യേശുവിന്റെ മഹാതീര്‍ത്ഥാടകര്‍

1999 നവംബര്‍ ഏഴിന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ന്യൂഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ എഴുപതിനായിരത്തോളം വരുന്ന ജനസഞ്ചയത്തിനോടൊപ്പം വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ രാജ്യമെങ്ങും ദീപാലംകൃതമായിരുന്നു. ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ഹൈന്ദവ ആഘോഷവേളയായ ദീപാവലി നാളിലായിരുന്നു വിശുദ്ധന്റെ ബലിയര്‍പ്പണം. രണ്ടു പതിറ്റാണ്ടിനു ശേഷം ഫ്രാന്‍സിസ് പാപ്പ ഇന്ത്യാ സന്ദര്‍ശനത്തിന് തയ്യാറെടുക്കുന്ന വാര്‍ത്ത വന്നതും ദീപാവലി വേള യിലെന്നത്

Read More

മോദി ഫ്രാന്‍സിസ് പാപ്പായുടെ ഹൃദയം കവരുമ്പോള്‍

  നയതന്ത്രത്തിനും രാജ്യതന്ത്രജ്ഞതയ്ക്കും അതീതമായ ചരിത്രനിയോഗത്തിന്റെ ആമന്ത്രണം ശ്രവിക്കുന്ന ഉചിതയോഗജ്ഞനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പലപ്പോഴും ലോകവേദികളില്‍ തിളങ്ങുന്നത്. വത്തിക്കാനിലെ അപ്പസ്‌തോലിക അരമനയില്‍ ഫ്രാന്‍സിസ് പാപ്പായുമായുള്ള ഗാഢാശ്ലേഷം റോമിലെ ജി20 ഉച്ചകോടിയിലോ സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയിലെ യുഎന്‍ കാലാവസ്ഥാവ്യതിയാന സമ്മേളനത്തിലോ എന്നല്ല, തന്റെ 20 വര്‍ഷത്തെ പൊതുജീവിതത്തിലെ ഏറ്റവും ചമല്‍ക്കാരപൂര്‍ണമായ മറ്റേതൊരു സ്മൃതിചിത്രത്തെക്കാളും പ്രശോഭിതമായ സുകൃതധന്യമുഹൂര്‍ത്തമായി മോദിയുടെ

Read More

കെഎഎസ് റാങ്ക് ലിസ്റ്റുകള്‍ നല്‍കുന്ന പാഠം

  കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് (കെഎഎസ്) തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ ഒക്ടോബര്‍ എട്ടിനു പിഎസ് സി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിനു (ഐഎഎസ്) സമാനമായി കേരളത്തിലെ ഉന്നത ഉദ്യോഗങ്ങളെ സംയോജിപ്പിച്ച് പുതുതായി രൂപപ്പെടുത്തിയതാണ് കെഎഎസ്. യുവജനങ്ങള്‍ വളരെ ആവേശത്തോടെയാണ് ഈ ഉന്നത ഉദ്യോഗസാധ്യതയെ കണ്ടത്. അഞ്ചേമുക്കാല്‍ലക്ഷത്തിലധികം പേരാണ് പ്രാഥമിക പരീക്ഷയ്ക്കായി അപേക്ഷിച്ചത്. അതിലേക്ക്

Read More

മോദി-പാപ്പാ കൂടിക്കാഴ്ച നല്‍കുന്ന പ്രതീക്ഷകള്‍

ഫാ. മെട്രോ സേവ്യര്‍ കുറച്ചു വര്‍ഷങ്ങളായി കൃത്യമായി പറഞ്ഞാല്‍ 2014 മുതല്‍ ഭാരത ക്രൈസ്തവര്‍ ആകാംഷപൂര്‍വം ചോദിച്ചിരുന്ന ചോദ്യമായിരുന്നു എപ്പോഴാണ് ഫ്രാന്‍സിസ് പാപ്പാ ഇന്ത്യ സന്ദര്‍ശിക്കുന്നതെന്ന്. ഇന്ത്യന്‍ ക്രൈസ്തവരുടെ ഹൃദയത്തില്‍ മാത്രം ഒതുങ്ങിയിരുന്ന ഈ ചോദ്യം കുറച്ചു ദിവന്‍സങ്ങളായി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും ക്രൈസ്തവ കൂട്ടായ്മകളിലും നിറഞ്ഞുനില്‍ക്കുകയാണ്. G20 ഉച്ചകോടിക്കായി റോമിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര

Read More

Jeevanaadam 2021 November_18_Thursday Weekly

    Jeevanaadam 2021 November 18 Thursday Weekly   Click to join Jeevanaadam Whatsapp Group ജീവനാദം വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Read More