സ്‌ത്രൈണ നിശബ്ദതയിലെ വാചാലതകള്‍

നമ്മുടെയിടയില്‍ അടിച്ചമര്‍ത്തലിന്റെ വേരുകള്‍ ആഴമായി ചൂഴ്ന്നിറങ്ങുന്നുണ്ടോയെന്ന് ആദ്യം തിരിച്ചറിയുന്നതും പ്രഖ്യാപിക്കുന്നതും സ്ത്രീകളായിരിക്കും എന്നു പറഞ്ഞത് How to Lose a Country എന്ന കൃതി എഴുതിയ ഏസെ തെമെല്‍കൂറാന്‍ (Ece Temelkuran) എന്ന തുര്‍ക്കി എഴുത്തുകാരിയാണ്. അതിനു സ്ത്രീകള്‍ക്കു കൊടുക്കേണ്ടിവരുന്ന വില സമൂഹത്തില്‍ ഭ്രാന്തിയായി ചിത്രീകരിക്കപ്പെടുക എന്നതാണ്. നമ്മെ ഭരിക്കുന്നയാള്‍ ശക്തനായ മനുഷ്യനാണെന്ന മിഥ്യാധാരണ ഇതിനകം

Read More

ഉപരിപഠനം പൂർത്തിയാക്കിയ ഫാ വിബിൻ വേലിക്കകത്ത്ന് അഭിനന്ദനങ്ങൾ

ഡബ്ലിൻ സെൻറ് പാട്രിക് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും മീഡിയ എത്തിക്സിൽ ബിരുദാനന്തര ബിരുദമാണ് പൂർത്തിയാക്കിയത്. ദൈവശാസ്ത്രത്തിലെ പ്രത്യേക വിഭാഗമായ ആനുകാലിക ധാർമിക ശാസ്ത്രത്തിൽ (Contemperory Ethics) പ്രാവീണ്യം നേടുകയും മാധ്യമ ധാർമികത പ്രത്യേക വിഷയമായി പഠിക്കുകയും ചെയ്തിട്ടുണ്ട്. പഠനത്തോടൊപ്പം ഡബ്ലിൻ എയർപോർട്ട് അസോസിയേറ്റ് ചാപ്ലിനായും, സെന്റ് ഫീനിയൻസ് ഇടവകയിലും സേവനം ചെയ്യുന്നു. വരാപ്പുഴ അതിരൂപത അംഗമായ

Read More

വിധവയുടെ കാണിക്ക: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- വിധവയുടെ കാണിക്ക (മർക്കോ 12:38-44) മനുഷ്യന്റെ ആന്തരികാവസ്ഥയുടെ ഇരുളും വെളിച്ചവും വ്യക്തമാക്കുന്ന സുവിശേഷഭാഗം. നിയമജ്ഞരുടെ കാപട്യവും ദരിദ്ര വിധവയുടെ ഔദാര്യവും ചിത്രീകരിക്കുന്നതിലൂടെ സുവിശേഷം തുറന്നുകാണിക്കുന്നത് നമ്മുടെ തന്നെ ആത്മീയതയുടെ

Read More

ദൈവത്തിലുള്ള നിക്ഷേപം: ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ

  ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ First Reading: 1 Kings 17:10-16 Responsorial Psalm: Psalm 146:7, 8-9, 9-10 Second Reading: Hebrews 9:24-28 Gospel Reading: Mark 12:38-44 വിചിന്തനം:- ദൈവത്തിലുള്ള നിക്ഷേപം (Mark 12:38-44) ഇന്നത്തെ സുവിശേഷത്തിന് രണ്ട് ഭാഗങ്ങളാണ് ഉള്ളത്. ആദ്യത്തെ ഭാഗത്ത് ഈശോ യഹൂദ നിയമജ്ഞരെ അവരുടെ ദുരാഗ്രഹങ്ങള്‍ക്കും കപടതയ്ക്കും നിശിതമായി വിമര്‍ശിക്കുകയും അവര്‍ക്ക്

Read More

യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷവേളയായ ദീപാവലി നാളിലായിരുന്നു വിശുദ്ധന്റെ ബലിയര്‍പ്പണം. രണ്ടു പതിറ്റാണ്ടിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത വന്നതും ദീപാവലി വേള യിലെന്നത്

Read More