വരെ വിവിധ ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന സിനഡ് ലക്ഷ്യം വയ്ക്കുന്നത് കുറെ സിനഡാനന്തര പ്രമാണരേഖകള്‍ പുറപ്പെടുവിക്കുക എന്നതുമാത്രമല്ല; ലോകം മുഴുവനുമുള്ള കത്തോലിക്കാ വിശ്വാസികളെ കാലഘട്ടത്തിനനുസരിച്ച് സഞ്ചരിക്കുവാന്‍ പരിശുദ്ധാത്മാവിനാല്‍ പര്യാപ്തരാക്കുകയെന്നതാണ്. സഭാപരമായും സാമൂഹികമായും സ്വര്‍ഗീയ തുറമുഖം തേടിയുള്ള യാത്രയില്‍ പരസ്പരം തുറവിയോടും സ്വാതന്ത്ര്യത്തോടും ശ്രവിക്കുവാനും പരിശുദ്ധാത്മാവിന്റെ ഇടപെടല്‍ തിരിച്ചറിയുവാനുമുള്ള അവസരമാണിത്. നാം ആയിരിക്കുന്ന

Read More

40 രൂപയ്ക്ക് പെട്രോൾ നൽകി KLCA , KLCWA പ്രതിഷേധം

 പെട്രോൾ , ഡീസൽ, പാചക വാതകം എന്നിവയുടെ വില വർദ്ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനടപടികൾക്കെതിരെയും , കാലഹരണപ്പെട്ട മുല്ലപ്പെരിയാർ ഡാം ഡീ-കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും മാനാട്ടുപറമ്പ് KLCA , KLCWA യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച പ്രതിക്ഷേത ധർണ്ണ , KLCA വരാപ്പുഴ അതിരൂപത ഫോറം കൺവീനർ ബേസിൽ മുക്കത്ത് , മാനാട്ടുപറമ്പ് തിരുഹൃദയ ദേവാലയങ്കണത്തിൽ വച്ച് ഉദ്ഘാടനം

Read More

നെയ്യാറ്റിന്‍കര രൂപത രജതജൂബിലി സംഗമം

ലാളിത്യവും സുതാര്യതയും കൊണ്ട് രൂപതയെ ഏകോപിപ്പിച്ചതാണ് നെയ്യാറ്റിന്‍കര രൂപതയുടെ വിജയം – ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം നെയ്യാറ്റിന്‍കര: മെത്രാന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളായ സ്നേഹം, വിനയം, ഹൃദ്യത, ലാളിത്യം, സുതാര്യത, സത്യസന്ധത, കാര്യക്ഷമത തുടങ്ങി ഒട്ടേറെ ഗുണങ്ങള്‍ കൊണ്ട് രൂപതയെ ഏകോപിപ്പിച്ചു നിര്‍ത്താന്‍ കഴിഞ്ഞ വ്യക്തിത്വമാണ് ബിഷപ് വിന്‍സെന്റ് സാമുവലിന്റേതെന്ന് തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. എം.

Read More

അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

അസംഘടിത തൊഴിലാളികൾക്ക് E -Shram card ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു രാജ്യത്തെ അസംഘടിത തൊഴിലാളികളുടെ വിവര ശേഖരണം നടത്തുക എന്ന ലക്ഷ്യത്തോടെ E -Shram രെജിസ്ട്രേഷൻ https://register.eshram.gov.in/ എന്ന വെബ്‍സൈറ്റ് വഴി ആരംഭിച്ചു . E -Shram രജിസ്‌ട്രേഷന്റെ നേട്ടങ്ങൾ 1. അസംഘടിത തൊഴിലാളി തിരിച്ചറിയൽ കാർഡ് ലഭിക്കുന്നു 2. രണ്ട് ലക്ഷം രൂപയുടെ അപകട

Read More

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ നടത്തി

കൊച്ചി രൂപതയിൽ സിനഡ് ഒരുക്ക സെമിനാർ ഇടകൊച്ചി ആൽഫാ പാസ്ട്രൽ സെന്ററിൽ നടത്തികൊണ്ട് സിനഡ് നടപടികൾ ആരംഭിച്ചു. രൂപതയിലെ 50 ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ഇടവക പ്രതിനിധികൾ ഫറോനാ തലത്തിൽ വൈദീകരുടെ സാന്നിധ്യത്തിൽ ഗ്രൂപ്പ് ഡിസ്‌ക്കഷനും നടത്തി.  കൊച്ചി രൂപത വ്യക്താവ് റവ. ഡോ. ജോണി പുതുക്കാട്ട് ആമുഖ പ്രഭാഷണത്തിൽ സിനഡ് പ്രതിനിധികളെ സ്വാഗതം

Read More